BJP Kumarakom Mandalam

BJP Kumarakom Mandalam The official page of BJP Kumarakom Mandalam

08/04/2026

മത്സരത്തിന് തയ്യാർ 💪❤️

NDA സ്ഥാനാർഥി ആതിര ഡി നായർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
23/03/2026

NDA സ്ഥാനാർഥി ആതിര ഡി നായർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

NDA തിരഞ്ഞെടുപ്പ് കൺവെൻഷൻ 24/03/26, ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് ഏറ്റുമാനൂർ നന്താവനം ഓഡിറ്റോറിയത്തിൽ
22/03/2026

NDA തിരഞ്ഞെടുപ്പ് കൺവെൻഷൻ
24/03/26, ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക്
ഏറ്റുമാനൂർ നന്താവനം ഓഡിറ്റോറിയത്തിൽ

ഏറ്റുമാനൂരില്‍ ആതിര ഡി.നായര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിഏറ്റുമാനൂര്‍ നിയമസഭ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ...
19/03/2026

ഏറ്റുമാനൂരില്‍ ആതിര ഡി.നായര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി
ഏറ്റുമാനൂര്‍ നിയമസഭ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ദിവസം നിശ്ചയിച്ച വീണാ നായര്‍ക്ക് പകരം ശാസ്ത്രീയ സംഗീതജ്ഞയും നര്‍ത്തകിയുമായ ആതിര ഡി. നായരെ ട്വന്റി20 പാര്‍ട്ടി പ്രഖ്യാപിച്ചു. കേവലം 25 വയസ് പ്രായമുള്ള ആതിര എന്‍.ഡി.എ സഖ്യത്തിന്റ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു. കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രിയുള്ള ആതിര സംരംഭകയും, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ്. സാങ്കേതിക കാരണങ്ങളാല്‍ ഏറ്റുമാനൂരില്‍ ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ടിവന്നപ്പോള്‍ മണിക്കൂറുകള്‍ക്കകം പുതിയ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി പ്രഖ്യാപിച്ചു. ഏറ്റുമാനൂര്‍ സ്വദേശിനിയായ ആതിര രണ്ടരവര്‍ഷം മാന്നാനം കെ.ഇ.സ്‌കൂളില്‍ അദ്ധ്യാപികയുമാരുന്നു.

ഏറ്റുമാനൂർ നിജോജകമണ്ഡലം എൻഡിഎ പൊതുയോഗം.13/03/26 വെള്ളിയാഴ്ച ഏറ്റുമാനൂരിൽ.
12/03/2026

ഏറ്റുമാനൂർ നിജോജകമണ്ഡലം എൻഡിഎ പൊതുയോഗം.
13/03/26 വെള്ളിയാഴ്ച ഏറ്റുമാനൂരിൽ.

പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു                        തിരുവാർപ്പ് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണം ...
28/02/2026

പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു തിരുവാർപ്പ് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് ഭാരതിയ ജനതാ പാർട്ടി തിരുവാർപ്പ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ഒാഫിസ് ഉപരോധിച്ചു യോഗത്തിൽ BJP യുടെ പഞ്ചായത്ത് പ്രസിഡന്റ് ശ്രി മുരളി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു ഉദ്ഘാടനം BJP ജില്ലാ സെക്രട്ടറി ശ്രി സുബാഷ് P R നിർവഹിച്ചു ആശംസകൾ അർപ്പിച്ചു കൊണ്ട് കുമരകം മണ്ഡലം പ്രസിഡന്റ് സജി P യുവ മാർച്ച മണ്ഡലം മോർച്ച പ്രസിഡന്റ് ശ്രി വിഷ്ണു ലാൽ വിനോദ് പുല്ല് വാക്കൽ ചിറ ഷിജോ വണ്ടോപ്പും തറ എന്നിവർ സംസാരിച്ചു കൂടാതെ നെല്ല് കൃഷി ഉപജീവനമാക്കി ജീവിക്കുന്ന കർഷകരെ കൊള്ളയടിക്കുന്ന നെല്ല് സംഭരണത്തിലെ - താര സമ്പ്രദായം നിർത്തലാക്കണമെന്നും ചെങ്ങളം ഗവ..മെ ഗവ..മെന്റ് ഹയർ സെകൻ ട്രി സ്കൂൾ കെട്ടിടത്തിന്റെയും തിരുവാർപ്പ് യു പി സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണവും ഉടൻ പൂർത്തികരിച്ച് നാടിന് നൽകണമെന്നും തിരുവാർപ്പ് പഞ്ചായത്തിലെ ഫിറ്റ്നെസ് നഷ്ടപ്പെട്ട PH C കെട്ടിടത്തിലെ പ്രവർത്തനം നിർത്തലാക്കി പുതിയ കെട്ടിട്ടം നിർമ്മിച്ച്‌ സാധാരണ PHC യെ ആശ്രയിക്കുന്ന രോഗികളുടെ ജീവൻ സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു

26/02/2026

അയ്മനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു ഹരികുമാറിന്റെ പേജ് ആണ്..
എല്ലാവരും follow ചെയ്യുക

https://www.facebook.com/share/18EFiMjc2f/

അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ഹരികുമാർ

Address

Parippu
Kottayam

Website

Alerts

Be the first to know and let us send you an email when BJP Kumarakom Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share