BJP4Mullackal

BJP4Mullackal BJPMullackal ������

സേവാ സങ്കൽപ്‌ അഭിയാൻ                    ശ്രീ നരേന്ദ്ര മോദിജിയുടെ സേവന സമർപ്പണത്തിന്റെ 25 വർഷങ്ങൾ🚩🚩🚩🚩   🟢BJP മുല്ലയ്ക്കൽ ...
08/09/2026

സേവാ സങ്കൽപ്‌ അഭിയാൻ

ശ്രീ നരേന്ദ്ര മോദിജിയുടെ സേവന സമർപ്പണത്തിന്റെ 25 വർഷങ്ങൾ🚩🚩🚩🚩

🟢BJP മുല്ലയ്ക്കൽ മണ്ഡലം ശില്പശാല🟠

ശ്രീ.നരേന്ദ്രമോദിജി ഭരണ കർത്താവെന്ന നിലയിൽ 25 വർഷം പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായ് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ബിജെപി യുടെ നേതൃത്വത്തിൽ രാജ്യത്തെമ്പാടും സംഘടിപ്പിക്കുന്ന സേവാ സങ്കൽപ്പ് അഭിയാൻ്റെ മുല്ലയ്ക്കൽ മണ്ഡലം ശിൽപശാല 2026 സെപ്തംബർ 7 -ാം തീയതി മാരാർജി ഭവനിൽ നടന്നു. ബിജെപി മുല്ലക്കൽ മണ്ഡലം പ്രസിഡന്റ് എസ്.സുമേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി
ശ്രീ.ടി.സജീവ്‌ലാൽ മാർഗ്ഗ നിർദ്ദേശം നൽകി.

സേവാ സങ്കൽപ്‌ അഭിയാൻ മണ്ഡലം കൺവീനറും മണ്ഡലം ജനറൽ സെക്രട്ടറിയുമായ V. രാജലക്ഷ്മി സ്വാഗതം ആശംസിക്കുകയും റ്റി.എം.സനീഷ് കുമാർ കൃതജ്ഞത അറിയിക്കുകയും ചെയ്തു.

SC മോർച്ച ജില്ലാ പ്രസിഡന്റ് കൃഷ്ണകുമാർ,സേവാ സങ്കൽപ്‌ അഭിയാൻ മണ്ഡലം സബ് കമ്മിറ്റി അംഗങ്ങളായ പി.മനേഷ്, രശ്മി പുഷ്കരൻ,വസന്ത ഗിരി, അനിത ബാലൻ, അനന്തു.ആർ.കൃഷ്ണൻ, അർജുൻ പി.മല്ലൻ, മണ്ഡലം ഭാരവാഹികൾ, മോർച്ച മണ്ഡലം പ്രസിഡണ്ട്,ജനറൽ സെക്രട്ടറിമാർ, ഏരിയ പ്രസിഡന്റ്,ജനറൽ സെക്രട്ടറിമാർ, സേവാ സങ്കൽപ്പ് അഭിയാൻ ഏരിയ സബ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ഒബിസി മോർച്ച മുല്ലക്കൽ മണ്ഡലം  കമ്മിറ്റി (22 8 2026) തീയതി  ശനി ആഴ്ച ബിജെപി മുല്ലക്കൽ മണ്ഡലം ഓഫീസിൽ വച്ച് നടന്നു. ഓ ബിസി...
25/08/2026

ഒബിസി മോർച്ച മുല്ലക്കൽ മണ്ഡലം കമ്മിറ്റി (22 8 2026) തീയതി ശനി ആഴ്ച ബിജെപി മുല്ലക്കൽ മണ്ഡലം ഓഫീസിൽ വച്ച് നടന്നു.

ഓ ബിസി മോർച്ച മുല്ലക്കൽ മണ്ഡലം പ്രസിഡന്റ് നിഖിൽ രാജ് അധ്യക്ഷത വഹിച്ചു . ഒബിസി മോർച്ച മുല്ലക്കൽ മണ്ഡലം ജനറൽ സെക്രട്ടറി വി എസ് സജു സ്വാഗതം ആശംസിച്ചു. ഒ ബി സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് കുമാർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. ബിജെപി മുല്ലക്കൽ മണ്ഡലം ജനറൽ സെക്രട്ടറി സനീഷേട്ടൻ മാർഗം നിർദേശങ്ങൾ നൽകി , ഒബിസി മോർച്ച മണ്ഡലം വൈസ് പ്രസിഡന്റുമാരായ ആശാ രാജേന്ദ്രൻ, ആർ മനോജ്, സെക്രട്ടറിമാരായ പി എസ് സുരാജ്,
മണ്ഡലം ട്രഷറർ എസ് അനിൽകുമാർ, ഒബിസി മോർച്ച സോഷ്യൽ മീഡിയ കൺവീനർ കണ്ണൻ, എന്നിവർ പങ്കെടുത്തു,
ഒബിസി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി എസ് സുധീഷ് കുമാർ കൃതജ്ഞത പറഞ്ഞു

21/08/2026

Pleased to receive Defence Minister of Japan Shinjiro Koizumi. Had an excellent conversation on deepening defence and security ties between India and Japan. Our Special Strategic and Global Partnership is an important anchor for peace, stability and prosperity in the Indo-Pacific and beyond.

小泉 進次郎

21/08/2026
20/08/2026

ജമാ അത്തെ ഇസ്ലാമി, മുസ്‌ലിം ലീഗ് വർഗീയ വിഭജന അജണ്ടയ്‌ക്കെതിരെ വന്ദേ മാതരം സംഗമം….
ഉദ്ഘാടനം : ബിജെപി സംസ്ഥാന സെക്രട്ടറി അശോകൻ കുളനട.

വെള്ളിയാഴ്ച (21/08/2026) രാവിലെ 10 മണിയ്ക്ക്..

ബിജെപി ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് ശ്രീ അനിൽ കെ ആന്റണി വീണ്ടും നിയോഗിക്കപ്പെട്ടു…ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ നേതൃത്...
18/08/2026

ബിജെപി ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് ശ്രീ അനിൽ കെ ആന്റണി വീണ്ടും നിയോഗിക്കപ്പെട്ടു…

ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ നേതൃത്വത്തിൽ കേരളത്തിന്റെ യുവശബ്ദമായി ശ്രീ അനിൽ കെ ആന്റണി ഇനിയും തിളങ്ങട്ടെ.

അഭിനന്ദനങ്ങൾ…

ബിജെപി ദേശീയ സെക്രട്ടറിയായി ശ്രീ കെ സുരേന്ദ്രൻ നിയോഗിക്കപ്പെട്ടു,ദേശീയ നേതൃത്വത്തിൽ കേരളത്തിന്റെ സ്വരമായി ശ്രീ കെ സുരേന്...
18/08/2026

ബിജെപി ദേശീയ സെക്രട്ടറിയായി ശ്രീ കെ സുരേന്ദ്രൻ നിയോഗിക്കപ്പെട്ടു,
ദേശീയ നേതൃത്വത്തിൽ കേരളത്തിന്റെ സ്വരമായി ശ്രീ കെ സുരേന്ദ്രൻ…

അഭിനന്ദനങ്ങൾ…

16/08/2026

✅ കേരളത്തിന്റെ റെയിൽവേ വികസനത്തിന് വൻ കുതിപ്പേകി പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അനുവദിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകി.

✅ റെയിൽ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി മംഗലാപുരം-ഷൊർണൂർ നാലുവരി പാതയ്ക്കും, ഷൊർണ്ണൂർ-തിരുവനന്തപുരം-കന്യാകുമാരി പാതയിൽ മൂന്നാം പാതയ്ക്കുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനിച്ചു.

✅ ട്രെയിനുകളുടെ വേഗത 130 മുതൽ 160 കിലോമീറ്റർ വരെയായി വർദ്ധിപ്പിക്കുന്നതിന് വളവുകൾ നിവർത്താനുള്ള സർവേ പൂർത്തിയായതായും സിഗ്നലിംഗ് സംവിധാനങ്ങൾ പൂർണ്ണമായും ആധുനികവത്കരിക്കുമെന്നും ഉറപ്പ് ലഭിച്ചു.

✅ വരാനിരിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് പ്രധാന നഗരങ്ങളിൽ നിന്നും കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുന്നതിനൊപ്പം യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം 22 ആക്കി ഉയർത്തും.

✅ ശബരിമല തീർത്ഥാടകരുടെ സൗകര്യം മുൻനിർത്തി തിരുവല്ലയിൽ എല്ലാ പ്രധാന ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിച്ചു.
കേരളത്തിൻ്റെ റെയിൽവേ വികസനത്തിന് സമാനതകളില്ലാത്ത പിന്തുണയാണ് മോദി സർക്കാർ നൽകുന്നത്.

Address

BJP Mullakkal Mandalam
Alappuzha
688001

Website

Alerts

Be the first to know and let us send you an email when BJP4Mullackal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share