Pulincunnoo Grama Panchayat

Pulincunnoo Grama Panchayat page of Pulincunnoo Grama Panchayat

11/08/2026
11/08/2026
camp
11/08/2026

camp

പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് വാർഡ് ഒന്നിൽ  വേണാട്ടുകാട് വടക്കേക്കരി മാടത്താനിക്കരി പാടശേഖരം മടവീഴ്ച ഉണ്ടായി 400 ഏക്കർ കൃ...
11/08/2026

പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത്
വാർഡ് ഒന്നിൽ വേണാട്ടുകാട്
വടക്കേക്കരി മാടത്താനിക്കരി പാടശേഖരം മടവീഴ്ച ഉണ്ടായി 400 ഏക്കർ കൃഷി നശിച്ചു 200 ഓളം വീടുകളിൽ വെള്ളം കയറി
ഈ പ്രദേശം
ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് : ഔസേപ്പച്ചൻ വെമ്പാടംതറ സന്ദർശിച്ചു

പാടശേഖരം പ്രസിഡന്റ്
മോൻസി നാലുചിറ,സെക്രട്ടറി ബൈജു ആറ്റുപുറം ആയി സംസാരിച്ചു എത്രയും പെട്ടെന്ന് തന്നെ മടഅടച്ചു വെള്ളം പറ്റിക്കുവാൻ ഉള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യമായ കാര്യങ്ങൾ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകും എന്ന് അറിയിച്ചു

11/08/2026

ദുരിതാശ്വാസ ക്യാമ്പ് പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത്

പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത്ദുരിതാശ്വാസ ക്യാമ്പ് - കുസാറ്റ് എഞ്ചിനീയറിംഗ് കോളേജ്
06/08/2026

പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത്
ദുരിതാശ്വാസ ക്യാമ്പ് - കുസാറ്റ് എഞ്ചിനീയറിംഗ് കോളേജ്

06/08/2026

പുളിങ്കുന്ന് ഗ്രാമ പഞ്ചായത്തിൻ്റെ ദുരിതാശ്വാസ ക്യാമ്പ്💝💝

Camp
03/08/2026

Camp

പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് 2 -ാം വാർഡിലെ ഹരിതകർമ്മ സേനാംഗമായ അമ്പിളി സബീഷിന്റെ ഒന്നര പവന്റെ സ്വർണ മാല ഇന്നലെ നഷ്ടപ്പെട...
02/08/2026

പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് 2 -ാം വാർഡിലെ ഹരിതകർമ്മ സേനാംഗമായ അമ്പിളി സബീഷിന്റെ ഒന്നര പവന്റെ സ്വർണ മാല ഇന്നലെ നഷ്ടപ്പെട്ടിരുന്നു, ആയത് കളഞ്ഞ് കിട്ടിയ 11 -ാം വാർഡിൽ താമസിക്കുന്ന ശ്രീ വർഗ്ഗീസ് തോമസ് കരിയിൽ, ഭാര്യ ഷൈനി വർഗീസ് ഇന്ന് പഞ്ചായത്തിലെത്തി സ്വർണമാല പ്രസിഡന്റ്, സെക്രട്ടറി, മറ്റ് നിർവ്വഹണ ഉദ്യോഗസ്ഥരുടെയും വാർഡ് മെമ്പറുമാരുടെയും സാന്നിധ്യത്തിൽ ഉടമസ്ഥയ്ക്ക് കൈമാറി. ഏവർക്കും മാതൃകാപരമായ ടിയാളുകളുടെ പ്രവൃത്തിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാൾ അണിയിച്ച് ആദരിച്ചു.

സമൂഹത്തിന് നല്ല മാതൃക കാണിച്ച ഷൈനി വർഗീസിനും ഭർത്താവ് വർഗ്ഗീസ് തോമസിനും ഏറെ സ്നേഹത്തോടെ പഞ്ചായത്തിന്റെ അഭിനന്ദനങ്ങൾ.🙏🏻

Address

Pulincunnoo Grama Panchayat Office, Pulincunnoo P. O
Alappuzha
688504

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Alerts

Be the first to know and let us send you an email when Pulincunnoo Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share