01/09/2026
വേദനിച്ച് പ്രസവിച്ച മാതാവ് പൊന്നു മോൻ്റെ ഉമ്മാ എന്ന വിളിക്കായി കാത്തിരിക്കുന്ന ദയനീയ അവസ്ഥ
സ്വന്തം മക്കൾ ഉമ്മാ ഉപ്പാ എന്ന് വിളിക്കുന്നത് കേൾക്കാൻ ആഗ്രഹിക്കാത്ത മാതാപിതാക്കൾ ഉണ്ടാവുമോ
സ്വന്തം മകൻ്റെ ഈ കിടപ്പ് കിടക്കുന്നത് ഏത് മാതാപിതാക്കൾക്കാണ് സഹിക്കാനാവുക
എല്ലാം സഹിച്ച് പൊന്നു മോനെ 24 മണിക്കൂറും കണ്ണിലെ കൃഷ്ണ മണി പോലെ പരിചരിക്കുന്ന മാതാപിതാക്കൾ
6 വർഷമായി ഈ മാതാപിതാക്കൾ സഹിക്കുന്ന വേദനയും വിഷമവും നമുക്ക് ഒരു മിനിറ്റ് പോലും കണ്ടിരിക്കാനാവില്ല
ആ മാതാപിതാക്കൾ പ്രതീക്ഷയോടെയാണ് നമുക്ക് മുന്നിൽ വരുന്നത്
ഒരു 100 രൂപയെങ്കിലും നൽകി നമുക്ക് സഹായിക്കാം
കൈ വിടല്ലേ ഈ പൊന്നു മോനെ
ഷെയർ ചെയ്തെങ്കിലും കൂടെ നിൽക്കണേ
Account deatails ....
FABIS CHIKILSA SAHAYA SAMITHI
ACCOUNT NO : 40280101079362
IFSC :KLGBOO40280
BRANCH :KOOTTANAD
BANK NAME : KERALA GRAMEENA BANK
GPAY No, PHONE PAY, PAYTM:
7306899221,(FABIS MON)
7306671764(FABIS MON)