14/11/2026
അട്ടപ്പാടിയിലെ ശിശുമരണങ്ങളിൽത്തിൽ ഇടപെടാത്തത്തിൽ സർക്കാരിനെതിരെ പ്രതിഷേധം; ബാലസംഘം സംഘടിപ്പിച്ച ഉപവാസത്തിൽ പങ്കെടുത്ത് ഗായിക നഞ്ചിയമ്മ, അട്ടപ്പാടിയിലെ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടി സർക്കാർ പ്രവർത്തിക്കണമെന്ന് നഞ്ചിയമ്മ