msf Tirur municipal

msf Tirur municipal msf tirur municipal official page

തിരൂർ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബഹുജന ബഹുമതി.ജനപ്രതിനിധികളെ ആദരിക്കുന്ന പ്രൗഢഗംഭ...
02/06/2026

തിരൂർ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബഹുജന ബഹുമതി.

ജനപ്രതിനിധികളെ ആദരിക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങും, തുടർന്ന് മലബാറിന്റെ പ്രിയ ഗായകർ കൊല്ലം ഷാഫിയും ഫാസില ബാനുവും നയിക്കുന്ന മനോഹരമായ ‘ഇശൽ നൈറ്റ്’ സംഗീതവിരുന്നും ഈ വേദിയിൽ അരങ്ങേറുന്നു.
🗓️ തീയതി: 2026 ജൂൺ 08, തിങ്കൾ
⏰ സമയം: വൈകുന്നേരം 6:30 ന്
📍 വേദി: ടൗൺ ഹാൾ, തിരൂർ

തുഞ്ചന്റെ മണ്ണിൽ നിന്നും കേരള നിയമ നിർമ്മാണ സഭയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രിയപ്പെട്ട എംഎൽഎമാർക്ക് അഭിവാദ്യങ്ങൾ...
21/05/2026

തുഞ്ചന്റെ
മണ്ണിൽ നിന്നും
കേരള നിയമ നിർമ്മാണ സഭയിൽ
സത്യപ്രതിജ്ഞ ചെയ്ത്
അധികാരമേറ്റ പ്രിയപ്പെട്ട എംഎൽഎമാർക്ക് അഭിവാദ്യങ്ങൾ..

മുസ്ലിം യൂത്ത് ലീഗ്
തിരൂർ മണ്ഡലം കമ്മിറ്റി

കേരള നിയമസഭാ മന്ദിരം 🌿
18/05/2026

കേരള നിയമസഭാ മന്ദിരം 🌿

തിരുവനന്തപുരം MLA ഹോസ്റ്റലിൽ നിന്നും💚
18/05/2026

തിരുവനന്തപുരം MLA ഹോസ്റ്റലിൽ നിന്നും💚

ജനനായകൻ എത്തുന്നു.ചരിത്ര വിജയം സമ്മാനിച്ചപ്രിയവോട്ടർമാരെനേരിൽ കണ്ട് നന്ദിഅറിയിക്കുന്നതിനായി12-05-2026ചൊവ്വ
11/05/2026

ജനനായകൻ എത്തുന്നു.
ചരിത്ര വിജയം സമ്മാനിച്ച
പ്രിയവോട്ടർമാരെ
നേരിൽ കണ്ട് നന്ദി
അറിയിക്കുന്നതിനായി

12-05-2026
ചൊവ്വ

💚
10/05/2026

💚

🔥
09/05/2026

🔥

തിരൂർ മുനിസിപ്പൽ UDF വിജയാഘോഷം തിരൂർ പൂരം🔥2026 മെയ് 9 ശനി 4 pm പൂങ്ങോട്ടുകുളം മുതൽ പയ്യനങ്ങാടി വരെഫുൾ സെറ്റ് ബാന്റ്റ്40 ...
07/05/2026

തിരൂർ മുനിസിപ്പൽ UDF വിജയാഘോഷം
തിരൂർ പൂരം🔥

2026 മെയ് 9 ശനി 4 pm പൂങ്ങോട്ടുകുളം മുതൽ പയ്യനങ്ങാടി വരെ

ഫുൾ സെറ്റ് ബാന്റ്റ്
40 അംഗ നാസിക് ഡോൾ
DJ (100000 watts)
പൂക്കാവടി
കരിമരുന്ന് പ്രയോഗം

Address

Tirur

Website

Alerts

Be the first to know and let us send you an email when msf Tirur municipal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to msf Tirur municipal:

Share