Malabar Cancer Centre

Malabar Cancer Centre Malabar Cancer Centre, Thalassery (MCC) is an autonomous institution under Health and Family Welfare Department, Government of Kerala

Malabar Cancer Centre (Post Graduate Institute of oncology Sciences & Research), Thalassery is an autonomous institution under Health and Family Welfare Department, Government of Kerala

22/05/2026
20/05/2026

ഇൻഹേലർ ഉപയോഗം ശീലമായി മാറുമോ?
അസ്തമയോ ശ്വാസംമുട്ടലോ ഉള്ളപ്പോൾ ഇൻഹേലർ ഉപയോഗിക്കാൻ പലർക്കും പേടിയാണ്. എന്നാൽ ഗുളികകളേക്കാൾ സുരക്ഷിതമായി, കൃത്യമായ അളവിൽ മരുന്ന് ശ്വാസകോശത്തിൽ എത്തിക്കാൻ ഇൻഹേലറുകൾക്ക് കഴിയുമെന്നതാണ് വാസ്തവം.
ഇൻഹേലറുകളിലെ 'കൺട്രോളർ', 'റിലീവർ' മരുന്നുകളെക്കുറിച്ചും, ഡോക്ടറുടെ നിർദ്ദേശപ്രകാരം അവ ശരിയായി ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും അറിയാം.

Behind every recovery is a nurse who never gives up.Their care, courage, and compassion heal beyond medicine.Happy Inter...
12/05/2026

Behind every recovery is a nurse who never gives up.
Their care, courage, and compassion heal beyond medicine.
Happy International Nurses Day 💙

നിലയ്ക്കാത്ത സ്നേഹത്തിനും, ഒരിക്കലും കുറയാത്ത കരുതലിനുംഒരു പേര് മാത്രം — അമ്മഒപ്പം ചേർക്കാം നിലയ്ക്കാത്ത ആ കരുതൽ.Happy M...
09/05/2026

നിലയ്ക്കാത്ത സ്നേഹത്തിനും, ഒരിക്കലും കുറയാത്ത കരുതലിനും
ഒരു പേര് മാത്രം — അമ്മ
ഒപ്പം ചേർക്കാം നിലയ്ക്കാത്ത ആ കരുതൽ.
Happy Mother’s Day

08/05/2026

WALK-IN INTERVIEW
Walk – in Interview scheduled for the selection of Lecturer -INSeR, Assistant Professor-INSeR, Staff Nurse, Assistant Pharmacist, Resident Staff Nurse and Resident Pharmacist on Contract/temporary basis. Interested and qualified candidates may report for the Walk – in Interview on 14/05/2026, at 09.30 am with Bio-data, Original & Copies of certificates to prove their age, qualification, experience, etc.
Please visit career section of www.mcc.kerala.gov.in or www.mcconline.in for details.

08/05/2026

Online applications are invited for the post of Social Worker(Project) on Contract Basis. The last date for submitting online application is 20/05/2026 at 12.00 PM.
Please visit career section of www.mcc.kerala.gov.in or www.mcconline.in for details.

ആരോഗ്യം നമ്മുടെ കൈകളിൽ തന്നെയാണ്കൈകൾ ശുചിയായി സൂക്ഷിക്കൂ…രോഗങ്ങളെ അകറ്റൂ.
05/05/2026

ആരോഗ്യം നമ്മുടെ കൈകളിൽ തന്നെയാണ്
കൈകൾ ശുചിയായി സൂക്ഷിക്കൂ…
രോഗങ്ങളെ അകറ്റൂ.

വേനൽക്കാല പരിശീലന പരിപാടി, മെയ്-2026നിങ്ങളുടെ കുട്ടി ശാസ്ത്ര വിഷയങ്ങളിൽ/മെസിക്കൽ സംബന്ധമായ വിഷയങ്ങളിൽ തല്പരരാണോ? എങ്കിൽ ...
01/05/2026

വേനൽക്കാല പരിശീലന പരിപാടി, മെയ്-2026

നിങ്ങളുടെ കുട്ടി ശാസ്ത്ര വിഷയങ്ങളിൽ/മെസിക്കൽ സംബന്ധമായ വിഷയങ്ങളിൽ തല്പരരാണോ? എങ്കിൽ അവർക്കായാണ് ഈ പരിശീലന പരിപാടി. ഈ വേനലവധി അവർ ഫലപ്രദമായി വിനിയോഗിക്കട്ടെ....
ആറു ദിവസത്തെ പരിശീലനത്തിലൂടെ ബയോക്കെമിസ്ട്രി ലാബ് പ്രവർത്തനങ്ങൾ, അർബുദ പ്രതിരോധം, രോഗികളോടുള്ള അനുകമ്പ, പത്തോളജി/ മൈക്രോബയോളജി വിഭാഗത്തിലെ പ്രവർത്തനങ്ങൾ, രക്ത ബാങ്ക്, രക്തദാനം ഇവയെക്കുറിച്ചെല്ലാം കണ്ട് മനസ്സിലാക്കുവാനുള്ള അവസരം മലബാർ കാൻസർ സെന്റർ ഒരുക്കുകയാണ്.
അവർക്ക് ഭാവി പഠനം തിരഞ്ഞെടുക്കുവാനുള്ള ഈ അവസരം വിനിയോഗിക്കൂ...
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ…. 0490 2399 202, 2399 220
E-mail: [email protected]
മെയ് 4ന് ആദ്യത്തെ ബാച്ച് തുടങ്ങുന്നു...
എല്ലാ ആഴ്ചയും പുതിയ ബാച്ചുകൾ...

Registration link: https://mcconline.in/summermcc

ഒരു നിമിഷം ശ്രദ്ധിക്കൂ... നമ്മുടെ ആരോഗ്യമാണ് നമ്മുടെ ഏറ്റവും വലിയ സമ്പാദ്യം. വായയ്ക്കുള്ളിലെ ചെറിയ മാറ്റങ്ങൾ പോലും വലിയ ...
29/04/2026

ഒരു നിമിഷം ശ്രദ്ധിക്കൂ...
നമ്മുടെ ആരോഗ്യമാണ് നമ്മുടെ ഏറ്റവും വലിയ സമ്പാദ്യം. വായയ്ക്കുള്ളിലെ ചെറിയ മാറ്റങ്ങൾ പോലും വലിയ അപകടങ്ങളുടെ സൂചനയാകാം. ലക്ഷണങ്ങൾ അവഗണിക്കാതെ കൃത്യസമയത്ത് പരിശോധനകൾ നടത്തുക. വായയിലെ കാൻസർ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ പൂർണ്ണമായും ചികിത്സിച്ചു മാറ്റാൻ സാധിക്കുന്നതാണ്.

ഒന്നിച്ചു പോരാടാം... പുഞ്ചിരിയോടെ, കരുത്തോടെ! അർബുദത്തെ നേരിടുമ്പോൾ മനസ്സ് തളരരുത്. ചികിത്സയുടെ ഓരോ ഘട്ടത്തിലും ഉണ്ടാകുന...
08/04/2026

ഒന്നിച്ചു പോരാടാം... പുഞ്ചിരിയോടെ, കരുത്തോടെ!

അർബുദത്തെ നേരിടുമ്പോൾ മനസ്സ് തളരരുത്. ചികിത്സയുടെ ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന മാനസിക സംഘർഷങ്ങളെ മറികടക്കാൻ വിദഗ്ദ്ധമായ പിന്തുണ അത്യാവശ്യമാണ്. നിങ്ങളുടെ ആകുലതകൾ പങ്കുവെക്കാനും മാനസികമായ കരുത്ത് വീണ്ടെടുക്കാനും ഞങ്ങൾ സജ്ജരാണ്.

ഏപ്രിൽ 09: ലോക അർബുദ മനഃശാസ്ത്ര ദിനം.
ഭയത്തെയല്ല, രോഗത്തെയാണ് നമുക്ക് നേരിടേണ്ടത്. സൈക്കോ ഓങ്കോളജി വിഭാഗം എന്നും നിങ്ങൾക്കൊപ്പം

ഇനി ഒരു ജീവൻ പോലും അശാസ്ത്രീയതയ്ക്ക് ഇരയാകരുത്! വ്യാജ അവകാശവാദങ്ങൾക്കും ശാസ്ത്രവിരുദ്ധമായ ചികിത്സകൾക്കും എതിരെ നമുക്ക് ഒ...
07/04/2026

ഇനി ഒരു ജീവൻ പോലും അശാസ്ത്രീയതയ്ക്ക് ഇരയാകരുത്!

വ്യാജ അവകാശവാദങ്ങൾക്കും ശാസ്ത്രവിരുദ്ധമായ ചികിത്സകൾക്കും എതിരെ നമുക്ക് ഒന്നിച്ച് നിൽക്കാം. ശരിയായ ചികിത്സ, ശരിയായ സമയത്ത്!

Together for health. Stand with science.

🗓ഏപ്രിൽ 7 - ലോക ആരോഗ്യ ദിനം

Address

Www. Mcc. Kerala. Gov. In
Thalassery
670103

Alerts

Be the first to know and let us send you an email when Malabar Cancer Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Malabar Cancer Centre:

Share