Trivandrum The Capital

Directions

Trivandrum The Capital തിരുവനന്തപുരത്ത് നിന്നും വിശേഷങ്ങൾ 💞
Unknown Truth From Capital City🇮🇳

MLAമാരുടെയും മന്ത്രിമാരുടെയും ശമ്പളവര്‍ധന ബില്‍ പാസായി
29/10/2026

MLAമാരുടെയും മന്ത്രിമാരുടെയും ശമ്പളവര്‍ധന ബില്‍ പാസായി

29/10/2026
U tube നോക്കി നീന്തൽ പഠിച്ച പോലെ_ചേരാനല്ലൂർ വാഹനാപകടം: പരസ്പരം രക്ഷപ്പെടുത്തുന്ന വിധം മൊഴി നൽകി ജഡ്ജിയും മകനും; മകന് ഡ്ര...
29/10/2026

U tube നോക്കി നീന്തൽ പഠിച്ച പോലെ_

ചേരാനല്ലൂർ വാഹനാപകടം: പരസ്പരം രക്ഷപ്പെടുത്തുന്ന വിധം മൊഴി നൽകി ജഡ്ജിയും മകനും; മകന് ഡ്രൈവിങ് വശമുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് ജ‍ഡ്ജി

കീർത്തിചക്ര മോഹൻലാലിനെ കണ്ട് എഴുതിയ പടമല്ലെന്ന് സംവിധായകൻ മേജർ രവി. മമ്മൂട്ടി കഥ കേട്ടിരുന്നെന്നും ബിജു മേനോനെ വച്ചും കീ...
29/10/2026

കീർത്തിചക്ര മോഹൻലാലിനെ കണ്ട് എഴുതിയ പടമല്ലെന്ന് സംവിധായകൻ മേജർ രവി. മമ്മൂട്ടി കഥ കേട്ടിരുന്നെന്നും ബിജു മേനോനെ വച്ചും കീർത്തിചക്ര പ്ലാൻ ചെയ്തിരുന്നതായും മേജർ രവി പറഞ്ഞു. മോഹൻലാലിന്റെ ഡേറ്റ് ലഭിച്ച ശേഷമാണ് കഥാപാത്രത്തിനു മേജർ മഹാദേവൻ എന്ന പേരു നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ചേരാനല്ലൂർ വാഹനാപകടം: മുൻകൂർ ജാമ്യം തേടി 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജ് ഹൈക്കോടതിയിൽ; ഹർജി ഇന്ന് പരിഗണിച്ചേക്കും
29/10/2026

ചേരാനല്ലൂർ വാഹനാപകടം: മുൻകൂർ ജാമ്യം തേടി 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജ് ഹൈക്കോടതിയിൽ; ഹർജി ഇന്ന് പരിഗണിച്ചേക്കും

തിരുവനന്തപുരം സ്പാ പീഡന കേസിൽ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ മായ ചേച്ചി അറസ്സിൽ
28/10/2026

തിരുവനന്തപുരം സ്പാ പീഡന കേസിൽ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ മായ ചേച്ചി അറസ്സിൽ

ദീപാവലി സമ്മാനവുമായി മോദി സർക്കാർ; കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർദ്ധിപ്പിച്ചു
28/10/2026

ദീപാവലി സമ്മാനവുമായി മോദി സർക്കാർ; കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർദ്ധിപ്പിച്ചു

ജയിലർ സിനിമയിൽ കാണിക്കുന്ന റോഡുകൾ നമ്മുടേത്, കിഫ്ബിയെ തകര്‍ക്കരുത് - കെ എന്‍ ബാലഗോപാല്‍
28/10/2026

ജയിലർ സിനിമയിൽ കാണിക്കുന്ന റോഡുകൾ നമ്മുടേത്, കിഫ്ബിയെ തകര്‍ക്കരുത് - കെ എന്‍ ബാലഗോപാല്‍

കാൻസര്‍ മരുന്നുകളുടെ വില കുറച്ച് കേന്ദ്രം....
28/10/2026

കാൻസര്‍ മരുന്നുകളുടെ വില കുറച്ച് കേന്ദ്രം....

നടൻ മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.വിജിൻ എംഎൽഎക്ക് വിമര്‍ശനം. സഖാവ് റഫീഖിനെ മ...
28/10/2026

നടൻ മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.വിജിൻ എംഎൽഎക്ക് വിമര്‍ശനം. സഖാവ് റഫീഖിനെ മറന്നോ എന്നും റഫീഖ് സഖാവ് കഴിഞ്ഞിട്ടേ ഉള്ളു തങ്ങൾക്ക്‌ മമ്മൂട്ടിയെന്നും കമന്റുകൾ പറയുന്നു.

Address

Secretariat/Statue Road
Thiruvananthapuram
695001

Website

Alerts

Be the first to know and let us send you an email when Trivandrum The Capital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category