30/10/2026
അന്റെയൊക്കെ തന്തമാർ വിചാരിച്ചിട്ട് നടന്നിട്ടില്ല. എന്നിട്ടല്ലേ. .....
സഞ്ജീവിന് കുടുംബ സ്വത്തായോ സ്ത്രീധനമായോ കേരളത്തിലെ മുഴുവൻ കാമ്പസുകളും കിട്ടിയത് ഞങ്ങൾ ആരും ഇത് വരെ അറിഞ്ഞിട്ടില്ലായിരുന്നു 😂
ഇനി അങ്ങനെ ഒരു പ്രഖ്യാപനം നടത്താൻ മാത്രം ധൈര്യമുണ്ടെങ്കിൽ വായ്ത്താളം അടിക്കാതെ പ്രഖ്യാപിക്ക്...
ഞങ്ങളുടെ പ്രവർത്തകന്മാരെ സംരക്ഷിക്കാൻ ഞങ്ങൾക്കറിയാം...
രാവിലെ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഉച്ച ആവുന്നതിന് മുൻപ് മുക്കുന്ന പോലെ അല്ല എന്ന് അപ്പോൾ മനസ്സിലാവും...