CPIM Area Committee Kazhakoottam

CPIM  Area Committee  Kazhakoottam കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) കഴക്കൂട്ടം ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക്

പാങ്ങപ്പാറ ഇൻ്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെൻ്ററിൻ്റെ   പ്രവർത്തനത്തെ തകർക്കുവാൻ ശ്രമിക്കുന്ന തിരുവനന്തപുരം നഗരസഭക്കെതിരെയ...
05/08/2026

പാങ്ങപ്പാറ ഇൻ്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെൻ്ററിൻ്റെ പ്രവർത്തനത്തെ തകർക്കുവാൻ ശ്രമിക്കുന്ന തിരുവനന്തപുരം നഗരസഭക്കെതിരെയും പ്രതിഷേധിക്കു പ്രതികരിക്കു

മേയർ അമേരിക്കൻ ട‍ൂറിൽഇവിടെ ഡോക്ടർമാർക്കുപോലും ശമ്പളമില്ല.
05/08/2026

മേയർ അമേരിക്കൻ ട‍ൂറിൽ
ഇവിടെ ഡോക്ടർമാർക്കുപോലും
ശമ്പളമില്ല.

04/08/2026

R സുഗതന്‍റെ അവധി; തദ്ദേശ സ്വയം ഭരണവകുപ്പ് അണ്ടർ സെക്രട്ടറിയുടെ അനുകൂല കുറിപ്പ് റദ്ദാക്കി സർക്കാർ

03/08/2026

രാഷ്ട്രീയ മുതലെടുപ്പ് എടുക്കുന്നത് ആരെന്ന് ഇപ്പൊ ജനങ്ങൾക്ക് വ്യക്തമായി. കോൺഗ്രെസ്സേ വേറെ വല്ല പണിക്കും പോയിക്കൂടെ..

03/08/2026

ബഹിരാകാശയാത്രയുടെ ചരിത്രത്തിൽ ആദ്യമായി കത്രികയും പിടിച്ച് ദേ ഒരാൾ

ആഹ്ലാദിപ്പിൻ അർമാദിപ്പിൻ..

03/08/2026

എന്താണ് മുഖ്യമന്ത്രിയുടെ കൺസേൺ ?

03/08/2026

കോൺഗ്രസിൻ്റെ ആ നുണയും പൊളിഞ്ഞു

ഇങ്ങനെ വേണം ലീഡറായാൽ
03/08/2026

ഇങ്ങനെ വേണം ലീഡറായാൽ

എന്ത് രസമാണീ.....
03/08/2026

എന്ത് രസമാണീ.....

മംഗലാപുരം യാത്ര കഴിഞ്ഞു പിഎം ശ്രീ പാണക്കാട് വഴി അറബിക്കലിന്റെ തീരത്ത് എത്തിയപ്പോ നല്ല മുയുത്തൊരു മറുക് ഒക്കെ വെച്ച് ആളാക...
03/08/2026

മംഗലാപുരം യാത്ര കഴിഞ്ഞു പിഎം ശ്രീ പാണക്കാട് വഴി അറബിക്കലിന്റെ തീരത്ത് എത്തിയപ്പോ നല്ല മുയുത്തൊരു മറുക് ഒക്കെ വെച്ച് ആളാകെ മാറി 😌😂😂😂😂😂

Address

Trivandrum City

Telephone

+919847698526

Website

Alerts

Be the first to know and let us send you an email when CPIM Area Committee Kazhakoottam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Area Committee Kazhakoottam:

Shortcuts

Share