14/08/2026
നാളെ സ്വാതന്ത്ര്യദിനത്തിൽ സരിഗമ കലാ സാംസ്‌കാരിക വേദിയുടെ ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി ഓഗസ്റ്റ് 9 നടത്തിയ വർണ്ണോത്സവം 2026- ചിത്രരചന മത്സരത്തിൽ യു പി വിഭാഗത്തിൽ വിജയം നേടിയവർക്ക് അഭിനന്ദനങ്ങൾ 💐💐💐
സരിഗമ കലാ സാംസ്‌കാരിക വേദി - പുന്നോൽ
#വർണ്ണോത്സവം 2026
#ചിത്രരചന മത്സരം
#സരിഗമ