17/06/2026
_മലബാർ ജില്ലകളിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി_
കോഴിക്കോട് DDE ഓഫീസ് ഉപരോധിച്ച സംസ്ഥാന, ജില്ല നേതാക്കൾ മൂന്ന് ദിവസമായി ജയിലിൽ..
ജാമ്യം നിഷേധിച്ച നടപടിയിൽ പ്രതിഷേധിച്ച് കൊണ്ട് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനം... ജില്ലാ ജനറൽ സെക്രട്ടറി റഈസ് ബിലാൽ ഉദ്ഘാടനം ചെയ്തു.
| Fraternity Movement Ambalappuzha |