Indian National Congress Alappuzha

Directions Website

Indian National Congress Alappuzha ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ആലപ്പുഴ

13/11/2026
സ്വാതന്ത്രസമര സേനാനി ,കോൺഗ്രസ് അധ്യക്ഷൻ ,മത പണ്ഡിതൻ സർവോപരിരാജ്യത്തെ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കംകുറിച്ച മഹാപ്രതിഭ മ...
11/11/2026

സ്വാതന്ത്രസമര സേനാനി ,കോൺഗ്രസ് അധ്യക്ഷൻ ,മത പണ്ഡിതൻ സർവോപരി
രാജ്യത്തെ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം
കുറിച്ച മഹാപ്രതിഭ മൗലാന അബുൾ കലാം
ആസാദിൻ്റെ ഓർമ്മകൾക്ക് പ്രണാമം ......

11/11/2026

മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നു

ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യ മലയാളി, ശ്രീ കെ. ആർ. നാരായണന് ചരമവാർഷിക ദിനത്തിൽ ആദരാഞ്ജലികൾ
09/11/2026

ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യ മലയാളി, ശ്രീ കെ. ആർ. നാരായണന് ചരമവാർഷിക ദിനത്തിൽ ആദരാഞ്ജലികൾ

08/11/2026

മുസ്‌ലിം യൂത്ത്ലീഗ് സംസ്ഥാന സമ്മേളനത്തിൻ്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു

സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും നന്മയുടെയും ദീപനാളങ്ങൾ ഓരോ മനസ്സുകളിലും വീടുകളിലും പ്രകാശം പരത്തട്ടെ. ഈ ദീപാവലി ദിനം ...
08/11/2026

സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും നന്മയുടെയും ദീപനാളങ്ങൾ ഓരോ മനസ്സുകളിലും വീടുകളിലും പ്രകാശം പരത്തട്ടെ. ഈ ദീപാവലി ദിനം ഏവർക്കും സന്തോഷവും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നിറയ്ക്കട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.

​ഏവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ

​

കേരളത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് ദിശാബോധം നൽകിയ മഹാനായ ഭരണാധികാരിയും മുൻ മുഖ്യമന്ത്രിയുമായ...
07/11/2026

കേരളത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് ദിശാബോധം നൽകിയ മഹാനായ ഭരണാധികാരിയും മുൻ മുഖ്യമന്ത്രിയുമായിരുന്ന ആർ. ശങ്കറിന്റെ ചരമവാർഷിക ദിനമാണിന്ന്.

​ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ നെഞ്ചിലേറ്റി പിന്നാക്ക-പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച നവോത്ഥാന നായകനായിരുന്നു അദ്ദേഹം. എസ്.എൻ ട്രസ്റ്റിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായും കെപിസിസി പ്രസിഡന്റായും മികച്ച സംഘാടക മികവ് തെളിയിച്ച അദ്ദേഹം, വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന് അടിത്തറ പാകാനാകൂ എന്ന് ഉറച്ചുവിശ്വസിച്ചു.

​കേരളത്തിന്റെ വികസനത്തിനും വിദ്യാഭ്യാസ വിപ്ലവത്തിനും വലിയ സംഭാവനകൾ നൽകിയ ആ ദീർഘദർശിയായ ജനനായകന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ

​

04/11/2026

ഇനിയൊരു അമ്മയുടേയും കണ്ണീർ കേരളത്തിൽ വീഴില്ല, ഇനിയൊരു സിദ്ധാർത്ഥൻ ഉണ്ടാകാൻ പാടില്ലെന്ന ഉത്തമബോധ്യം സർക്കാരിനുണ്ട്. തന്റെ അനുഭവം ആർക്കും ഉണ്ടാകരുതെന്ന സിദ്ധാർത്ഥന്റെ അമ്മയുടെ വാക്കുകളിൽ നിന്നാണ് സിദ്ധാർത്ഥൻ ആപ്പ് ഉണ്ടായത്. റാ​ഗിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ രഹസ്യമായി അറിയിക്കാനും സഹായം തേടുന്നതിനും വിദ്യാർത്ഥികൾക്ക് സൗകര്യം ഒരുക്കുന്ന സിദ്ധാർത്ഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ് ഉദ്ഘാടനം ചെയ്തു.

Address

DCC Alappuzha
Alappuzha
688001

Website

Alerts

Be the first to know and let us send you an email when Indian National Congress Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share