KSU ZGC

Directions

KSU ZGC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSU ZGC, Political Party, Zamorin's Guruvayurappan College (Po), Pokkunnu, Kozhikode (Calicut).

"ഓരോ ദീപവും പുതിയ പ്രതീക്ഷകളുടെ തുടക്കമാകട്ടെ..." 🪔✨𝗞𝗦𝗨 𝗭𝗚𝗖💙
08/11/2026

"ഓരോ ദീപവും പുതിയ പ്രതീക്ഷകളുടെ തുടക്കമാകട്ടെ..." 🪔✨

𝗞𝗦𝗨 𝗭𝗚𝗖💙

സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ പുതുതായി *BSc Applied Statistics with Data Science* കോഴ്സ് അനുവദിച്ച കേരള സർക്കാരിനും ഉന്...
06/11/2026

സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ പുതുതായി *BSc Applied Statistics with Data Science*
കോഴ്സ് അനുവദിച്ച കേരള സർക്കാരിനും ഉന്നതവിദ്യാഭ്യാസ വകുപ്പിനും, ഇതിനായി ആവശ്യമായ ഇടപെടലുകൾ നടത്തിയ MLA ശ്രീ. അഡ്വ. ഫൈസൽ ബാബുവിനും

*അഭിവാദ്യങ്ങൾ!* 💙

*KSU ZGC*🤍

പലതവണയായി ഹോസ്റ്റലിലെ ഭക്ഷണത്തിൽ പുഴുക്കളെയും മറ്റ് അശുദ്ധ വസ്തുക്കളെയും കാണപ്പെടുന്നു ഇതിനെതിരെ വിദ്യാർത്ഥികൾ നേരത്തെ ന...
06/11/2026

പലതവണയായി ഹോസ്റ്റലിലെ ഭക്ഷണത്തിൽ പുഴുക്കളെയും മറ്റ് അശുദ്ധ വസ്തുക്കളെയും കാണപ്പെടുന്നു ഇതിനെതിരെ വിദ്യാർത്ഥികൾ നേരത്തെ നിരവധി തവണ പരാതികൾ ഉന്നയിക്കുകയും സമരങ്ങൾ ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ശാശ്വതമായ ഒരു പരിഹാരം ഉണ്ടായിട്ടില്ല.ഇന്നും ഹോസ്റ്റലിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് മുൻഗണന നൽകി ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോളേജ് പ്രിൻസിപ്പാളിന് KSU പ്രിയദർശിനി കമ്മറ്റി നിവേദനം നൽകി ഇനിയും ഇത് തുടർന്നാൽ വലിയ രീതിയിൽ പ്രതിഷേധവുമായി KSU ZGC യൂണിറ്റ് കമ്മറ്റി മുന്നോട്ട് പോകും എന്ന് അറിയിച്ചു.

𝗞𝗦𝗨 𝗭𝗚𝗖 💙

ഐക്യത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ലോകത്തിന് പകർന്നുനൽകുന്ന ഈ കൊച്ചു വലിയ നാടിന് ഹൃദയം നി...
01/11/2026

ഐക്യത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ലോകത്തിന് പകർന്നുനൽകുന്ന ഈ കൊച്ചു വലിയ നാടിന് ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ. 🤍

*KSU ZGC*💙

FYUG മൂന്നാം സെമസ്റ്റർ പരീക്ഷകൾക്ക് ഇടവേളകളില്ലാത്ത ടൈംടേബിൾ വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കുന്നു. മതിയായ ഗ്യാപ്പ് നൽകി...
29/10/2026

FYUG മൂന്നാം സെമസ്റ്റർ പരീക്ഷകൾക്ക് ഇടവേളകളില്ലാത്ത ടൈംടേബിൾ വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കുന്നു. മതിയായ ഗ്യാപ്പ് നൽകി പരീക്ഷകൾ പുനക്രമീകരിക്കണമെന്നു ആവശ്യപ്പെട്ട് നിവേദനം നൽകി.

KSU ZGC💙

*Fifth Semester FYUGP School of Historical Thoughts* പരീക്ഷയിലെ ചോദ്യങ്ങൾ സിലബസിന് പുറത്താണെന്ന വിദ്യാർത്ഥികളുടെ പരാതിയി...
29/10/2026

*Fifth Semester FYUGP School of Historical Thoughts* പരീക്ഷയിലെ ചോദ്യങ്ങൾ സിലബസിന് പുറത്താണെന്ന വിദ്യാർത്ഥികളുടെ പരാതിയിൽ പുനഃപരീക്ഷ ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് *KSU ZGC Unit* ഇമെയിൽ അയച്ചു.

*ചേർത്തുനിർത്തിയ ZGC-യ്ക്ക് ഹൃദയം നിറഞ്ഞ നന്ദി…* 💙ഒരു കലാലയ യൂണിയൻ തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞുപോയിരിക്കുന്നു. ഇത്തവണ നമ്മ...
16/10/2026

*ചേർത്തുനിർത്തിയ ZGC-യ്ക്ക് ഹൃദയം നിറഞ്ഞ നന്ദി…* 💙

ഒരു കലാലയ യൂണിയൻ തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞുപോയിരിക്കുന്നു. ഇത്തവണ നമ്മൾ ഇവിടെ പരാജയപ്പെട്ടുപോയിരിക്കാം… പക്ഷേ, ഞങ്ങളെ വിശ്വസിച്ച് കൂടെനിന്ന ഓരോ ZGC-ക്കാരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു....നിങ്ങൾ നൽകിയ സ്നേഹവും വിശ്വാസവും പിന്തുണയും ഒരിക്കലും മറക്കില്ല...
നിങ്ങളുടെ ശബ്ദമായി ഞങ്ങൾ ഇനിയും ഇവിടെയുണ്ടാകും. നിങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി, നിങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി, ഈ കലാലയത്തിന്റെ നന്മയ്ക്കുവേണ്ടി…

ഇതൊരു അവസാനമല്ല, തിരിച്ചുവരവിന്റെ തുടക്കമാണ്. തോൽവിയിൽ തളരാതെ, കൂടുതൽ കരുത്തോടെ, കൂടുതൽ ഐക്യത്തോടെ നമ്മൾ തിരിച്ചുവരും.

*തിരിച്ചുവരും, തീർച്ചയായും…!* 💙🔥

*KSU ZGC* 🤍

ബാലറ്റിൽ രണ്ടാമത് വിദ്യാർത്ഥി ഹൃദയങ്ങളിൽ ഒന്നാമത് OUR FINE ARTS SECRETARY SAJIL RAHMAN T നല്ല കാലം തുടരും🤍
14/10/2026

ബാലറ്റിൽ രണ്ടാമത്
വിദ്യാർത്ഥി ഹൃദയങ്ങളിൽ ഒന്നാമത്

OUR FINE ARTS SECRETARY
SAJIL RAHMAN T

നല്ല കാലം തുടരും🤍

14/10/2026

പറഞ്ഞു പറ്റിച്ചവർ ഇത്തവണയും പുറത്തിരിക്കട്ടെ

ബാലറ്റിൽ മൂന്നാമത്💙വിദ്യാർത്ഥി ഹൃദയങ്ങളിൽ ഒന്നാമത്𝗢𝗨𝗥 𝗨𝗨𝗖 FEMEERA AK VOTE FOR KSU 💙 നല്ലകാലം തുടരും🤍
14/10/2026

ബാലറ്റിൽ മൂന്നാമത്💙
വിദ്യാർത്ഥി ഹൃദയങ്ങളിൽ ഒന്നാമത്

𝗢𝗨𝗥 𝗨𝗨𝗖
FEMEERA AK

VOTE FOR KSU 💙
നല്ലകാലം തുടരും🤍

Address

Zamorin's Guruvayurappan College (Po), Pokkunnu
Kozhikode (Calicut)
673014

Website

Alerts

Be the first to know and let us send you an email when KSU ZGC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share