DYFI Attingal

DYFI Attingal Official Facebook Handle of Democratic Youth Federation of India Attingal Block Committee

ആഗസ്റ്റ് 28സമൂഹ്യ വിപ്ലവത്തിലൂടെ കേരളീയ നവോത്ഥാനത്തിന് കരുത്തു പകർന്ന അധ:സ്ഥിതരുടെ വിമോചന നായകൻമഹാത്മാ അയ്യങ്കാളിയുടെ ജന...
28/08/2026

ആഗസ്റ്റ് 28

സമൂഹ്യ വിപ്ലവത്തിലൂടെ കേരളീയ നവോത്ഥാനത്തിന് കരുത്തു പകർന്ന അധ:സ്ഥിതരുടെ വിമോചന നായകൻ
മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം

ഓണാശംസകൾ ❤️
26/08/2026

ഓണാശംസകൾ ❤️

തിരുവോണ ദിനത്തിൽ"വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ "DYFI ഹൃദയപൂർവ്വം പൊതിച്ചോറ് വിതരണം
25/08/2026

തിരുവോണ ദിനത്തിൽ
"വയറെരിയുന്നവരുടെ
മിഴി നിറയാതിരിക്കാൻ "
DYFI ഹൃദയപൂർവ്വം പൊതിച്ചോറ് വിതരണം

ആശംസകൾ ❤️
25/08/2026

ആശംസകൾ ❤️

പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടി മുറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെDYFI യുടെ നേതൃത്വത്തിൽകാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, ...
24/08/2026

പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടി മുറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ
DYFI യുടെ നേതൃത്വത്തിൽ
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ
2026 ആഗസ്റ്റ് 25 ന്
റെയിൽവേ സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കും.

24/08/2026
അഭിവാദ്യങ്ങൾ ❤️✊
22/08/2026

അഭിവാദ്യങ്ങൾ ❤️✊

ഒരു ലക്ഷം യൂത്ത് ബ്രിഗേഡ് വളണ്ടിയർമാർക്ക് CPR പരിശീലനം നൽകുന്ന ഹൃദയ താളം പദ്ധതിയുടെ ലോഗോ ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടറി ...
22/08/2026

ഒരു ലക്ഷം യൂത്ത് ബ്രിഗേഡ് വളണ്ടിയർമാർക്ക് CPR പരിശീലനം നൽകുന്ന ഹൃദയ താളം പദ്ധതിയുടെ ലോഗോ ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടറി ഹിമാഗ്നരാജ് ഭട്ടാചാര്യ സമ്മേളന വേദിയിൽ പ്രകാശനം ചെയ്തു.

DYFI പുതിയ നേതൃത്വം
22/08/2026

DYFI പുതിയ നേതൃത്വം

DYFI 16-ാം സംസ്ഥാന സമ്മേളനംതൃശ്ശൂരിൽ ആഗസ്റ്റ് 19 - 22
21/08/2026

DYFI 16-ാം സംസ്ഥാന സമ്മേളനം
തൃശ്ശൂരിൽ
ആഗസ്റ്റ് 19 - 22




Address

Attingal

Website

Alerts

Be the first to know and let us send you an email when DYFI Attingal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share