07/05/2026
ബാലവകാശ സംരക്ഷണ കമ്മീഷന് പരാതി നൽകി
പെരിന്തൽമണ്ണ ചീരട്ടമണ്ണ 8 ആം വിദ്യാർത്ഥി തേജസിന്റെ ആത്മാഹത്യയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണവും കുറക്കാർക്കെതിരെ നടപടിയും ആവശ്യപ്പെട്ടു കൊണ്ട് msf പെരിന്തൽമണ്ണ നിയോജക മണ്ഡലം കമ്മിറ്റി സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന് പരാതി നൽകി.