National Health Mission Wayanad

National Health Mission Wayanad page of National Health Mission Wayanad The National Health Mission is a society functioning in all the districts of Kerala under Central Government.

The society is also functioning in Wayanad district. The National Health Mission is able to reach out to the public through social media, including changes in public health. The Wayanad Society has an official page for this.

മഞ്ഞപ്പനിക്കെതിരെ പ്രതിരോധം തീർത്ത് ആരോ​ഗ്യവകുപ്പ്!Today marks the inaugural day of Yellow fever Vaccination Centre at G...
13/08/2026

മഞ്ഞപ്പനിക്കെതിരെ പ്രതിരോധം തീർത്ത് ആരോ​ഗ്യവകുപ്പ്!

Today marks the inaugural day of Yellow fever Vaccination Centre at Govt Medical college Trivandrum..

10/08/2026
04/08/2026

ജില്ലയില്‍ ശക്തമായ മഴ തുടരുകയും റെഡ് അലര്‍ട്ട് നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, നാളെ (05-08-2026) ജില്ലയിലെ അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, പരിശീലന സ്ഥാപനങ്ങള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല. എന്നാൽ, റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷ അതത് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണ്. സാഹചര്യത്തിനനുസരിച്ച് വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി അവധി നല്‍കാവുന്നതുമാണ്.

റെഡ് അലര്‍ട്ടുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണം.

വിനോദസഞ്ചാരികള്‍ അതീവ ജാഗ്രത പാലിക്കണം. സുരക്ഷിതമായ താമസസ്ഥലങ്ങളില്‍ തന്നെ തുടരുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യണം.

താമരശ്ശേരി ചുരം, ബോയ്‌സ് ടൗണ്‍–പാല്‍ച്ചുരം വഴിയുള്ള യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണം. അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കി, അനിവാര്യമായ യാത്രകള്‍ മാത്രമേ നടത്താവൂ.

ജാഗ്രതയാണ് സുരക്ഷ. എല്ലാവരും സഹകരിക്കുക -
ജില്ലാ കളക്ടർ, വയനാട്

04/08/2026

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ
കൊതുക്ജന്യ രോ​ഗങ്ങളെയും അകറ്റിനിർത്താം!
നമുക്ക് നേരിടാം ഒറ്റക്കെട്ടായി!

Address

National Health Mission Wayanad, Mayo's Building, Near Income Tax Office, Kainatty, Kalpetta
Wayanad
673121

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914936202771

Alerts

Be the first to know and let us send you an email when National Health Mission Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to National Health Mission Wayanad:

Shortcuts

Share