CPIM Kodungallur AC

CPIM Kodungallur AC Official page of communist party of india (Marxist) Kodungallur area committee.
(1)

കുട്ടികൾ Al - യുടെ ലോകം ശരിക്കും അറിയട്ടെ
04/09/2026

കുട്ടികൾ Al - യുടെ ലോകം ശരിക്കും അറിയട്ടെ

വിപുലീകൃത സംസ്ഥാന കമ്മിറ്റി
04/09/2026

വിപുലീകൃത സംസ്ഥാന കമ്മിറ്റി

100 ദിവസം 500 പേഴ്സണൽ സ്റ്റാഫ്
04/09/2026

100 ദിവസം 500 പേഴ്സണൽ സ്റ്റാഫ്

കോട്ടപ്പുറം പറവൂർ റോഡ് സഞ്ചാരയോഗ്യമാക്കുകഹൈവേ നിർമ്മാണ പ്രവർത്തനങ്ങൾ  വേഗത്തിൽ ആക്കുകCPI ( M )ബഹുജന പ്രതിഷേധംസെപ്റ്റംബർ ...
03/09/2026

കോട്ടപ്പുറം പറവൂർ റോഡ് സഞ്ചാരയോഗ്യമാക്കുക

ഹൈവേ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കുക

CPI ( M )
ബഹുജന പ്രതിഷേധം

സെപ്റ്റംബർ 5
രാവിലെ 9 മണിക്ക്
കോട്ടപ്പുറം ടോൾ ജംഗ്ഷൻ

ഉദ്ഘാടനം

മുസ്താക്ക് അലി
സെക്രട്ടറി
സിപിഐഎം കൊടുങ്ങല്ലൂർ എസി

കൊടുങ്ങല്ലൂർ നഗരത്തിൽ നടന്ന പാർട്ടി ഫണ്ട് സമാഹരണത്തിനിടയിൽ മുതിർന്ന സഖാവ് പ്രീതി രാമൻകുട്ടിയോടൊപ്പം പാർട്ടി സഖാക്കൾ
03/09/2026

കൊടുങ്ങല്ലൂർ നഗരത്തിൽ നടന്ന പാർട്ടി ഫണ്ട് സമാഹരണത്തിനിടയിൽ മുതിർന്ന സഖാവ് പ്രീതി രാമൻകുട്ടിയോടൊപ്പം പാർട്ടി സഖാക്കൾ

കൊടുങ്ങല്ലൂർ നഗരത്തിൽ നടന്ന പാർട്ടി ഫണ്ട് സമാഹരണം
03/09/2026

കൊടുങ്ങല്ലൂർ നഗരത്തിൽ നടന്ന പാർട്ടി ഫണ്ട് സമാഹരണം

03/09/2026
പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ എസ്എഫ്‌ഐ നേതാക്കളായ വൈഷ്ണവി ഷാജിയെയും, ആര്യാ പ്രസാദിനെയും സന്ദര്‍ശിച്ചു.സംഘപരിവാര്‍ അജണ...
03/09/2026

പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ എസ്എഫ്‌ഐ നേതാക്കളായ വൈഷ്ണവി ഷാജിയെയും, ആര്യാ പ്രസാദിനെയും സന്ദര്‍ശിച്ചു.സംഘപരിവാര്‍ അജണ്ടകളെ പരസ്യമായി കേരളത്തിലേക്ക് പറിച്ച് നടുന്ന യുഡിഎഫ് സര്‍ക്കാറിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം എസ്എഫ്‌ഐ കേരള സര്‍വ്വകലാശാലാ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിനെ യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ക്രൂരമായ ലാത്തിചാര്‍ജ്‌കൊണ്ട് നേരിട്ടത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വനിതാ പൊലീസ് പോലുമില്ലാതെയാണ് പൊലീസ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ക്രൂരമായ അക്രമം അഴിച്ചുവിട്ടതെന്നത് ഗുരുതരമാണ്.

വിദ്യാര്‍ത്ഥികളുടെ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ലാത്തിയും ബലപ്രയോഗവുംകൊണ്ട് നിശബ്ദമാക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. അവരെ കേള്‍ക്കുകയും ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ അവരുടെ ആവശ്യങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തുകയുമാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ ചെയ്യേണ്ടത്.

നാടിന്റെ മതേതരത്വത്തിന് വെല്ലുവിളിയാവുന്ന സംഘപരിവാര്‍ ആശയങ്ങളെ യാതൊരു എതിര്‍പ്പുമില്ലാതെ കേരളത്തില്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ കോണ്‍ഗ്രസ് നിലപാടാണോ എന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം.

സര്‍ക്കാറിന്റെ സംഘപരിവാര്‍ വിധേയത്വം വെളിപ്പെട്ടതിലുള്ള ജാള്യതയും പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയുമാണ് പൊലീസ് അതിക്രമത്തില്‍ നിന്നും വ്യക്തമാകുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അന്യായമായി ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസുകാരെ മാറ്റിനിര്‍ത്തി പൊലീസ് അതിക്രമത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയും ഉണ്ടാവണം. അക്രമത്തിലൂടെ ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമര്‍ത്താമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ തെരുവില്‍ ഉയര്‍ന്നുവരും.

സഖാവ് ഇ.എ. മുഹമ്മദ് ഷൈൻ അനുസ്മരണം
03/09/2026

സഖാവ് ഇ.എ. മുഹമ്മദ് ഷൈൻ അനുസ്മരണം

Address

CPI(M)Kodungallur Area Committee Office, സിപിഐ(എം)കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി ഓഫീസ്
Kodungallur
680664

Alerts

Be the first to know and let us send you an email when CPIM Kodungallur AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Kodungallur AC:

Shortcuts

Share