Navamalayali Grandhasala - Onnam Mile

Navamalayali Grandhasala - Onnam Mile Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Navamalayali Grandhasala - Onnam Mile, Library, Mannarkkad.

18/10/2025
ഗാന്ധി സ്മൃതിയും പൂക്കള മത്സര സമ്മാനദാനവും
18/10/2025

ഗാന്ധി സ്മൃതിയും പൂക്കള മത്സര സമ്മാനദാനവും

18/10/2025
പൂക്കളമത്സരം 2025..... ആവേശോജ്വലമായ മത്സരം പങ്കെടുത്തവർക്ക് എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ ....... വിശദമായ വിധിനിർണയ...
05/09/2025

പൂക്കളമത്സരം 2025..... ആവേശോജ്വലമായ മത്സരം പങ്കെടുത്തവർക്ക് എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ ....... വിശദമായ വിധിനിർണയം അറിയിക്കാം .......

പൂക്കള മത്സരം 2025  വളരെ ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു എല്ലാവർക്...
05/09/2025

പൂക്കള മത്സരം 2025
വളരെ ആവേശത്തോടെ
മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു എല്ലാവർക്കും ഓണാശംസകൾ.......

06/07/2025

ഇംഗ്ലീഷ് ബുക്ക് ഗാലറിയും
സ്ക്കിൽ ഡവലപ്പ്മെൻ്റ് കോഴ്സും 2025

06/07/2025

---- ------ .....
പെരിമ്പടാരി ഒന്നാം മൈൽ കേന്ദ്രമായി പ്രവർത്തിച്ച് വരുന്ന നവമലയാളി ഗ്രന്ഥശാലയിൽ എണ്ണൂറോളം ഇംഗ്ലീഷ് പുസ്തകങ്ങളുടെ ഒരു പ്രത്യേക സെഷൻ ആരംഭിക്കുകയാണ് ഫിക്ഷൻ , നോൺ-ഫിക്ഷൻ , ചരിത്രം,ഇംഗ്ലീഷ് ഗ്രാമർ, ഭാഷാശാസ്ത്രം , കുക്കറി , യാത്ര ജീവചരിത്രം തുടങ്ങി ഇംഗ്ലീഷ് സാഹിത്യത്തിലെ ക്ലാസിക് ഗ്രന്ഥങ്ങൾ ഈ ശേഖരത്തിലുണ്ട്. പാലക്കാട് ചന്ദ്ര നഗറിലെ ഡോ: രശ്മി രാമചന്ദ്രൻ്റെ ഹോം ലൈബ്രറിയിലെ പുസ്തകങ്ങൾ ഗ സംഭാവനയായി ഗ്രന്ഥശാലക്ക് സമർപ്പിക്കുകയും പാലക്കാട് ജയമാത കോളേജ് അദ്ധ്യാപികയായിരുന്ന മാതാവ് വിജി രാമചന്ദ്രൻ്റെ ഓർമ്മയ്ക്കായി സമർപ്പിരിക്കുകയാണ് ഇംഗ്ലീഷ് ബുക് ഗാലറി
ഇതോടനുബന്ധിച്ച് 9 മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഒരു ഇംഗ്ലീഷ് ഭാഷാ നൈപുണ്യ കോഴ്സ് ആരംഭിക്കാനും ഗ്രന്ഥശാല ഭരണസമിതി തീരുമാനിച്ചിട്ടുണ്ട് ഓരോവർഷവും 6 മാസം നിണ്ട് നിൽക്കുന്ന രണ്ട് സെഷനുകളിലായി 70 കുട്ടികൾക്കാണ് സംജന്യമായി പരിശീലനം നൽകുക. കല്ലടി കോളേജ് മുൻ ഇംഗ്ലീഷ് അദ്ധ്യാപകൻ പ്രൊ: ടി.എം അബ്ദുൽ അലി, ഡോ: വി.എൻ ജയരാജ്, ജി.പി രാധാമണി ടീച്ചർ NM കൃഷ്ണ ദാസ് ,ജി.പി രാമചന്ദ്രൻ , എം.ജെ ശ്രീചിത്രൻ എന്നിവരടങ്ങുന്നു ഫാക്കൽറ്റി കോഴ്സിന് നേതൃത്വം നൽകും ലൈബ്രറി എംക്സിക്യൂട്ടീവ് അംഗം കെ.പി റ്റി അസ്ലമാണ് കോഴ്സ് ഡയറക്ടർ
പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം മുൻസിപ്പൽ കൗൺസിലർ ടി ആർ സെബാസ്റ്റ്യൻ നിർവഹിച്ചു .ലൈബ്രറി കൗൺസിൽ ഭാരവാഹി പി എം ബഷീർ മാസ്റ്റർ ഫാക്കൽറ്റി അംഗങ്ങൾ ലൈബ്രറി എക്സിക്യൂട്ടീവ് അംഗങ്ങൾ ഭാരവാഹികൾ പങ്കെടുത്തുപ്രദീപ്കുമാർ സ്വാഗതവും
രാമൻകുട്ടി വാര്യർ നന്ദിയും പറഞ്ഞു
ഇ 'മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു
പ്രദീപ്കുമാർ സ്വാഗതവും
രാമൻകുട്ടി വാര്യർ നന്ദിയും പറഞ്ഞു
ഇ 'മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു

06/07/2025

പ്രദീപ്കുമാർ സ്വാഗതവും
രാമൻകുട്ടി വാര്യർ നന്ദിയും പറഞ്ഞു
ഇ 'മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു

Address

Mannarkkad
678582

Website

Alerts

Be the first to know and let us send you an email when Navamalayali Grandhasala - Onnam Mile posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category