K S U - K K T M

K S U - K K T M Manifest the leadership in you

31/03/2026
വിദ്യാഭ്യാസ മേഖലയെ സംഘവത്കരിക്കുന്ന പി എം ശ്രീ പദ്ധതിക്കെതിരെ യു ഡി എസ് എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ...
29/10/2025

വിദ്യാഭ്യാസ മേഖലയെ
സംഘവത്കരിക്കുന്ന പി എം ശ്രീ പദ്ധതിക്കെതിരെ യു ഡി എസ് എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത
വിദ്യാഭ്യാസ ബന്ദ് കൊടുങ്ങല്ലൂർ കെ കെ ടി എം കോളേജിൽ
സമ്പൂർണ്ണം.

KSU KKTM 💙

ഇനിയും നിന്നിലൂടെ....ഇനിയും നിനക്കായി....OUR CHEMISTRY ASSOCIATION SECRETARYAAYSHA AMNA M.M* കെമിസ്ട്രിയിൽ ആയിഷ   തുടരട്...
30/09/2025

ഇനിയും നിന്നിലൂടെ....
ഇനിയും നിനക്കായി....

OUR CHEMISTRY ASSOCIATION SECRETARY
AAYSHA AMNA M.M*

കെമിസ്ട്രിയിൽ ആയിഷ തുടരട്ടെ

VOTE FOR KSU
VOTE FOR KKTM

KSU KKTM💙✊🏻

നല്ല മാറ്റംനല്ല കലാലയത്തിനായ്OUR UUCASWIN MANOJമാറ്റം അനിവാര്യമാണ്VOTE FOR KSUVOTE FOR KKTMKSU KKTM💙✊🏻
30/09/2025

നല്ല മാറ്റം
നല്ല കലാലയത്തിനായ്

OUR UUC
ASWIN MANOJ

മാറ്റം അനിവാര്യമാണ്

VOTE FOR KSU
VOTE FOR KKTM

KSU KKTM💙✊🏻

നല്ല മാറ്റംനല്ല കലാലയത്തിനായ്OUR GENERAL SECRETARYMOHAMMED MUHASIN A.Aമാറ്റം അനിവാര്യമാണ്VOTE FOR KSUVOTE FOR KKTMKSU KK...
30/09/2025

നല്ല മാറ്റം
നല്ല കലാലയത്തിനായ്

OUR GENERAL SECRETARY
MOHAMMED MUHASIN A.A

മാറ്റം അനിവാര്യമാണ്
VOTE FOR KSU
VOTE FOR KKTM

KSU KKTM💙✊🏻

നേര് ജയിക്കട്ടെ                                                                                          കെ.എസ്.യു ജയിക്...
22/09/2025

നേര് ജയിക്കട്ടെ കെ.എസ്.യു ജയിക്കട്ടെ

VOTE FOR KSU
KSU KKTM ✊🏻💙

17/09/2025

KSU KKTM യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം ഗ്രൂപ്പ് ഫോട്ടോ കോണ്ടെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ സയന KS ന് പ്രൈസ് നൽകി.

KSU KKTM💙

KSU KKTM UNIT ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം ഗ്രൂപ്പ്‌ ഫോട്ടോ കോണ്ടെസ്റ്റിൽ രണ്ടാം സ്ഥാനം നേടിയ APARNA ക്ക്‌  അഭിനന്...
04/09/2025

KSU KKTM UNIT ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം ഗ്രൂപ്പ്‌ ഫോട്ടോ കോണ്ടെസ്റ്റിൽ രണ്ടാം സ്ഥാനം നേടിയ APARNA ക്ക്‌ അഭിനന്ദനങ്ങൾ.
KSU KKTM💙

KSU KKTM UNIT ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം ഗ്രൂപ്പ്‌ ഫോട്ടോ കോണ്ടെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ SAYANA KS ന്  അഭിനന്...
04/09/2025

KSU KKTM UNIT ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം ഗ്രൂപ്പ്‌ ഫോട്ടോ കോണ്ടെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ SAYANA KS ന് അഭിനന്ദനങ്ങൾ.
KSU KKTM💙

GROUP PHOTO CONTEST  WIN EXCITING PRIZES1. Contestants must be the students of KKTM College, Kodungallur2. Only one phot...
28/08/2025

GROUP PHOTO CONTEST

WIN EXCITING PRIZES

1. Contestants must be the students of KKTM College, Kodungallur

2. Only one photo per contestant is allowed to send

3. Group photos will be post on instagram page

4. Follow on Instagram https://www.instagram.com/ksu_kktm_college?igsh=Y2k1ZXo1bXg1cTMx

5. The student who gets most likes will be declared the winner

6. Auto liked photos will be disqualified

7. Last date of entries: 03-09-2025

8. Result will be published on: 04-09-2025

ഹിസ്റ്ററി ഡിപ്പാർട്ട്മെൻ്റിലെ കുടിവെള്ളെ പൈപ്പിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ക്കൊണ്ട് KSU യൂണിറ്റ് കമ്മി...
22/08/2025

ഹിസ്റ്ററി ഡിപ്പാർട്ട്മെൻ്റിലെ കുടിവെള്ളെ പൈപ്പിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ക്കൊണ്ട് KSU യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പാളിന് നിവേദനം നൽകി.

# KSU KKTM 💙

17/08/2025

നവാഗതരെ മധുരം നൽകി സ്വീകരിച്ച് കെ എസ് യു കെ കെ ടി എം യൂണിറ്റ്.

# KSU KKTM 💙

Address

Kodungallur

Alerts

Be the first to know and let us send you an email when K S U - K K T M posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to K S U - K K T M:

Share