Syam Prasad

Syam Prasad DYFI മലപ്പുറം ജില്ലാ സെക്രട്ടറി

പ്രിയ സഖാവ് വിപി സാനുവും, ഷെറിനും വിവാഹിതരായി...❣️ആശംസകൾ😍🎉
03/09/2026

പ്രിയ സഖാവ് വിപി സാനുവും, ഷെറിനും വിവാഹിതരായി...❣️

ആശംസകൾ😍🎉

02/09/2026

"ഹേയ്" ഞാൻ പാവാടാ....
ഞാൻ അങ്ങനെ നുണയൊന്നും പറയാറില്ല!

യു.ഡി.എഫിന്റെ രണ്ട് MLA -മാർക്കെതിരെ കോടതി ഉത്തരവ് വന്നിരിക്കുന്നു.  ഒരാൾ വണ്ടിച്ചെക്ക് കേസിലും, മറ്റൊരാൾ കൈക്കൂലി കേസില...
02/09/2026

യു.ഡി.എഫിന്റെ രണ്ട് MLA -മാർക്കെതിരെ കോടതി ഉത്തരവ് വന്നിരിക്കുന്നു.

ഒരാൾ വണ്ടിച്ചെക്ക് കേസിലും,
മറ്റൊരാൾ കൈക്കൂലി കേസിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്.

5.3 കോടിയാണ് യുഡിഎഫിൻ്റെ പാലയിലെ എംഎൽഎയായ മാണി.സി. കാപ്പന് കോടതി പിഴ വിധിച്ചിരിക്കുന്നത്.

ചാലക്കുടിയിലെ കോൺഗ്രസ്‌ MLA യായ സനീഷ് കുമാറിനെതിരെ ലക്ഷങ്ങളുടെ കൈക്കൂലി കേസാണുള്ളത് . കേസ് രജിസ്റ്റർ ചെയ്യാൻ ഇന്ന് കോടതി ഉത്തരവായിരിക്കുന്നു.

ഭരണകക്ഷിയുടെ രണ്ട് എം.എൽ.എ മാർക്കെതിരെ കോടതി ഉത്തരവ് വന്നിട്ടും കേരളത്തിലെ മാധ്യമങ്ങൾ മൗനം പാലിക്കുകയാണ്.

അഴിമതിക്കെതിരെ പട പൊരുതുന്നു എന്ന് അവകാശപ്പെടുന്ന ഏഷ്യാനെറ്റിനൊക്കെ മിണ്ടാട്ടമില്ല. അവർ ഇപ്പോഴും പിണറായി വിജയനോടുള്ള പക തീർക്കാൻ അന്തി ചർച്ച നടത്തുകയാണ്.

വന്ദേമാതരം പൂർണമായി ആലപിച്ചു ആർഎസ്എസിന് കീഴടങ്ങുന്ന യുഡിഎഫ് നയത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ പോ...
02/09/2026

വന്ദേമാതരം പൂർണമായി ആലപിച്ചു ആർഎസ്എസിന് കീഴടങ്ങുന്ന യുഡിഎഫ് നയത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ പോലീസ് അതിക്രമമാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേരള സർവകലാശാലയിലും ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിലും വിദ്യാർത്ഥി പ്രവർത്തകരെ വേട്ടയാടുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചത്.
ആർഎസ്എസ് വത്കണത്തിനെതിരെ പ്രതികരിച്ച വിദ്യാർത്ഥികളെ
ജലപീരങ്കിയും ലാത്തികളുമായി ഭീകരവാദികളെ നേരിടുന്നത് പോലെ നേരിടുന്നത് ആർഎസ്എസിനെയും കേന്ദ്രസർക്കാരിനെയും തൃപ്തിപ്പെടുത്താൻ വേണ്ടിയാണ്.

കേരള സർവകലാശാലയിൽ നടന്ന പോലീസ് അതിക്രമത്തിൽ വനിതാ പ്രവർത്തകരെ പുരുഷ പോലീസുകാർ ക്രൂരമായി മർദ്ദിക്കുന്ന സാഹചര്യം ഉണ്ടായി.
എസ്എഫ്ഐ
കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവി ഷാജി എന്നിവർക്ക് വലിയ പരിക്കാണ് സംഭവിച്ചത്.
വൈഷ്ണവി ഷാജിയുടെ മുഖം അടിച്ചു പൊട്ടിക്കുകയും കണ്ണിനു സമീപം ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
കേരള സർവകലാശാലയിലെ പോലീസ് നടപടിക്കെതിരെ സെക്രട്ടറിയേറ്റിലേക്ക് നടന്ന വിദ്യാർത്ഥി മാർച്ചിനെ ക്രൂരമായി ആണ് പോലീസ് നേരിട്ടത്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് ഉൾപ്പെടെയുള്ളവർക്ക് നേരെ പോലീസ് അതിക്രമം നടത്തുകയും പരിക്കേൽക്കുകയും ചെയ്തു.
ഇങ്ങനെ ആർഎസ്എസ് വത്ക്കരണത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ മർദ്ദിച്ചു സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ വിദ്യാർഥികൾക്ക് പിന്തുണയുമായി യുവജനങ്ങൾ തെരുവിലിറങ്ങും.
ശക്തമായ യുവജന പ്രതിഷേധം സർക്കാർ നേരിടേണ്ടി വരും.ആർഎസ്എസിനെയും കേന്ദ്രത്തെയും തൃപ്തിപ്പെടുത്താൻ
ന്യായമായ വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്തുന്ന യുഡിഎഫ് സർക്കാരിൻ്റെ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

02/09/2026

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നതിൽ എന്താണ് തെറ്റ്?

കൊണ്ടോട്ടി സബ് ആർ.ടി. ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും അഴിമതിയിലും മനംനൊന്ത് ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭ...
01/09/2026

കൊണ്ടോട്ടി സബ് ആർ.ടി. ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും അഴിമതിയിലും മനംനൊന്ത് ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവത്തിൽ ജോയിൻ്റ് RTO ഓഫീസിലേക്ക് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത സമര സഖാക്കൾക്കെതിരെ പോലീസ് എടുത്ത കള്ളക്കേസിൽ മലപ്പുറം ജില്ലാ കോടതിയിൽ നിന്നും ജാമ്യം.

ആർഎസ്എസിന്റെ കാവിവൽക്കരണത്തിന് കൂട്ടുനിൽക്കുന്ന  CongRSS സർക്കാരിനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികളെ ക്രൂരമായി നേ...
01/09/2026

ആർഎസ്എസിന്റെ കാവിവൽക്കരണത്തിന് കൂട്ടുനിൽക്കുന്ന CongRSS സർക്കാരിനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികളെ ക്രൂരമായി നേരിട്ട് ചെന്നിത്തലയുടെ പോലീസ്.

നന്ദി ലിയോ...ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ചു.
31/08/2026

നന്ദി ലിയോ...
ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ചു.

31/08/2026

സംഘപരിവാർ ഏജന്റ് ദാമോദര മേനോൻ സതീശൻ

RTO ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനവും അഴിമതിയും; ഓട്ടോ ഡ്രൈവർ ഷൗക്കത്തിൻ്റെ  ആത്മഹത്യയിൽ DYFI മലപ്പുറം ജില്ലാ കമ്മിറ്റി സംഘട...
31/08/2026

RTO ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനവും അഴിമതിയും; ഓട്ടോ ഡ്രൈവർ ഷൗക്കത്തിൻ്റെ ആത്മഹത്യയിൽ DYFI മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കൊണ്ടോട്ടി ആർടിഒ ഓഫീസ് മാർച്ച്...

Address

Perintalmanna

Alerts

Be the first to know and let us send you an email when Syam Prasad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Syam Prasad:

Shortcuts

Share