CPIM Pathanamthitta AC

CPIM Pathanamthitta AC Official page of CPIM Pathanamthitta area committee

05/08/2026

ഹെലികോപ്റ്ററിൽ പാഞ്ഞപ്പോൾ ജീവന്റെ വില മനസ്സിലായല്ലോ..

05/08/2026

വെള്ളം കണ്ടപ്പോൾ മേനോൻ സാർ
അവിടെ നിന്നു പിന്നെ ഒരു അടി മുന്നോട്ടു അനങ്ങിയില്ല 🤣🤣

05/08/2026

'ഈ DYFI പിള്ളേരുടെ കഷ്ടപ്പാട് കൊണ്ടാണ് ഈ ക്യാമ്പിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും എത്തിയത്; അബിൻ വർക്കി MLA റീൽസ് ഇടലല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല'; വല്ലന ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്കും പറയാനുണ്ട് ചിലത് | PATHANAMTHITTA | DYFI

04/08/2026

സതീശ മേനോനു വേണ്ട ചോദ്യങ്ങൾ കുറച്ച് ഇവിടെയുണ്ട്

04/08/2026

മനുഷ്യജീവന് വിലകൽപ്പിക്കാത്ത ഒരു സംവിധാനത്തിനെതിരായ പ്രതിഷേധമാണ് ഈ വാക്കുകൾ.. അഞ്ച് ദിവസമായി കടലിൽ കാണാതായ അച്ഛനെ കാത്തിരിക്കുന്ന ഒരു മകൻ്റെ വാക്കുകൾ...

04/08/2026

ഇന്നലെയും കര തൊടാനായില്ല
സതീശൻ എയറിൽ തന്നെ

04/08/2026

ആറന്മുള ഗ്രാമ പഞ്ചായത്ത് 19 -ാം വാർഡ് പ്രദേശത്ത് "സർക്കാരിന്റെ ഒരു സഹായവും ലഭിക്കുന്നില്ല : അലക്സ് എം ജോർജ്ജ് .

ക്യാമ്പ് തുടങ്ങിയിട്ട് മൂന്നുദിവസമായി. വെള്ളമോ ആഹാരമോ ലഭിക്കുന്നില്ല. സന്നദ്ധ സംഘടനകളുടെ സഹായം കൊണ്ടാണ് മുന്നോട്ട് പോകുന്നത്. പല ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടു , ഒരു നടപടിയും ഉണ്ടായില്ല. കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പോലും കുടിവെള്ളമില്ല" .

04/08/2026

സതീശൻ വിളിച്ചു... പിണറായി ഫോൺ എടുത്തു..

പുളിങ്ങോം മീന്തുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട്‌ മുങ്ങിമരിച്ച നീന്തൽ പരിശീലകൻ തിരുവനന്തപുരം കല്ലി...
04/08/2026

പുളിങ്ങോം മീന്തുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട്‌ മുങ്ങിമരിച്ച നീന്തൽ പരിശീലകൻ തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

ത്യാഗസന്നദ്ധതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും ഏറ്റവും വലിയ മാതൃക ലോകത്തിന്‌ നൽകിയാണ്‌ രാജേഷ്‌ ഓർമയിലേക്ക്‌ മറയുന്നത്‌. മീന്തുള്ളി വാട്ടർ ഫാൾസിലെ പരിശീലകനായ അദ്ദേഹം മീന്തുള്ളി തുരുത്തിൽ അകപ്പെട്ട ബെന്നിയെ രക്ഷപ്പെടുത്തി കൂട്ടുകാർക്കൊപ്പം തിരിച്ചു പുഴകടക്കുമ്പോഴാണ് അപകടത്തിൽപെട്ടത്‌. സ്വയരക്ഷക്ക്‌ ധരിച്ച ലൈഫ് ജാക്കറ്റ് ബെന്നിക്ക് നൽകി സുരക്ഷിതനാക്കിയാണ്‌ രാജേഷ്‌ തിരിച്ച് നീന്തിയത്‌. അതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. സ്വജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിനിറങ്ങി ജീവൻവെടിയേണ്ടി വന്ന രാജേഷിന്റെ ജീവത്യാഗം മലയാളികൾ എക്കാലവും ഓർക്കും. രാജേഷിന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

പേരാവൂർ തൊണ്ടിയിൽ പാലത്തിനടുത്ത് ഒഴുക്കിൽപ്പെട്ട്‌ മരിച്ച ഹനീഫയുടെ മരണത്തിലും അനുശോചനം രേഖപ്പെടുത്തുന്നു.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

04/08/2026

സതീശനും സംഘത്തിനും മനോരമയിലും രക്ഷയില്ല

Address

Pathanamthitta
689645

Website

Alerts

Be the first to know and let us send you an email when CPIM Pathanamthitta AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share