St John's H S S Kavalangad

St John's H S S Kavalangad “There is no school equal to a decent home and no teacher equal to a virtuous parent.” Our school is like a home and our teachers are like parents.
(1)

17/05/2026

ഒരു പഴയ സ്കൂൾ ഫോട്ടോ. സ്കൂളിന്റെ സമൃദ്ധമായ ചരിത്രം പങ്കിടാൻ നിങ്ങളുടെ പഴയ സ്കൂൾ ഫോട്ടോകൾ അയയ്ക്കുക. അപൂർവമായ ഫോട്ടോകൾക്ക് പാരിതോഷികം നൽകപ്പെടും. അവ ഈ പേജിൽ ഷെയർ ചെയ്യുന്നതായിരിക്കും.

16/05/2026

Proud 🔥🔥🔥❤️❤️❤️

14/05/2026

ഭാവഗീതങ്ങൾ എന്ന റെജി സാറിൻ്റെ കവിതാ സമാഹാരം പ്രശസ്ത കവി പി രാമൻ പ്രകാശനം ചെയ്തു. ആലുവ വൈ എം സി എ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ആലുവ എംഎൽഎ അൻവർ സാദത്ത് പുസ്തകം ഏറ്റുവാങ്ങി . പ്രിയ കവളങ്ങാടന്റെ കവിതാ സമാഹാരത്തിന് എല്ലാവിധ ആശംസകളും. 🤝👏👏👏

പ്രഥമ ശുശ്രൂഷ ക്ലാസ് സിപിആർ പരിശീലനം
04/05/2026

പ്രഥമ ശുശ്രൂഷ ക്ലാസ് സിപിആർ പരിശീലനം

04/05/2026

സെൻറ് ജോൺസ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ 🥳🥳🥳💥

28/04/2026

റെജി കവളങ്ങാടൻ്റെ കവിതാ സമാഹാരം യാഥാർത്ഥ്യമാകുന്നു.... ❤️❤️❤️

11/04/2026

Summer football training camp

Address

St John's H S S
Kotamangalam
686693

Telephone

+914852859024

Website

Alerts

Be the first to know and let us send you an email when St John's H S S Kavalangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category