Firoz Kunnamparambil Palakkad

Firoz Kunnamparambil Palakkad Firos Kunnamparambil Official
(5353)

20/08/2026

#പ്രായമായ #മൂന്നുപേരുടെ #ഏക #ആശ്രയമാണ് #ഈ കിടക്കുന്നത്

പ്രജിത്ത് എന്ന സഹോദരന് നിങ്ങളുടെ സഹായം വേണം.കരൾ രോഗം ബാധിച്ച് വായിലൂടെയും മൂക്കിലൂടെയും രക്തം വരുന്ന അവസ്ഥയിലാണുള്ളത്
40 ലക്ഷം രൂപ വേണം ചികിത്സയ്ക്ക്

ആലപ്പുഴ,ചേർത്തല പെരുമ്പളം സ്വദേശിയാണ് പ്രജിത്ത്

NB : ചികിത്സാ സഹായ കമ്മിറ്റിയുടെ പേരിലുള്ള സ്കാനർ വഴി പരമാവധി സഹായിക്കണേ

——————————————
UPI ID : 8547402818@cnrb

PRAJITH CHIKILSA SAHAYANIDHI
A/C NO : 40681111002096
IFSC : KLGB0040681
BRANCH : POOCHAKKAL, ALAPPUZHA
BANK : KERALA GRAMIN BANK

16/08/2026

#പ്രായമായ #മൂന്നുപേരുടെ #ഏക #ആശ്രയമാണ് #ഈ കിടക്കുന്നത്

പ്രജിത്ത് എന്ന സഹോദരന് നിങ്ങളുടെ സഹായം വേണം.കരൾ രോഗം ബാധിച്ച് വായിലൂടെയും മൂക്കിലൂടെയും രക്തം വരുന്ന അവസ്ഥയിലാണുള്ളത്
40 ലക്ഷം രൂപ വേണം ചികിത്സയ്ക്ക്

ആലപ്പുഴ,ചേർത്തല പെരുമ്പളം സ്വദേശിയാണ് പ്രജിത്ത്

NB : ചികിത്സാ സഹായ കമ്മിറ്റിയുടെ പേരിലുള്ള സ്കാനർ വഴി പരമാവധി സഹായിക്കണേ

--—————————————
UPI ID : 8547402818@cnrb

PRAJITH CHIKILSA SAHAYANIDHI
A/C NO : 40681111002096
IFSC : KLGB0040681
BRANCH : POOCHAKKAL, ALAPPUZHA
BANK : KERALA GRAMIN BANK

 #പാലക്കാടിന്റെ  #മണ്ണിൽ  #നിന്നും  #നിങ്ങൾനൽകിയ  #വിശ്വാസത്തിന് നന്ദി 80 ലക്ഷം 67,331/- പാലക്കാട് ആലത്തൂർ മേലോർകോഡ് പുത...
15/08/2026

#പാലക്കാടിന്റെ #മണ്ണിൽ #നിന്നും #നിങ്ങൾനൽകിയ #വിശ്വാസത്തിന് നന്ദി

80 ലക്ഷം 67,331/-

പാലക്കാട് ആലത്തൂർ മേലോർകോഡ് പുത്തൻതറ സ്വദേശി അൻഷാദ് ഷിഫാന ദമ്പത്തികളുടെ നാല് വയസ്സുകാരൻ മുഹമ്മദ്‌ അഹിയാൻ മോന്റെ ചികിത്സക്കുള്ള പണം ആയിട്ടുണ്ട്. ഇനിയാരും പണം അയക്കേണ്ട..

ഇനി വേണ്ടത് നിങ്ങളുടെ പ്രാർത്ഥനയാണ്

കൂടെ നിന്ന് സഹായിച്ച സഹകരിച്ച പ്രവർത്തിച്ച ഷെയർ ചെയ്ത എല്ലാവർക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി അറിയിക്കുന്നു

NB : നിലവിൽ അക്കൗണ്ട് ക്ലോസ് ചെയ്യാൻ വേണ്ടി ബാങ്കിൽ അപേക്ഷ കൊടുത്തിട്ടുണ്ട് തിങ്കളാഴ്ച അക്കൗണ്ട്‌ ക്ലോസ് ആകുമെന്ന് അറിയിച്ചിട്ടുണ്ട്

സ്നേഹപൂർവ്വം
Firos kunnamparambil palakkad

നാളെ തിരുവനന്തപുരത്ത്.....
15/08/2026

നാളെ തിരുവനന്തപുരത്ത്.....

ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ ..
15/08/2026

ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ ..

Address

Kunnamparambil House, Alathur
Alatur
678541

Telephone

9847855885

Website

Alerts

Be the first to know and let us send you an email when Firoz Kunnamparambil Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category