CPIM South

Call Directions Contact the organization

CPIM South Official Page of
CPIM Kozhikode South Area Committee

13/11/2026
12/11/2026

ജനാധിപത്യം സംരക്ഷിക്കാൻ,
വോട്ട് കൊള്ള അവസാനിപ്പിക്കാൻ
'KICK OUT GYANESH KUMAR'
ഗ്യാനേഷ് കുമാറിനെ പുറത്താക്കുക
-ജന്തർ മന്ദർ കോഴിക്കോട് ബീച്ച്-

കോഴിക്കോട് മുഖദാർ പ്രദേശത്തെ സിപിഐഎം നേതാവും മുൻ കോർപറേഷൻ കൗൺസിലലറുമായിരുന്ന സഖാവ് എം ടി അഹമ്മദ് കോയയുടെ ചരമവാർഷിക ദിനം ...
12/11/2026

കോഴിക്കോട് മുഖദാർ പ്രദേശത്തെ സിപിഐഎം നേതാവും മുൻ കോർപറേഷൻ കൗൺസിലലറുമായിരുന്ന സഖാവ് എം ടി അഹമ്മദ് കോയയുടെ ചരമവാർഷിക ദിനം അനുസ്മരണം സംഘടിപ്പിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സ. വി വസീഫ് ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു.

പാതിരാത്രി LPST സമരപ്പന്തൽ പൊളിച്ച് UDF സർക്കാർ
12/11/2026

പാതിരാത്രി LPST സമരപ്പന്തൽ പൊളിച്ച് UDF സർക്കാർ

11/11/2026

എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരപ്പന്തൽ രാത്രിയുടെ മറവിൽ പൊളിച്ചുനീക്കുകയും സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടി ജനാധിപത്യപരമായ പ്രതിഷേധങ്ങളോടുള്ള യുഡിഎഫ് സർക്കാരിൻ്റെ അസഹിഷ്‌ണുതയാണ് വ്യക്തമാക്കുന്നത്. സമാധാനപരമായി സമരം ചെയ്യുന്നവരെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ നേരിടുന്ന രീതി സർക്കാർ തുടരുകയാണ്.

വളർമതി മുടി മുറിക്കുന്നത് കണ്ടു കരഞ്ഞുപോയ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോൾ ഈ അതിക്രമത്തിന് നേതൃത്വം നൽകുന്നത്?

സമരം ചെയ്യാനും പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം ജനാധിപത്യം ഓരോ പൗരനും ഉറപ്പുനൽകുന്ന മൗലികാവകാശമാണ്. സമരങ്ങളെയും പ്രതിഷേധങ്ങളെയും ഭയപ്പെടുന്ന ഭരണസംവിധാനമല്ല, ജനങ്ങളുടെ ശബ്ദം കേൾക്കാൻ തയ്യാറാകുന്ന സർക്കാരാണ് ജനാധിപത്യത്തിന് ആവശ്യം. ഡൽഹിയിൽ നരേന്ദ്രമോഡിയും സംഘപരിവാറും ചെയ്യുന്നത് കേരളത്തിലും ആവർത്തിക്കാമെന്ന വിഡി സതീശൻ്റേയും യുഡിഎഫിൻ്റേയും വ്യാമോഹം ഇവിടെ നടക്കില്ല. ശക്തമായ ജനകീയ പ്രക്ഷോഭം ഇതിനെതിരെ ഉയർന്നു വരണം.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മാസങ്ങളോളം സെക്രട്ടറിയേറ്റിനു മുന്നിൽ ആശാവർക്കർമാരുടെ പേരിൽ നടത്തിയ സമരത്തെ തകർക്കുന്നതിന് വേണ്ടി പന്തൽ പൊളിക്കുന്നതിന് ആരും പോയിട്ടില്ല. അന്ന് ആ സമരത്തെ മണിക്കൂർ വച്ച് പോയി അഭിവാദ്യം ചെയ്തു സർക്കാരിനെതിരെ ഘോരഘോരം പ്രസംഗിച്ചവരാണ് ഇപ്പോൾ എൽപിഎസ് ടി സമരം തകർക്കാൻ പന്തൽ പൊളിക്കലും അറസ്റ്റുമായി എത്തിയത്.

പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

തെരെഞ്ഞെടുപ്പ് വാഗ്ദാനം നൽകി യുഡിഎഫ് ഉദ്യോഗാർത്ഥികളെ പറ്റിച്ചു, എൽ പി എസ് ടി സമരക്കാരെ കേൾക്കാൻ സർക്കാർ തയ്യാറാവണം.എം വി...
11/11/2026

തെരെഞ്ഞെടുപ്പ് വാഗ്ദാനം നൽകി യുഡിഎഫ് ഉദ്യോഗാർത്ഥികളെ പറ്റിച്ചു, എൽ പി എസ് ടി സമരക്കാരെ കേൾക്കാൻ സർക്കാർ തയ്യാറാവണം.
എം വി ഗോവിന്ദൻ മാസ്റ്റർ

സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുത്ത സ. എൽ രമേശന് അഭിവാദ്യങ്ങൾ...
09/11/2026

സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുത്ത സ. എൽ രമേശന് അഭിവാദ്യങ്ങൾ...

ജനാധിപത്യം സംരക്ഷിക്കാൻ,വോട്ട് കൊള്ള അവസാനിപ്പിക്കാൻ'KICK OUT GYANESH KUMAR'ഗ്യാനേഷ് കുമാറിനെ പുറത്താക്കുക-ജന്തർ മന്ദർ ക...
08/11/2026

ജനാധിപത്യം സംരക്ഷിക്കാൻ,
വോട്ട് കൊള്ള അവസാനിപ്പിക്കാൻ
'KICK OUT GYANESH KUMAR'
ഗ്യാനേഷ് കുമാറിനെ പുറത്താക്കുക
-ജന്തർ മന്ദർ കോഴിക്കോട് ബീച്ചിലെ വേദിയിൽ കോഴിക്കോട് സൗത്ത് ഏരിയയിലെ സഖാക്കൾ....
പരിപാടി ജില്ലാ സെക്രട്ടറി സ. എം മെഹബൂബ് ഉദ്ഘാടനം ചെയ്തു.

Address

Annie Hall Cross Road
Calicut
673002

Telephone

+914952701016

Website

Alerts

Be the first to know and let us send you an email when CPIM South posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM South:

Shortcuts

Share