CPIM Attingal A C

CPIM Attingal A C Official Page Of Communist Party of India (Marxist) ☭
Attingal Political Party
(1)

Speak in English'Vande Sangh Parivar'
31/08/2026

Speak in English
'Vande Sangh Parivar'

31/08/2026
സഖാക്കൾ ഹഖ് മുഹമ്മദ് - മിഥിലാജ് രക്തസാക്ഷി ദിനം.തിരുവോണത്തലേന്ന് കോൺഗ്രസ് ക്രിമിനലുകൾ അരുംകൊല ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരാ...
30/08/2026

സഖാക്കൾ ഹഖ് മുഹമ്മദ് - മിഥിലാജ് രക്തസാക്ഷി ദിനം.

തിരുവോണത്തലേന്ന് കോൺഗ്രസ് ക്രിമിനലുകൾ അരുംകൊല ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരായ സഖാക്കൾ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും ആറാം രക്തസാക്ഷിദിനം.

പ്രിയ സഖാക്കളുടെ സ്മരണകൾക്കുമുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

ധീരസഖാക്കൾ മരിക്കില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ… ✊

30/08/2026

പൂക്കിയുടെ പൂക്കിത്തരങ്ങൾ....

സ. വിശ്വനാഥ പിള്ള ദിനം
20/08/2026

സ. വിശ്വനാഥ പിള്ള ദിനം

20/08/2026
20/08/2026
20/08/2026

സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്സില്‍ റെക്കോഡോടെ സുവര്‍ണനേട്ടം കൈവരിച്ച 'കാല്‍വരി എക്സ്പ്രസ്' ദേവപ്രിയ ഷൈബുവിനും കുടുംബത്തിനും സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ഓണസമ്മാനമായി സ്‌നേഹവീടൊരുങ്ങി. ആഗസ്റ്റ് 21ന് പകല്‍ 11.30ന് കാല്‍വരിമൗണ്ട് കൂട്ടക്കല്ലില്‍ പ്രതിപക്ഷ നേതാവും സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവുമായ സ. പിണറായി വിജയന്‍ കുടുംബത്തിന് താക്കോല്‍ കൈമാറും. ദേവപ്രിയയ്ക്കും കുടുംബത്തിനുമായി 25 ലക്ഷം രൂപ ചെലവഴിച്ച്‌ എല്ലാവിധ സൗകര്യങ്ങളുമുള്ള വീടാണ് കാല്‍വരിമൗണ്ട് കൂട്ടക്കല്ലില്‍ പൂര്‍ത്തീകരിച്ചത്.

രണ്ട് കിടപ്പുമുറി മാത്രമുള്ള പഴയവീട്ടില്‍ മൂന്നുകുട്ടികളും അച്ഛനും അമ്മയും ബന്ധുക്കളുമുള്‍പ്പെടെ ഏഴുപേരാണ് കഴിഞ്ഞിരുന്നത്. കായികമേളകളില്‍ വാരിക്കൂട്ടിയ സമ്മാനങ്ങള്‍ സൂക്ഷിക്കാന്‍ വാസയോഗ്യമായ വീടില്ലാതിരുന്ന ദേവപ്രിയയെയും കുടുംബത്തേയും സിപിഐ എം ജില്ലാ കമ്മിറ്റി ചേര്‍ത്തുപിടിച്ചു. നാലുകിടപ്പുമുറികളും ഹാളും സിറ്റ്ഔട്ടും അടുക്കളയും വര്‍ക്ക്ഏരിയയും ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളുമുള്ള പുതിയ വീട്ടില്‍ ആഹ്‌ളാദം അലയടിക്കുകയാണ്. കായികമേളയില്‍ റെക്കോഡ് തിരുത്തിക്കുറിച്ചയുടന്‍ തന്നെ സിപിഐ എം ജില്ലാ സെക്രട്ടറി സ. സി വി വര്‍ഗീസ്, വീട് നിര്‍മിച്ചുനല്‍കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. തുടര്‍ന്ന്, സ്‌കൂള്‍ ഒളിമ്പിക്സില്‍നിന്ന് ദേവപ്രിയ ജന്മനാട്ടിലേക്ക് തിരിച്ചെത്തിയ 2025 ഒക്‌ടോബര്‍ 29ന് തന്നെ പുതിയ വീടിന്റെ ശിലാസ്ഥാപന ചടങ്ങ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു. സ. എം എം മണി തറക്കല്ലിടുകയും ചെയ്തു.

20/08/2026
ആഗസ്റ്റ് 19സ. പി കൃഷ്ണപിള്ള ദിനം
18/08/2026

ആഗസ്റ്റ് 19
സ. പി കൃഷ്ണപിള്ള ദിനം

Address

Attingal
695101

Telephone

+919946172898

Website

Alerts

Be the first to know and let us send you an email when CPIM Attingal A C posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Attingal A C:

Shortcuts

Share