07/09/2026
കോട്ടയം: 47-ാമത് സംസ്ഥാന പോലീസ് കായിക മേളയ്ക്ക് മുന്നോടിയായി കാസർഗോഡ് ജില്ലയിൽ നിന്നും പ്രയാണമാരംഭിച്ച ദീപശിഖാ മാരത്തോൺ കോട്ടയത്ത് എത്തിയപ്പോൾ ടീം എമർജൻസി കേരള പ്രവർത്തകർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പങ്കാളികളായി.
കേരളത്തിൽ റെസ്ക്യൂ മേഖലയിൽ പ്രവർത്തിക്കുന്ന നൂറോളം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ്
ടീം എമർജൻസി കേരള.
𝟮𝟰×𝟳 𝗛𝗲𝗹𝗽𝗹𝗶𝗻𝗲 𝗻𝘂𝗺𝗯𝗲𝗿
𝟳𝟯𝟴𝟯 𝟴𝟬𝟬 𝟭𝟬𝟴
(1)
Erattupetta
Kottayam
686121
Be the first to know and let us send you an email when Team Emergency Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.