Public Library Chathannoor

Public Library Chathannoor നല്ല വായന നല്ല മനുഷ്യനെ സൃഷ്‌ടിക്കുന്നു♥️

♥️🥰
07/03/2026

♥️🥰

17/02/2026
ചാത്തന്നൂർ പബ്ലിക് ലൈബ്രറി 'റിപ്പബ്ലിക് സദസ്സും' ക്വിസ് മത്സരവും ​  ചാത്തന്നൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ  'റിപ്പ...
15/02/2026

ചാത്തന്നൂർ പബ്ലിക് ലൈബ്രറി

'റിപ്പബ്ലിക് സദസ്സും' ക്വിസ് മത്സരവും

​ ചാത്തന്നൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 'റിപ്പബ്ലിക് സദസ്സ്' സെമിനാറും ഭരണഘടനാ ക്വിസ് മത്സരവും സംഘടിപ്പിച്ചു.ലൈബ്രറി പ്രസിഡന്റ് അനീഷ് എം.എസ് അദ്ധ്യക്ഷത വഹിച്ചു. 'കുട്ടികൾ അറിയേണ്ട ഭരണഘടനാ മൂല്യങ്ങൾ' എന്ന വിഷയത്തിൽ ഭരണഘടനാ സാക്ഷരതാ പ്രവർത്തകൻ ശ്രീ. അബി ആർ. സെമിനാർ അവതരിപ്പിച്ചു. സെക്രട്ടറി സജിൻ സലീം വൈസ് പ്രസിഡന്റ് രാഖിചന്ദ്രൻ,ജോ.സെക്രട്ടറി ജിനിൽ പ്രസാദ്, കമ്മിറ്റിയംഗങ്ങളായ അരുൺ അജയകുമാർ, എ.അരുൺ, അഡ്വ. കൃഷ്ണേന്ദു അജിത്ത് എന്നിവർ സംസാരിച്ചു.തുടർന്ന് യു.പി., ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഭരണഘടനാ ക്വിസ് മത്സരം നടന്നു.

(സെക്രട്ടറി)

🥰♥️
14/02/2026

🥰♥️

കൊല്ലം താലൂക്ക് ബാലോത്സവം💗
22/01/2026

കൊല്ലം താലൂക്ക് ബാലോത്സവം💗

♥️
16/01/2026

♥️

🌌 ‘വാനവിഹാരം’ 🌌വാനനിരീക്ഷണവും ടെലസ്കോപ്പ് നിർമ്മാണ പരിശീലനവുംചാത്തന്നൂർ പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടി...
25/12/2025

🌌 ‘വാനവിഹാരം’ 🌌
വാനനിരീക്ഷണവും ടെലസ്കോപ്പ് നിർമ്മാണ പരിശീലനവും
ചാത്തന്നൂർ പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പ്രത്യേക ശാസ്ത്ര പരിപാടി.
🗓 തീയതി: 2025 ഡിസംബർ 28
⏰ സമയം: ഉച്ചക്കഴിഞ്ഞ് 3.00 മുതൽ
📍 വേദി: ചാത്തന്നൂർ പബ്ലിക് ലൈബ്രറി
🎤 ക്ലാസ് നയിക്കുന്നത്:
ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി (ബി.എസ്.എസ്)
സംസ്ഥാന സെക്രട്ടറി
പ്രൊഫ. പി. എൻ. തങ്കച്ചൻ
👧🧒 എല്ലാ ബാലവേദി കൂട്ടുകാരും വിദ്യാർത്ഥികളും ഗ്രന്ഥശാല പ്രവർത്തകരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
📝 രജിസ്ട്രേഷൻ ലിങ്ക്:
https://docs.google.com/forms/d/e/1FAIpQLSfiyr05FC71KM18STmAJykUWb2U150IBPl0G3ohUMJ_ut_QJg/viewform?usp=publish-editor

Address

Public Library And Reading Room Chathannoor
Kollam
691572

Telephone

+919744225480

Website

Alerts

Be the first to know and let us send you an email when Public Library Chathannoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category