UDF Kannur Fb Online

UDF Kannur Fb Online Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from UDF Kannur Fb Online, Kannur.

15/08/2026
മഴയെ നമ്മൾ അതിജീവിക്കും…മഴക്കെടുതികളെ നമ്മൾ അതിജീവിക്കും…എന്നാൽ ഈ ദുരന്ത ദുരിത സമയത്തും കള്ളം പറഞ്ഞു കുത്തിത്തിരുപ്പ് ഉണ...
02/08/2026

മഴയെ നമ്മൾ അതിജീവിക്കും…
മഴക്കെടുതികളെ നമ്മൾ അതിജീവിക്കും…

എന്നാൽ ഈ ദുരന്ത ദുരിത സമയത്തും
കള്ളം പറഞ്ഞു കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ നോക്കുന്ന
അധികാരം നഷ്ടമായതിന്റെ പേരിൽ കിളി പോയ
അന്തം കമ്മികളുടെ കരച്ചിൽ അതിജീവിക്കാൻ ആണ് പ്രയാസം…

ഈ ദുരന്തവും ഈ നാട് അതിജീവിച്ചേ പറ്റൂ…

നാട്ടുക്കാരെ മുഴുവൻ ഊമ്പിച്ചത് കൊണ്ട് കേരളക്കര എടുത്തു ചാടി പൊട്ടകിണറ്റിലേക്ക്  എന്നിട്ടും അന്തംക്കമ്മികൾ തള്ളുന്നു
02/08/2026

നാട്ടുക്കാരെ മുഴുവൻ ഊമ്പിച്ചത് കൊണ്ട് കേരളക്കര എടുത്തു ചാടി പൊട്ടകിണറ്റിലേക്ക് എന്നിട്ടും അന്തംക്കമ്മികൾ തള്ളുന്നു

തുളസിമാല അണിയിച്ച് അമ്പലമുറ്റത്ത്.... കുരിശുമാല അണിയിച്ച മീസാൻ കല്ലുകൾക്കും മൈലാഞ്ചിപൂ ചെടികൾക്കുമിടയിൽ പള്ളിക്കാട്ടിൽ.....
31/07/2026

തുളസിമാല അണിയിച്ച് അമ്പലമുറ്റത്ത്.... കുരിശുമാല അണിയിച്ച മീസാൻ കല്ലുകൾക്കും മൈലാഞ്ചിപൂ ചെടികൾക്കുമിടയിൽ പള്ളിക്കാട്ടിൽ... മതേതരമനസുകളിൽ ഇന്നും മറക്കാനാകാത്ത ആ നാമം നൗഷാദ്... ഇതൊക്ക തന്നെ ആണ് പുന്നയിലെ താരകം നൗഷാദിനെ വർഗീയവാദികൾ ഇല്ലാതാക്കാനുള്ള കാരണവും.
ജ്വലിക്കുന്ന ത്രസിക്കുന്ന ആ പ്രിയപെട്ടവന്റെ ഓർമ്മകൾക്ക് മുന്നിൽ.. ഒരു കോടി പ്രണാമം.. 🙏🌹😢

27/07/2026

തൃശ്ശൂർ ലോ കോളേജിലെ SFI കാർക്ക്
KSU വിന്റെ കൊടി കത്തിക്കണം.

കത്തിക്കാൻ പോയത് SFI ക്ക് ഓർമയുണ്ട്
പിന്നെ ഒന്നും ഓർമയില്ല.

ബോധം തെളിഞ്ഞപ്പോൾ തൃശ്ശൂർ ഗവൺമെൻ്റെ്
ഹോസ്‌പിറ്റലിലാണ്.

കൊടി കത്തിക്കാൻ നിന്നാൽ ഇത് തന്നെയായിരിക്കും
മറുപടി. അവിടെ ഗാന്ധിസമല്ല നടപ്പിലാക്കുക
ബോസിസം ആയിരിക്കും.സുഭാഷ് ചന്ദ്രബോസിൻ്റെ ബോസിസം.

അഭിവാദ്യങ്ങൾ പ്രിയരെ

നമ്മുടെ ഇന്ദ്രനീലപൊൻപതാകയെ
പൊന്ന് പോലെ കാത്തവർ

വിമൽ സിവി
ജെറിൻ
ഇല്യാസ്.

നൂറ് നീലിമ അഭിവാദ്യങ്ങൾ.

27/07/2026

വിദ്യാഭ്യാസ മന്ത്രി രാജിവച്ചതിനുശേഷം
കുട്ടികൾ രാഹുൽ ഗാന്ധിയെ പോയി കണ്ട കാഴ്ചയാണ്..
പാറ്റകൾ ഒന്നിച്ചു പറയുന്നു... *ധന്യവാദ് രാഹുൽജി...*🫡❤️

ഈ കാഴ്ചകൾ കമ്മികൾ എങ്ങനെ സഹിക്കും.. 😂🤣

RaGa🔥🧡🤍💚
25/07/2026

RaGa🔥
🧡🤍💚

25/07/2026

Done, Bye Bye, Tata, Goodbye, Gone...!

Address

Kannur

Website

Alerts

Be the first to know and let us send you an email when UDF Kannur Fb Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share