18/08/2026
തിരുവങ്ങാട് കൊളക്കോട്ട് ചന്ദ്രേട്ടന്റെ സഹോദരി രാധ പത്‌മം അല്പസമയം മുൻപ് അന്തരിച്ചു. ഭൗതികശരീരം ഗോപാലേട്ടന്റെ വീടിൻറെ അടുത്തുള്ള വീട്ടിലാണ് ഇപ്പോൾ ഉള്ളത്. ഏകദേശം നാലുമണിക്ക് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫ്രീസറിലേക്ക് മാറ്റും. ശവസംസ്ക്കാര ചടങ്ങുകൾ രണ്ടുദിവസം കഴിഞ്ഞ് നടക്കുന്നതായിരിക്കും.
ആദരാഞ്ജലികൾ 🌹🌹🌹