CPIM Manganam LC

Call Directions Contact the organization

CPIM Manganam LC കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ
(മാർക്സിസ്റ്റ്) മാങ്ങാനം ലോക്കൽ കമ്മറ്റി

30/10/2026

ഡോ. ജോൺ ബ്രിട്ടാസ് എംപി, എം എ ബേബി അടക്കമുള്ളവർ രാംലീല മൈതാനി സന്ദർശിക്കുന്നു

30/10/2026

സതീശന്റെ സംഘപരിവാര്‍ പ്രേമം
പൊളിച്ചടുക്കി സഖാവ് എം.വിജിന്‍🔥✊🚩
''ആര്‍.എസ്.എസ് അജണ്ട
നടപ്പിലാക്കുന്ന ഗവർണറെ
ആലിംഗനം ചെയ്യുന്നത് ഏത് ഡീലാണ്?''

30/10/2026

ദൃക്സാക്ഷിയായ ഡോക്ടർ പറയുന്നു

30/10/2026

SFIയെ ചൊറിഞ്ഞു , മാധ്യമങ്ങളെ കുടഞ്ഞ് പാർട്ടി സെക്രട്ടറി

30/10/2026

മുഖ്യമന്ത്രിയും മന്ത്രിമാരും ഇതുവരെ അട്ടപ്പാടിയിലെത്താത് എന്തുകൊണ്ട്?

വിഐപിയുടെ യാത്രയോ മനുഷ്യൻ്റെ ജീവനോ വ‌ലുത്?
30/10/2026

വിഐപിയുടെ യാത്രയോ മനുഷ്യൻ്റെ ജീവനോ വ‌ലുത്?

30/10/2026

ആദിവാസികൾക്ക് പോഷകാഹാരത്തോട് വിരക്തിയെന്ന എംപിയുടെ പ്രസ്‌താവന് തെറ്റ്

30/10/2026

ഭാര്യ മന്ത്രിയാണെന്ന് കരുതി എംപി എല്ലാം ന്യായീകരിക്കരുത്

ഹിമാചൽ പ്രദേശിൽ നിന്നും കേരളത്തിന് ലഭിക്കേണ്ടിയിരുന്ന 1280 മെഗാവാട്ട് വൈദ്യുതിയുടെ കരാർ നമുക്ക് നഷ്ടമായിരിക്കുന്നു. വൈദ്...
30/10/2026

ഹിമാചൽ പ്രദേശിൽ നിന്നും കേരളത്തിന് ലഭിക്കേണ്ടിയിരുന്ന 1280 മെഗാവാട്ട് വൈദ്യുതിയുടെ കരാർ നമുക്ക് നഷ്ടമായിരിക്കുന്നു. വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നമ്മുടെ സർക്കാർ ഒരു മാസത്തോളം വൈകിയപ്പോൾ, രാജസ്ഥാൻ ആ കരാർ തട്ടിക്കൊണ്ടുപോയി. ഇനി വരാൻ പോകുന്നത് കടുത്ത പവർകട്ടിന്റെയും പ്രതിസന്ധിയുടെയും നാളുകൾ.

പത്തു പൈസയുടെ പ്രയോജനമില്ലാത്ത കുറേപ്പേർ വെറുതെ മന്ത്രിമാരായി ഇരുന്നാൽ ഇങ്ങനെയിരിക്കും. ഈ അലംഭാവവും കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തുണ്ടായതാണെന്ന് പറഞ്ഞ് ന്യായീകരിക്കാൻ കുറേ ഉഡായിപ്പുകൾ ക്യാപ്‌സ്യൂളുമായി ഉടനെ വരും.

30/10/2026

'18,396 കോടി രൂപ ചിലവഴിച്ച് പൂർത്തിയാക്കിയ 22 വരുമാനദായക പദ്ധതികൾ കിഫ്ബിക്കുണ്ട്; കഴിഞ്ഞ സാമ്പത്തിക വർഷം 4183 കോടി രൂപ അതിൽ നിന്നും വരുമാനം ലഭിച്ചിട്ടുണ്ട്;👍👍 പ്രതിപക്ഷ നേതാവ് പിണറായി വിജയൻ 🔥

Address

Manganam
Kottayam
686018

Telephone

+919778351576

Website

Alerts

Be the first to know and let us send you an email when CPIM Manganam LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Manganam LC:

Shortcuts

Share