Welfare Party Alappuzha

Call Directions Website

Welfare Party Alappuzha TOWARDS A VALUE BASED POLITICS. OFFICIAL FACEBOOK PAGE OF WELFARE PARTY ALAPPUZHA DISTRICT COMMITTEE

17/11/2026
17/11/2026

ദേശീയപാത 75 മീറ്റർ നിർമ്മാണ നിയന്ത്രണം: ജനകീയ ഇ-മെയിൽ ക്യാമ്പയിൻ റസാഖ്‌ പാലേരി ഉദ്ഘാടനം ചെയ്തു.

ദേശീയപാതകളുടെ മധ്യത്തിൽ നിന്ന് ഇരുവശത്തേക്കും 75 മീറ്റർ വരെ നിർമ്മാണ നിയന്ത്രണം ഏർപ്പെടുത്തുന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന ഇമെയിൽ ക്യാമ്പയ്ൻ സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി ഉൽഘാടനം ചെയ്തു.

കേരളത്തിന്റെ സവിശേഷമായ ഭൂമിശാസ്ത്ര, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിക്കാതെ രാജ്യത്തുടനീളം ഒരേ മാനദണ്ഡം നടപ്പിലാക്കുന്നത് സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും.

വിഷയത്തിൽ കേരളത്തിലെ ജനങ്ങളുടെ ആശങ്കകൾ ബഹുമാനപ്പെട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് ഇ-മെയിൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

https://mailto.a2c.in/scklia എന്ന ലിങ്കില്‍ കിക്ക് ചെയ്ത് ഈ ക്യാമ്പയിന്‍റെ ഭാഗമാകാം. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ GMAIL ആപ്ലിക്കേഷന്‍ ഓപണ്‍ ആകും. അയക്കേണ്ട മെയില്‍ ഐഡിയും മെസേജും അതില്‍ ഉണ്ടാകും. ഏറ്റവും താഴെ നിങ്ങളുടെ പേര് കൂടി ചേര്‍ത്ത് സെന്റ് ബട്ടൺ പ്രസ് ചെയ്താൽ മതിയാവും.

ഗൗരവപ്പെട്ട ഈ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനും ദേശീയപാതയോരത്തുള്ള ജനങ്ങളെ പ്രയാസങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കാനും എല്ലാവരും ഇമെയിൽ ക്യാമ്പയ്‌നിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.

17/11/2026

ജന്തർ മന്തർ പ്രക്ഷോഭത്തെ
മുന്നിൽ നിന്ന് നയിച്ച
വിദ്യാർഥിനേതാവ്
ഹൈഫ ഷഫീഖിന്
സമ്മേളനത്തിലേക്ക്
സ്വാഗതം

വെൽഫെയർ പാർട്ടി
സംസ്ഥാന സമ്മേളനം

2026 നവംബർ 21,22,23
ടൗൺ ഹാൾ , എറണാകുളം


17/11/2026

"Cochin Youth Walkathon"
2026 November 20
Friday,6am

Kaloor International Stadium

വെൽഫെയർ പാർട്ടി
സംസ്ഥാന സമ്മേളനം

2026 നവംബർ 21,22,23
എറണാകുളം

17/11/2026

മീറ്റ് ദി പ്രസ്

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി
മാധ്യമപ്രവർത്തകരോടൊപ്പം

സൗഹൃദ സംഗമം

ഹോട്ടൽ പേൾ പാലസ് (YMCA Jn. എറണാകുളം)
2026 നവംബർ 18 , ബുധൻ , 12 PM

വെൽഫെയർ പാർട്ടി
സംസ്ഥാന സമ്മേളനം

2026 നവംബർ 21,22,23
ടൗൺ ഹാൾ , എറണാകുളം


15/11/2026

ഇലക്ടറൽ ജെനസൈഡ്
ഇന്ത്യയുടെ ഭാവി

സെമിനാർ
2026 നവംബർ 22 , ഞായർ 4 PM

വെൽഫെയർ പാർട്ടി
സംസ്ഥാന സമ്മേളനം
2026 നവംബർ 21, 22, 23
ടൗൺഹാൾ, എറണാകുളം

15/11/2026

സമ്മേളനത്തിന് ഇനി....
8 ദിവസം കൂടി

വെൽഫെയർ പാർട്ടി
സംസ്ഥാന സമ്മേളനം
2026 നവംബർ 21, 22, 23
ടൗൺഹാൾ, എറണാകുളം

15/11/2026

വെൽഫെയർ പാർട്ടി
സംസ്ഥാന സമ്മേളനം
2026 നവംബർ 21, 22, 23
ടൗൺഹാൾ, എറണാകുളം

ഉദ്ഘാടന സമ്മേളനം
2026 നവംബർ 21 , ശനി , 10 AM

ഡോ റയീസുദ്ദീൻ
(ദേശീയ പ്രസിഡന്റ്, വെൽഫെയർ പാർട്ടി)

ബിൽകീസ് ബാനു
(ഗുജറാത്ത്‌)

ഹമീദ് വാണിയമ്പലം
(ദേശീയ വൈസ് പ്രസിഡന്റ്, വെൽഫെയർ പാർട്ടി)

റസാഖ് പാലേരി
(സംസ്ഥാന പ്രസിഡന്റ്, വെൽഫെയർ പാർട്ടി)

ജബീന ഇർഷാദ്
(സംസ്ഥാന ജനറൽ സെക്രട്ടറി, വെൽഫെയർ പാർട്ടി)

എസ് ഇർഷാദ്
(സംസ്ഥാന ജനറൽ സെക്രട്ടറി, വെൽഫെയർ പാർട്ടി)

കെ.എം ഷെഫ്രിൻ
(ജില്ല പ്രസിഡന്റ്, വെൽഫെയർ പാർട്ടി)

Address

Alleppey

Alerts

Be the first to know and let us send you an email when Welfare Party Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share


Other Political Parties in Alleppey

Show All