Prasad Global Media

Call Directions Website Contact the organization

Prasad Global Media 1994ൽ ലോക്കൽ കേബിൾ ടിവി ചാനൽ ആയി തുടക്കം.. ഇന്ന് ലോകമെമ്പാടും പ്രേക്ഷകരുള്ള മീഡിയ പേജ്

With Sabu Narayanan – I just made it onto their weekly engagement list by being one of their top engagers! 🎉
10/11/2026

With Sabu Narayanan – I just made it onto their weekly engagement list by being one of their top engagers! 🎉

08/11/2026

എല്ലാ ഗ്ലോബൽ മീഡിയ പ്രേക്ഷകർക്കും പ്രിയപ്പെട്ടവർക്കും ഗ്ലോബൽ മീഡിയയുടെ ദീപാവലി ആശംസകൾ🙏❤️👍 #ഗ്ലോബൽന്യൂസ്‌

08/11/2026

I got over 100 reactions on one of my posts last week! Thanks everyone for your support! 🎉

07/11/2026

ഏവർക്കും ദീപാവലി ആശംസകൾ 🙏 ദീപാവലി ആഘോഷം വർണ്ണഭരിതമാക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു 🙏

04/11/2026

ഇന്ന് ശകുന്തള ദേവിയുടെ ജന്മദിനം സ്മരണാഞ്ജലികൾ 🙏🌹 #ഗ്ലോബൽന്യൂസ്‌

01/11/2026

എല്ലാ ഗ്ലോബൽ മീഡിയ പ്രേക്ഷകർക്കും ഹൃദ്യമായ കേരളപ്പിറവി ആശംസകൾ🙏❤️👍 #ഗ്ലോബൽന്യൂസ്‌

31/10/2026

പരുമലപദയാത്ര പൂഴിക്കാട് ജംഗ്ഷൻ വഴി കടന്നുവരുന്നു ഗ്ലോബൽ മീഡിയ തത്സമയം 🙏

27/10/2026

കുടശ്ശനാട് കിഴക്ക് തണ്ടാനുവിള ശ്രീശൈവ നാഗേശ്വര ക്ഷേത്രക്കാവ്
അശ്വതി മഹോത്സവം2026 ഒക്ടോബർ 24, 25,26 തീയതികളിൽ വിപുലമായ പരിപാടികളോട് ആചരിച്ചു🙏❤️ തണ്ടാനുവിള ജംഗ്ഷനിൽ നിന്നും ആരംഭിച്ച എതിരേൽഘോഷയാത്ര മുത്തുക്കുടകൾ പഞ്ചാരിമേളം താലപ്പൊലി ചമയവിളക്ക് പടയണി കോലങ്ങൾ എന്നിവയുടെ അകമ്പടിയോടുകൂടി ഭഗവാനെ സ്വീകരിച്ച്,വിവിധ സ്ഥലങ്ങളിലെ ഭക്തിനിർഭരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി, തിരികെ ശ്രീശൈവ നാഗേശ്വര ക്ഷേത്രക്കാവിൽ എത്തിച്ചേരുന്നു 🙏 പഞ്ചാരിമേളം അവതരണം കലാപീഠം പ്രസന്നകുമാർ& പാർട്ടി തിരുവൻവണ്ടൂർ
പടയണി അവതരണം പുത്തൻകാവിൽ ഭഗവതി ക്ഷേത്രം കുരമ്പാല പടയണി കളരി ഗ്ലോബൽ മീഡിയ ന്യൂസ് 🙏

27/10/2026

കുടശ്ശനാട് കിഴക്ക് തണ്ടാന്വിള ശ്രീശൈവ നാഗേശ്വര ക്ഷേത്രക്കാവ്🙏 അശ്വതി മഹോത്സവ കാഴ്ചകൾ 2026🙏 ഗ്ലോബൽ മീഡിയ ന്യൂസ് സ്റ്റോറീസ് ❤️

27/10/2026

കുടശ്ശനാട് കിഴക്ക് തണ്ടാനവിള ശ്രീശൈവ നാഗേശ്വര ക്ഷേത്രക്കാവ് അശ്വതി മഹോത്സവ കാഴ്ചകൾ 🙏❤️❤️ ഗ്ലോബൽ മീഡിയ ന്യൂ സ്റ്റോറീസ്

Address

Alappula
689512

Alerts

Be the first to know and let us send you an email when Prasad Global Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Prasad Global Media:

Shortcuts

Share

Nearby government services