SSF Meelad nagar

Directions Contact the organization

SSF Meelad nagar This is official page of Kerala state sunni students federation
meelad nagar unit committee

31/10/2026

SSF KULANGARA UNIT
STUDENTS COUNCIL

ജീവിതത്തിന്റെ പൊരുളുകൾ തേടി പൂർവ്വ മഹത്തുക്കൾ സഞ്ചരിച്ച വഴിയേ പാരമ്പര്യത്തിന്റെ മഹത്തായ പൈതൃക സഞ്ചാരം.വിശുദ്ധിയുടെ ശരിവഴ...
31/10/2026

ജീവിതത്തിന്റെ പൊരുളുകൾ തേടി പൂർവ്വ മഹത്തുക്കൾ സഞ്ചരിച്ച വഴിയേ പാരമ്പര്യത്തിന്റെ മഹത്തായ പൈതൃക സഞ്ചാരം.
വിശുദ്ധിയുടെ ശരിവഴികളിൽ കടഞ്ഞെടുത്ത ഇളകാത്ത ആദർശം.
നന്മയുടെ നേരകങ്ങളിൽ നീതിയുടെ ഉറച്ച ബോധ്യങ്ങളിൽ രൂപപ്പെട്ട നിലപാടുകളുടെ സൂക്ഷ്മ സൗന്ദര്യം.
സമസ്ത എന്ന വലിയ ദൗത്യം നൂറു കാലങ്ങൾ മറികടന്നിരിക്കുന്നു.

സമസ്‌ത 100 പ്രകാശ വർഷങ്ങൾ

Samastha Centenary Conference
2027 January 28, 29, 30, 31
Wadi Haramain, Malappuram

⚙️𝐒𝐒𝐅 മീലാദ് നഗർ യൂണിറ്റ് *സ്റ്റുഡന്റസ് കൗൺസിൽ* 2026 oct 30`Fri 6:30 pm`തഅലീം ക്യാമ്പസ്,മീലാദ് നഗർ > 𝘚𝘚𝘍 𝘔𝘌𝘌𝘓𝘈𝘋 𝘕𝘈𝘎𝘈𝘙
29/10/2026

⚙️

𝐒𝐒𝐅 മീലാദ് നഗർ യൂണിറ്റ്
*സ്റ്റുഡന്റസ് കൗൺസിൽ*

2026 oct 30
`Fri 6:30 pm`
തഅലീം ക്യാമ്പസ്,
മീലാദ് നഗർ

> 𝘚𝘚𝘍 𝘔𝘌𝘌𝘓𝘈𝘋 𝘕𝘈𝘎𝘈𝘙

25/10/2026

അൽഹംദുലില്ലാഹ്
നാട്ടുദർസ് 20 ക്ലാസ്സ്‌ പൂർത്തീകരിച്ചു.
ഒരുപാട് ആളുകൾ മുടക്കമില്ലാതെ പങ്കെടുത്തുക്കൊണ്ടിരിക്കുന്നു.
അള്ളാഹു ഖബൂൽ ചെയ്യട്ടെ ആമീൻ
ഇൻശാ അള്ളാഹ്
തുടർന്നുള്ള ക്ലാസുകളും എല്ലാവരും പങ്കെടുക്കുകയും മറ്റുള്ളവരെ പങ്കെടുപ്പിക്കുകയും ചെയ്യുക 🤲

09/10/2026

🔸
നാളെ ശനിയാഴ്ച
വെന്നിയൂർ -വാളക്കുളം
മീലാദ് നഗറിൽ വെച്ച് നടക്കുന്ന
കുഞ്ഞിമോൻ ഉസ്താദ് അനുസ്മരണ സംഗമത്തിലേക്ക്
മുഴുവൻ ആളുകളെയും സ്നേഹ പൂർവ്വം സ്വാഗതം ചെയ്യുന്നു.

😘🤲

07/10/2026

ജീവിതമാവുക🌱

അംഗത്വകാലം
ഒക്ടോബർ 01 - 20

06/10/2026

`വാളക്കുളം സര്‍ക്കിള്‍`
*തസ്കിയ*
*സമ്മേളനം*

_പ്രഭാഷണം_
_ലത്തീഫ് സഖാഫി ചെറുമുക്ക്_

05/10/2026

🤍

> കുഞ്ഞിമോൻ ഉസ്താദ് അനുസ്മരണം
> ഇശൽ വിരുന്നും

ഒക്ടോബർ 10 ശനി 7:00pm
തഅ്ലീം ക്യാമ്പസ്‌
വാളക്കുളം - മീലാദ് നഗർ

പ്രഭാഷണം :
*ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി*

ബുർദ ആലാപനം :
1. അബ്ദുൽ ശുകൂർ ഇർഫാനി ചെമ്പരിക്ക
2. സഫ്‌വാൻ വാളക്കുളം
3. ജൗഹർ ഫാളിലി
4. ⁠ഷമീം തിരൂരങ്ങാടി

____________________________
KERALA MUSLIM JAMAATH , SYS , SSF MEELAD NAGAR

29/09/2026

ഒക്ടോബർ 10 ന്

Address

Meelad Nagar
Kottakkal
676508

Website

Alerts

Be the first to know and let us send you an email when SSF Meelad nagar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SSF Meelad nagar:

Shortcuts

Share

Category