SFI Govt College Attingal

SFI Govt College Attingal political organization

ജൂലൈ 21സഖാവ് വി എസ് അച്യുതാനന്ദൻ ദിനം ✊SFI GCA unit
21/07/2026

ജൂലൈ 21
സഖാവ് വി എസ് അച്യുതാനന്ദൻ ദിനം ✊

SFI GCA unit

Fifa fest 🇫🇷🇵🇹🇧🇷🇦🇷
13/07/2026

Fifa fest 🇫🇷🇵🇹🇧🇷🇦🇷

08/07/2026

FIFA Prediction Challenge by SFI GCA ⚽🚩

Drop your predictions on "World Cup winner" and "Best Player" of this season and win attractive prices 😍💬

Rules:
1) Follow this page
2) Only for students of Govt. College Attingal
3) No fake or bot accounts

ജൂലൈ 10 വരെ മാത്രമാണ് കമൻ്റുകൾ സ്വീകരിക്കുന്നത്.

ജൂലൈ 2 സ: അഭിമന്യു രക്തസാക്ഷി ദിനം എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗവും എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബിരുദ...
02/07/2026

ജൂലൈ 2
സ: അഭിമന്യു
രക്തസാക്ഷി ദിനം

എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗവും എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും ആയിരുന്ന സ: അഭിമന്യു ക്യാമ്പസുകളിൽ വളരാൻ ശ്രമിക്കുന്ന മതതീവ്രവാദ ശക്തികളെ ശക്തമായി എതിർത്തിരുന്നു. വർഗീയ ശക്തികളെ ചെറുത്തു നിൽക്കുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയാൽ തങ്ങളുടെ ആശയങ്ങൾ ക്യാമ്പസ്സിൽ എത്തിക്കാം എന്ന് കരുതിയ ക്യാമ്പസ് ഫ്രണ്ട് ക്രിമിനൽ സംഘം ആസൂത്രിതമായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരിശീലനം സിദ്ധിച്ച ക്രിമിനൽ കൊലയാളി സംഘത്തെ എറണാകുളത്ത് എത്തിക്കുകകയും, ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എറണാകുളത്ത് എത്തിയ പ്രിയ സഖാവ് അഭിമന്യുവിനെയും മറ്റ് രണ്ട് സഖാക്കളെയും ആസൂത്രിതമായി ആക്രമിക്കുകയായിരുന്നു.. കൊലക്കത്തിക്ക് മുന്നിലും പതറാതെ വർഗ്ഗീയത തുലയട്ടെ എന്ന് സധൈര്യം നിലപാടെടുത്ത, ജീവിത ദുരിതങ്ങളുടെ കയ്‌പ്‌നീർ കുടിക്കുമ്പോഴും നിറഞ്ഞു ചിരിച്ചു സ്വന്തം കാര്യം നോക്കാനാണെങ്കിൽ വേറെ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചാൽ പോരെ എന്ന് ചോദിച്ച പ്രിയ സഖാവ് അഭിമന്യുവിൻ്റെ ജീവിതവും പോരാട്ടവും എക്കാലത്തും വർഗീയതയ്ക്കും മറ്റ് അനീതികൾക്കുമെതിരെയുള്ള പോരാട്ടങ്ങൾക്ക് ഉറവ വറ്റാത്ത ഊർജ്ജമാണ്.

ആറ്റിങ്ങലിലെ ചെങ്കോട്ടയിലേക്ക് പ്രിയ നവാഗതർക്ക് സ്വാഗതം ❤️🚩
01/07/2026

ആറ്റിങ്ങലിലെ ചെങ്കോട്ടയിലേക്ക് പ്രിയ നവാഗതർക്ക് സ്വാഗതം ❤️🚩

25/06/2026

കൂടെ ഉണ്ട് SFI❤️🚩

24/06/2026

എന്നും # SFI....❤️🚩

SFI HelpedeskDay:4✊🚩
22/06/2026

SFI Helpedesk
Day:4✊🚩

കോളേജിൽ സ്ഥാപിച്ചിട്ടുള്ള മുഴുവൻ വാട്ടർ ഫിൽറ്ററുകളും അടിയന്തരമായി ശുചീകരിച്ച് വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ക്യാ...
22/06/2026

കോളേജിൽ സ്ഥാപിച്ചിട്ടുള്ള മുഴുവൻ വാട്ടർ ഫിൽറ്ററുകളും അടിയന്തരമായി ശുചീകരിച്ച് വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ക്യാമ്പസിൽ ലഭ്യമാക്കണം എന്നാവശ്യമുയർത്തി എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകി"

എന്നും വിദ്യാർത്ഥികൾക്കൊപ്പം.....
SFI GCA❤️

Address

Govt College Attingal
Attingal
695101

Telephone

+919645762200

Website

Alerts

Be the first to know and let us send you an email when SFI Govt College Attingal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share