27/08/2026
നേപ്പാളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. അവിടെ കുടുങ്ങിപ്പോയ മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും വിഷമം മനസ്സിലാക്കുന്നു. നിങ്ങൾ ഒറ്റയ്ക്കല്ല, ഞങ്ങൾ കൂടെയുണ്ട്.
സഹായങ്ങൾ ഏകോപിപ്പിക്കാനും കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ആശയവിനിമയം നടത്താനുമായി ബിജെപി ഒരു അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ടവർ ആരെങ്കിലും അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിൽ ദയവായി ഈ നമ്പറുകളിൽ ഉടൻ ബന്ധപ്പെടുക:
📞 9633635605
📞 9633636010
ഈ നമ്പറുകൾ എല്ലാവരിലേക്കും എത്തുന്നതിനായി ഈ സന്ദേശം പരമാവധി ഷെയർ ചെയ്യുക. നമ്മുടെ ആളുകളെ എത്രയും വേഗം സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ആവശ്യമായ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നുണ്ട്.