Kannur (Cannanore)

Kannur (Cannanore) Welcome to Kannur, (Malayalam: കണ്ണൂര്‍). This is our online page for the place we born, for the place we love. Enjoy the stay. Angelo’s Fort etc.

Kannur is a culturally and historically rich district in the north of Kerala. It has long been a port and trade center and has had trade relations with several civilizations including Greeks, Romans and Arabs. It is part of the Western Ghats and hence blessed with many natural treasures. Kannur is dubbed as the City of Looms and Lores, thanks to the flourishing handloom industry and folk art calle

d Theyyam. Theyyamis a ritualistic artform encompassing dance, music and mime, where the artist dons the guise of God. Kannur is believed to have got its name from being the land of Kannan or Krishna. True to the legend there are many famous temples in the region. The district is also famous for many alluring spots of interest including Payyambalam and Muzhuppilangadi beach, Arakkal museum, St.

സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳
15/08/2026

സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳

11/08/2026

സത്യത്തിൽ ഈ ബുക്ക് ചെയ്യുന്ന ആളുകൾ എത്ര കിട്ടിയാലും പഠിക്കാത്ത ആളുകളാണോ? അവർക്ക് അറിയാമല്ലോ ബുക്ക് ചെയ്യുന്നത് എയർ ഇന്ത്യയിൽ ആണെന്ന്. അവരുടെ സർവീസ് റെക്കോർഡ് അറിയാത്ത ആളുകളാണോ പ്രവാസികൾ?

കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്ന് തിരുവന്തപുരത്തേക്കുള്ള ഫ്ലൈറ്റ് ഡിലേ ആയതും ദുബായ് ഫ്ലൈറ്റ് ക്യാൻസൽ ആയതും യാത്രക്കാരിൽ വൻ അമർഷം ഉണ്ടാക്കി. സ്റ്റാഫ് വേണ്ട രീതിയിൽ ചോദ്യങ്ങൾ കൈകാര്യം ചെയ്യാതെ ഇരുന്നത് രംഗം കൂടുതൽ വഷളാക്കി.

ക്യാൻസലേഷൻ വിവരം സൈറ്റിൽ നേരത്തെ ഇട്ടിരുന്നു എന്നാണ് എയർ ഇന്ത്യ പറയുന്നത്. പലപ്പോഴും കണ്ണൂർ പോലെയുള്ള ചെറുപട്ടണങ്ങളിൽ ഉള്ളത് ഇന്റർനെറ്റ് സദാ സമയവും കയ്യിൽ എടുത്തു വെച്ച് നിൽക്കുന്ന യാത്രക്കാർ അല്ല എന്ന വിവരം ഈ എയർ ലൈൻ ഉദ്യോഗസ്ഥർ എന്നാണ് മനസിലാക്കുക? പാവങ്ങൾ വളരെ ദൂരെ നിന്നും വരുന്നതാണ്.

അതേ സമയം യാത്രക്കാർ എത്ര കിട്ടിയാലും പഠിക്കില്ല എന്ന ഭാവമാണ്. ഒന്നുകിൽ മറ്റു ഓപ്ഷനുകൾ ഉള്ള എയർപോർട്ടിൽ നിന്നും ഇന്റർനാഷണൽ യാത്രകൾ ചെയ്യുക. സ്ഥിരതയുള്ള സർവീസ് ഉള്ള കമ്പനികളുടെ സർവീസ് ബുക്ക് ചെയ്യുക. എയർ പോർട്ടിന്റെ കാര്യത്തിൽ ഇന്ത്യയിൽ തന്നെ കണ്ണൂർക്കാരെ പോലെ മൂന്ന് ഇന്റർനാഷണൽ എയർപോർട്ടുകൾ അടുത്തുള്ള ആളുകൾ കുറവായിരിക്കും.

കണ്ണൂരിൽ എത്തി ദുബായിലേക്ക് പറക്കേണ്ട വിമാനം മസ്കറ്റിൽ അറ്റകുറ്റപണികൾ കാരണം നിർത്തേണ്ട അവസ്ഥ വന്നതോടെ ഫ്ലൈറ്റ് ക്യാൻസൽ ചെയ്യുകയായിരുന്നു.

ശ്രീ മുത്തപ്പനും നായയും 🥰🙏മുത്തപ്പൻ്റെ സഹചാരിയും ഉറ്റ സുഹൃത്തുക്കളും ആണ് നായ്ക്കൾ , നായ്ക്കൾ മുത്തപ്പൻ മടപ്പുരകളിലെ സാധാ...
27/07/2026

ശ്രീ മുത്തപ്പനും നായയും 🥰🙏

മുത്തപ്പൻ്റെ സഹചാരിയും ഉറ്റ സുഹൃത്തുക്കളും ആണ് നായ്ക്കൾ , നായ്ക്കൾ മുത്തപ്പൻ മടപ്പുരകളിലെ സാധാരണ കാഴ്ചയാണ് 🥰🙏

🔥
19/07/2026

🔥

എന്താ പറയാ... എന്തെങ്കിലും ഇങ്ങനെ വഴിയിൽ ആയാൽ... അതിപ്പോ എപ്പോഴും അങ്ങനെ തന്നെ ആണല്ലോ അല്ലേ !!
27/06/2026

എന്താ പറയാ... എന്തെങ്കിലും ഇങ്ങനെ വഴിയിൽ ആയാൽ... അതിപ്പോ എപ്പോഴും അങ്ങനെ തന്നെ ആണല്ലോ അല്ലേ !!

ഒരേയൊരു മെസ്സി 🇦🇷 ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോർഡിൽ 💖ലയണൽ മെസ്സി 16മീറോസ്ലാവ് ക്ലോസെ 16
17/06/2026

ഒരേയൊരു മെസ്സി 🇦🇷 ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോർഡിൽ 💖

ലയണൽ മെസ്സി 16
മീറോസ്ലാവ് ക്ലോസെ 16

ശ്രീ മുത്തപ്പൻ വെള്ളാട്ടം 🙏 ഏല്ലാവരിലും ശ്രീ മുത്തപ്പ ഭഗവാൻ്റെ അനുഗ്രഹം ചൊരിയട്ടെ 🙏
16/06/2026

ശ്രീ മുത്തപ്പൻ വെള്ളാട്ടം 🙏
ഏല്ലാവരിലും ശ്രീ മുത്തപ്പ ഭഗവാൻ്റെ അനുഗ്രഹം ചൊരിയട്ടെ 🙏

സ്വന്തം നാട്ടിൽ മലയാളിക്ക് രക്ഷയില്ലേ? തളിപ്പറമ്പിലെ ഗുണ്ടായിസം വച്ചുപൊറുപ്പിക്കരുത്! 🤬😡തളിപ്പറമ്പിൽ കേരള രജിസ്‌ട്രേഷൻ വ...
15/06/2026

സ്വന്തം നാട്ടിൽ മലയാളിക്ക് രക്ഷയില്ലേ? തളിപ്പറമ്പിലെ ഗുണ്ടായിസം വച്ചുപൊറുപ്പിക്കരുത്! 🤬😡

തളിപ്പറമ്പിൽ കേരള രജിസ്‌ട്രേഷൻ വണ്ടിയും കർണാടക രജിസ്‌ട്രേഷൻ വണ്ടിയും തമ്മിൽ ഒരു അപകടമുണ്ടായി...തെറ്റ് ആരുടെ ഭാഗത്താണെന്ന് നിയമം വഴി കണ്ടെത്തേണ്ട കാര്യമാണ്...എന്നാൽ അതിന് കാത്തുനിൽക്കാതെ, നിയമം കൈയിലെടുത്ത് ഒരു മലയാളിയെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിക്കാൻ ഈ കന്നഡക്കാർക്ക് ആരാണ് അധികാരം കൊടുത്തത്?
ചിത്രത്തിൽ കാണുന്നതുപോലെ, കട്ടപ്പൊകയും വേഷവും കെട്ടി കൊട്ടിയൂർ തൊഴാൻ വന്ന ഭക്തന്മാരുടെ കോലത്തിലാണ് ഇവരുടെ ഈ അഴിഞ്ഞാട്ടം..! കൊട്ടിയൂർ ക്ഷേത്രവും പരിസരവും കർണാടകക്കാർ എഴുതിയെടുത്ത മട്ടിലാണ് ഇവന്മാരുടെ പെരുമാറ്റം...
ഇതൊരു ചെറിയ കാര്യമായി കണ്ട് തള്ളിക്കളയാൻ കഴിയില്ല...ഇതേ അവസ്ഥ കർണാടകയിലെ ഏതെങ്കിലും ഒരു റോഡിൽ വച്ചാണ് ഒരു മലയാളിക്ക് ഉണ്ടായതെങ്കിൽ എന്താകുമായിരുന്നു അവസ്ഥ..?
വണ്ടി കത്തിക്കാൻ പോലും അവിടുത്തുകാർ മടിക്കില്ല... മർദ്ദനത്തിന് പുറമെ കള്ളക്കേസും വാങ്ങി ജയിലിൽ കിടക്കേണ്ടി വരും...
പോലീസിന് കൈക്കൂലി കൊടുത്ത് വേണം ജീവനും കൊണ്ട് അവിടെനിന്ന് രക്ഷപ്പെടാൻ..!

പണ്ട് മൈസൂരിൽ നിന്ന് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ ഒരു സ്കൂട്ടർ വന്ന് ഇടിച്ചപ്പോൾ, ഡ്രൈവറുടെ തെറ്റല്ലായിരുന്നിട്ട് പോലും ജീവനും കൊണ്ട് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വണ്ടി ഓടിച്ചു കയറ്റേണ്ടി വന്ന അനുഭവം പലർക്കും കാണും..അത്രക്ക് ക്രൂരമായാണ് അന്യസംസ്ഥാനങ്ങളിൽ മലയാളികളോട് പെരുമാറുന്നത്...എന്നിട്ടും സ്വന്തം മണ്ണായ കേരളത്തിൽ വച്ച് ഒരു മലയാളിക്ക് ക്രൂരമായി മർദ്ദനമേറ്റിട്ടും, ചുറ്റും കൂടിനിന്ന് വെറും കാഴ്ചക്കാരായി നോക്കിനിന്ന മലയാളികൾ നമ്മെ ലജ്ജിപ്പിക്കുന്നു..നിയമം ഇവിടെയുണ്ട്, അതിനെ വെല്ലുവിളിച്ച് ഗുണ്ടായിസം കാണിക്കുന്ന ഇത്തരം ആളുകളെ ഒരു കാരണവശാലും വെറുതെ വിടരുത്..
ശക്തമായ നിയമനടപടികൾ ഇവർക്കെതിരെ ഉണ്ടാകണം..
ഇതിനെതിരെ ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ, ഇവർ നമ്മുടെ തലയിൽ കയറി നിരങ്ങുന്ന കാലം വിദൂരമല്ല..!

ഉത്തരകേരളത്തിലെ തെയ്യക്കാലത്തിന് സമാപനം... കണ്ണൂർ ജില്ലയിലെ വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രം ❤️കടപ്പാട് : ഷനൂജ്
14/06/2026

ഉത്തരകേരളത്തിലെ തെയ്യക്കാലത്തിന് സമാപനം... കണ്ണൂർ ജില്ലയിലെ വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രം ❤️

കടപ്പാട് : ഷനൂജ്

🌹
06/06/2026

🌹

Address

Kannur
670001

Website

Alerts

Be the first to know and let us send you an email when Kannur (Cannanore) posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kannur (Cannanore):

Shortcuts

Share