20/08/2026
മുസ്‌ലിം യൂത്ത് ലീഗ് വെസ്റ്റ് കൈപ്പുറം യൂണിറ്റ് സ്വാതന്ത്ര ദിനത്തിൽ യൂണിറ്റി ഡേ ആചരിച്ചു.
വെസ്റ്റ് കൈപ്പുറം സെന്ററിൽ മുസ്‌ലിം ലീഗ് പാലക്കാട് ജില്ലാ കമ്മിറ്റിയംഗം വി ഹുസൈൻ കുട്ടി മാസ്റ്റർ ഇന്ത്യൻ ദേശീയ പതാക ഉയർത്തി.