Thiruvathukal Vibes

Thiruvathukal Vibes **"Thiruvathukal – Where Tradition Meets Tranquility! 🌿✨ Discover the heart of Kottayam with local stories, scenic beauty, and vibrant community vibes.

Stay connected with everything happening in your neighborhood!"**

08/04/2026
മലയാളിയെ ചിരിപ്പിച്ച പ്രീയപ്പെട്ട ശ്രീനിവാസൻ ഇനി ഓർമ്മയിൽ.ആദരാഞ്ജലികൾ.!🙏🏻
20/12/2025

മലയാളിയെ ചിരിപ്പിച്ച പ്രീയപ്പെട്ട ശ്രീനിവാസൻ ഇനി ഓർമ്മയിൽ.
ആദരാഞ്ജലികൾ.!🙏🏻

30/11/2025

Midnight Hunger? Nights തട്ടുകട #തിരുവാതുക്കൽ

💕 ഗവി  പരുന്തുംപാറ  💕the perfect jungle rideNov 21 fridayഗവി എന്നാൽ കേവലം ഒരു forest village ആണ്. ആനവണ്ടി യിലെ ഗവി യാത്ര...
13/11/2025

💕 ഗവി പരുന്തുംപാറ 💕
the perfect jungle ride
Nov 21 friday

ഗവി എന്നാൽ കേവലം ഒരു forest village ആണ്. ആനവണ്ടി യിലെ ഗവി യാത്ര എന്നത് ആങ്ങാമുഴി യിൽ തുടങ്ങി വള്ളക്കടവ് അവസാനിക്കുന്ന 80km ലെ പരിപൂർണമായ jungle ride ആണ്.ശബരിഗിരി hydro project ന്റെ ഭാഗമായ
മൂഴിയാർ, കക്കി,ആനത്തോട്, കൊച്ചു പമ്പ, ഗവി ഡാം കൾ, മാൻ, മയിൽ, ആന, കാട്ടി, മലയണ്ണാൻ, കരിങ്കുരങ് തുടങ്ങിയ മൃഗങ്ങൾ, ഗോഫർ, കുന്തിരിക്കം, രുദ്രാക്ഷം തുടങ്ങിയ വൃക്ഷങ്ങൾ, ആദിവാസ ഗോത്ര സമൂഹങ്ങൾ ഇവയെല്ലാം ദർശിച്ചു അതിമനോഹരം ആയ ഒരു കാനന യാത്ര.
വള്ളക്കടവിൽ നിന്നും പരുന്തുംപാറ യിലേക്ക് സത്രം view points, air strip വഴി ഒരു adventurous off road journey by jeep. പരുന്തുംപാറ യിലെ മഞ്ഞു നിറഞ്ഞ സായാഹ്നം ആസ്വദിച്ചു ഒരു മടക്കം.
₹1970/seat
booking ന്
8089158178 ൽ whatsup ചെയ്യുക

Inclusion
ഗവി entrance ticket
Lunch & jeep സഫാരി

SIR എന്യൂമറേഷൻ ഫോം ഓൺലൈനായും സമർപ്പിക്കാം; പൂരിപ്പിക്കേണ്ടത് എങ്ങനെയെന്ന് വിശദമായറിയാം; How to submit SIR enumeration on...
12/11/2025

SIR എന്യൂമറേഷൻ ഫോം ഓൺലൈനായും സമർപ്പിക്കാം; പൂരിപ്പിക്കേണ്ടത് എങ്ങനെയെന്ന് വിശദമായറിയാം; How to submit SIR enumeration online?

SIR എന്യുമറേഷൻ ഫോമുമായി ബൂത്ത് ലെവൽ ഓഫീസർമാർ അഥവാ ബി എൽ ഓ മാർ വീട്ടിലെത്തുമ്പോൾ പലരും വീട്ടിലുണ്ടാകണമെന്നില്ലല.....

https://amzn.to/4hQgtmO
11/11/2025

https://amzn.to/4hQgtmO

USB Plasma Rechargeable Electric Gas Lighter for Kitchen, Pooja Room, Candles, BBQ, Multi Purpose - 360 Degree Flexible & Windproof. This flameless lighter utilizes plasma arc technology to create a windproof electric arc for lighting candles, fireworks, and more.

നിങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളുടെ രോമം സോഫയിലും ബെഡിലും പറ്റിപ്പിടിച്ചിരിക്കുന്നത്烦 annoyance ആണോ? ഇത് അലർജിക്കും...
11/11/2025

നിങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളുടെ രോമം സോഫയിലും ബെഡിലും പറ്റിപ്പിടിച്ചിരിക്കുന്നത്烦 annoyance ആണോ? ഇത് അലർജിക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമായേക്കാം. എന്നാൽ, ഇനി വിഷമിക്കേണ്ട! ഈസി പെറ്റ് ഹെയർ റിമൂവർ ബ്രഷ് ഉപയോഗിച്ച് നിങ്ങളുടെ വീട് വൃത്തിയായും, ആരോഗ്യകരമായും നിലനിർത്താം. ഇപ്പോൾ തന്നെ സ്വന്തമാക്കൂ!

Keep your home clean and your pets happy with the VETMOC Pet Hair Removal Glove – the ultimate solution for shedding season. This dog grooming glove and cat grooming mitt is designed with static-enhanced technology to easily lift and trap fur, lint, and dander from furniture, carpets, upholstery,....

ജനസേവനകേന്ദ്രംഇനി കാരാപ്പുഴയിലും...ബിന്ദുമോൻ വി ആർസാറിൻ്റെ (മുൻ പഞ്ചായത്ത് സെക്രട്ടറി) പുതിയ സംരംഭംകോട്ടയം മുനിസിപ്പൽ ചെ...
10/09/2025

ജനസേവനകേന്ദ്രം
ഇനി കാരാപ്പുഴയിലും...

ബിന്ദുമോൻ വി ആർ
സാറിൻ്റെ
(മുൻ പഞ്ചായത്ത് സെക്രട്ടറി) പുതിയ സംരംഭം
കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൻ
ബിൻസി സെബാസ്റ്റ്യൻ
നാട മുറിച്ച് ഉത്ഘാടനം ചെയ്ത മഹത് കർമ്മത്തിൽ
വാർഡ് കൗൺസിലർ
NN വിനോദ്, BJP കോട്ടയം മണ്ഡലം പ്രസിഡൻ്റ്
വി പി മുകേഷ് എന്നിവർ പങ്കെടുത്തു.

സർക്കാർ സർക്കാരിതര സേവനങ്ങൾ എല്ലാം ഇനി ഒരു വിരൽതുമ്പിൽ...
കാരാപ്പുഴ ഗവർമെൻ്റ് ഹയർസെക്കൻഡറി സ്കൂളിന് എതിർവശത്തായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചിരിക്കുന്നത്...
ഇതുമായി ബന്ധപ്പെട്ട ഏതൊരാവശ്യത്തിനും
വിളിക്കാം
Mob :9446561487

കേരള കോൺഗ്രസ് നേതാവ് അഡ്വ.പ്രിൻസ് ലൂക്കോസ് അന്തരിച്ചു.കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 53 ...
08/09/2025

കേരള കോൺഗ്രസ് നേതാവ് അഡ്വ.പ്രിൻസ് ലൂക്കോസ് അന്തരിച്ചു.

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. വേളാങ്കണ്ണിയിൽ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെ കോട്ടയം തെള്ളകത്തെ കാര്യത്താസ് ആശുപത്രിയിൽ എത്തിക്കും.

കോട്ടയം ബാറിലെ അഭിഭാഷകനായിരുന്നു. കേരള കോൺഗ്രസ് നേതാവായിരുന്ന ഒ.വി ലൂക്കോസിന്റെ മകനാണ്.കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാരസമിതി അംഗമാണ്. കേരള വിദ്യാർത്ഥി കോൺഗ്രസ് എം സംസ്ഥാന പ്രസിഡന്റും, കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.2021 ൽ മന്ത്രി വി.എൻ വാസവന് എതിരെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിച്ചു.

കരുനാഗപ്പള്ളി സ്റ്റേഷനിൽ ട്രെയിൻ തട്ടി മദ്ധ്യവയസ്കയുടെ കാലറ്റുതൊടിയൂർ: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി പ്...
26/08/2025

കരുനാഗപ്പള്ളി സ്റ്റേഷനിൽ ട്രെയിൻ തട്ടി മദ്ധ്യവയസ്കയുടെ കാലറ്റു
തൊടിയൂർ: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി പ്ലാറ്റ്ഫോമിൽ നിന്ന് മറുവശത്തേക്ക്കട ക്കുമ്പോൾ ലൂപ്പ് ട്രാക്കിലൂടെ യെത്തിയ ട്രെയിൻ തട്ടി മ ദ്ധ്യവയസ്കയുടെകാലറ്റു.കോട്ടയം തിരുവാതുക്കൽ സ്വദേ ശിനിയായ പ്രീതിലാലാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 7.30 ന് വഞ്ചിനാട് എക്സ്‌പ്രസിൽ കരുനാഗപ്പ - ള്ളി സ്റ്റേഷനിൽ ഇറങ്ങിയ ശേഷം മറുവശത്തേക്ക് വേഗത കുറച്ചുവന്ന ട്രെയിൻ ഇ വരുടെ തോളിൽ തട്ടുകയാ യിരുന്നു. പുറത്തേക്ക് വീണ സ്ത്രീയുടെ സാരി പാളത്തിൽ - കുരുങ്ങിയതിനാൽ കാൽ പുറത്തേക്കെടുക്കാൻ സാ ധിച്ചില്ല. സംഭവം കണ്ടുനിന്ന സമീപവാസിയായ കു ഞ്ഞുമോൻ മുറിഞ്ഞുമാറിയ കാൽ സഹിതം ആംബുലൻ സിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും കൊണ്ടു പോയി. ഇവരുടെ ഫോൺ ലോക്കായിരുന്നതിനാൽ വിവരങ്ങൾ ലഭ്യമായിരു ന്നില്ല. ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യ ഒരു കോൾ വന്നതിനെ തുടർന്നാണ് തിരിച്ചറിയാൻ കഴിഞ്ഞത്. വിവരം അറിഞ്ഞ് ഉടൻ തന്നെ ബന്ധുക്കൾ കോട്ടയം മെഡിക്കൽ കോളേജിലെ ത്തി. മുറിഞ്ഞുമറിയ കാൽ തുന്നിച്ചേർക്കാൻ കഴിയാത്ത അവസ്ഥയിൽ തകർന്നിരുന്നു.

Address

Thiruvathukkal
Kottayam
686003

Website

Alerts

Be the first to know and let us send you an email when Thiruvathukal Vibes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share