Collector Wayanad

Collector Wayanad Official page of District Collector, Wayanad

01/09/2026
01/09/2026

അങ്കണവാടി കുട്ടികൾക്കായി ആരോ​ഗ്യവകുപ്പിന്റെ കരുതൽസ്പർശം...
ബാല്യസ്പന്ദനം നാളെ മുതൽ...

ദേശീയ പോഷക മാസാചരണം(National Nutrition Month)സെപ്റ്റംബർപോഷക മാസാചരണത്തിൽ ഊന്നൽ നൽകുന്ന ഒരു പ്രധാന വിഷയം ഏതാണ്?
01/09/2026

ദേശീയ പോഷക മാസാചരണം
(National Nutrition Month)
സെപ്റ്റംബർ

പോഷക മാസാചരണത്തിൽ ഊന്നൽ നൽകുന്ന ഒരു പ്രധാന വിഷയം ഏതാണ്?

01/09/2026

സംസ്ഥാനത്ത് എ.പി.എൽ/ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാ വിഭാഗത്തിലേയും 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സമഗ്രമായ സൗജന്യ ആരോഗ്യ സംരക്ഷണം ഉറപ്പാക്കിവരുന്ന പദ്ധതിയാണ് ആരോഗ്യകിരണം.

കൂടുതൽ വിവരങ്ങൾക്ക് ദിശ ടോൾ ഫ്രീ (1056 / 104) സേവനം ലഭ്യമാണ്.

31/08/2026

മാനസിക ആരോഗ്യത്തിന് പ്രാധാന്യം നൽകാം❤️
ജീവിതം സുഗമമാക്കാം...

ദേശീയ ചെറുകിട വ്യവസായ ദിനം National Small Industry Day)
30/08/2026

ദേശീയ ചെറുകിട വ്യവസായ ദിനം
National Small Industry Day)

Address

Collectorate
Wayanad
673122

Alerts

Be the first to know and let us send you an email when Collector Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share