SDPI Pukayoor

Directions Website

SDPI Pukayoor Social Democratic Party Of India Its objective is to share the power fairly among all the citizens.

SDPI represents the people of our beloved nation.

SDPI is a party founded for the advancement and uniform development of all the citizenry including Muslims, Dalits, Backward Classes and Adivasis. The party is here to fight the neo-colonial and neo-liberal incursions in our country.

The significance of SDPI could be stated as; it is a group of people who have realized that they have the will and power required for the building up of at new nation. SDPI’ans are well aware of the fact that the achievement of social and economic justice could only be possible through the involvement in the political activities and sharing of power.

Social Democratic Party of India was formed and declared on 21st June 2009 at New Delhi. It was registered with the Election Commission of India on 13 April 2010.

The party is the representation of a new political vision for its people formed after a thorough study and analysis of post Independent India. It is a systematic and gradual evolution towards total empowerment of the poor and the downtrodden. It is struggling to provide political empowerment of the oppressed, weaker and marginalized sections in the country.

Right after its inception, SDPI has been embraced by lakhs of Cadres & Members in various states across the length and breadth of the nation and its presence is gradually increasing

വി കെ പടി പഞ്ചായത്ത്‌ റോഡിന്റെയും (ടിപ്പുസുൽത്താൻ റോഡ്) വികെ പടി പൊറ്റാണിൽ റോഡിന്റെയും ശോചനീയാവസ്ഥ ഉടനെ പരിഹരിക്കുക..SDP...
06/11/2026

വി കെ പടി പഞ്ചായത്ത്‌ റോഡിന്റെയും (ടിപ്പുസുൽത്താൻ റോഡ്) വികെ പടി പൊറ്റാണിൽ റോഡിന്റെയും ശോചനീയാവസ്ഥ ഉടനെ പരിഹരിക്കുക..

SDPI അബ്ദുറഹിമാൻ നഗർ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു..

SIR റദ്ദ് ചെയ്യുക13 കോടി ജനങ്ങളെ വോട്ടർ പട്ടികയിൽ നിന്നും വെട്ടിമാറ്റിയ BJP ഏജൻ്റ്ഗ്യാനേഷ് കുമാർ രാജിവെക്കുകതിരൂർ റെയിൽവ...
10/10/2026

SIR റദ്ദ് ചെയ്യുക

13 കോടി ജനങ്ങളെ വോട്ടർ പട്ടികയിൽ നിന്നും വെട്ടിമാറ്റിയ BJP ഏജൻ്റ്

ഗ്യാനേഷ് കുമാർ
രാജിവെക്കുക

തിരൂർ റെയിൽവേ സ്റ്റേഷൻ
SDPI മാർച്ച്

ഒക്‌ടോബർ 10 ശനി 6:30 PM

JUNE 21SDPI FORMATION DAYCelebrating 18TH Year of DedicationTo Justice and Equality 17 YEARS OFSTRUGGLE. SERVICE. SACRIF...
20/06/2026

JUNE 21
SDPI FORMATION DAY

Celebrating 18TH Year of Dedication
To Justice and Equality

17 YEARS OF

STRUGGLE. SERVICE. SACRIFICE.

FOR A JUST AND EQUITABLE INDIA.

വിശപ്പില്‍ നിന്ന് മോചനം ഭയത്തില്‍ നിന്ന് മോചനം           ജൂണ്‍ 21SDPI 18ാം സ്ഥാപക ദിനം..
20/06/2026

വിശപ്പില്‍ നിന്ന് മോചനം
ഭയത്തില്‍ നിന്ന് മോചനം

ജൂണ്‍ 21

SDPI 18ാം സ്ഥാപക ദിനം..

വേങ്ങര മണ്ഡലത്തിൽ നിന്നും എസ്.ഡി.പി.ഐ യിലേക്ക് പുതുതായി കടന്നുവന്നവരെ സംസ്ഥാന സെക്രട്ടറി  അൻസാരി ഏനാത്ത്  മെമ്പർഷിപ്പ് ന...
01/05/2026

വേങ്ങര മണ്ഡലത്തിൽ നിന്നും എസ്.ഡി.പി.ഐ യിലേക്ക് പുതുതായി കടന്നുവന്നവരെ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് മെമ്പർഷിപ്പ് നൽകിസ്വീകരിച്ചു.

നവാഗതർക്ക് വിപ്ലവാഭിവാദ്യങ്ങൾ.....
💚❤️🔥

എസ് ഡി പി ഐ വേങ്ങര മണ്ഡലം പ്രവർത്തക കൺവെൻഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ടി ഇക്രാമുൽ ഹഖ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന...
03/04/2026

എസ് ഡി പി ഐ വേങ്ങര മണ്ഡലം പ്രവർത്തക കൺവെൻഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ടി ഇക്രാമുൽ ഹഖ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

Address

Pukayoor
Malappuram
676306

Alerts

Be the first to know and let us send you an email when SDPI Pukayoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby government services