Indian National Congress Chiyyanoor

Indian National Congress Chiyyanoor Page to showcase the works of the Indian National Congress Chiyyanoor unit

14/08/2026

*ഇന്ത്യയുടെ സ്വാതന്ത്ര്യം ഒരാളുടെ മാത്രം പോരാട്ടത്തിന്റെ ഫലമായിരുന്നില്ല...*
*മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾക്കപ്പുറം,* *അനേകം മനുഷ്യർ തങ്ങളുടെ ജീവിതവും സ്വപ്നങ്ങളും ത്യാഗങ്ങളും സമർപ്പിച്ചാണ് ഈ രാജ്യം സ്വാതന്ത്ര്യം നേടിയെടുത്തത്.*

*ചിലർ തോക്കുമായി പോരാടി,*
*ചിലർ ജയിലറകൾക്കുള്ളിൽ ജീവിതം കഴിച്ചു,*
*ചിലർ തെരുവുകളിൽ മുദ്രാവാക്യം വിളിച്ചു,*
*ചിലർ പേനകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തെ ചോദ്യം ചെയ്തു.*
*പേരറിയാത്ത അനേകം മനുഷ്യരുടെ ത്യാഗങ്ങളും ഈ മണ്ണിന്റെ സ്വാതന്ത്ര്യചരിത്രത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ട്.*

*അവരുടെ ചരിത്രം ഒരാളുടേതല്ല; നമ്മുടെയെല്ലാം ചരിത്രമാണ്.*

*ഇന്ന് ചരിത്രം പലവിധത്തിൽ വ്യാഖ്യാനിക്കപ്പെടുന്ന കാലമാണ്.*
*അതിനാൽ ചരിത്രത്തെ വിശ്വസിക്കുക എന്നതിന്റെ അർത്ഥം പുസ്തകത്തിലെ ഓരോ വരിയും കണ്ണടച്ച് സ്വീകരിക്കുക എന്നതല്ല;* *തെളിവുകളെയും വസ്തുതകളെയും പരിശോധിച്ച് സത്യത്തെ തിരിച്ച

14/08/2026

രാജ്യത്തിന്റെ 80 ആമത് സ്വാതന്ത്യദിനം ആഘോഷിക്കുന്ന ഈ അസുലഭ മുഹൂർത്തത്തിൽ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ആലംങ്കോട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നമ്മുടെ വിദ്യാർത്ഥികൾക്കായി ഒരു ക്വിസ് മൽസരം ചങ്ങരംകുളം യൂണിവേഴ്സ് അക്കാദമിയിൽ വെച്ച് ആഗസ്ത് ‘ 15 /2026 ‘ ന്‌ ഉച്ചക്ക് 2 മണിക്ക് സംഘടിപ്പിക്കുകയാണ്‌, യുപി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായാണ്‌ മൽസരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.

പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളോടും ഈ പ്രോഗ്രാമിൽ പങ്കെടുത്ത് സ്വാതന്ത്ര്യദിനത്തിന്റെ, സന്ദേശത്തിലും സാഹോദര്യത്തിലും പങ്ക് ചേരണമെന്ന് അഭ്യർത്ഥിക്കുന്നു!

*👉🏻ക്വിസ്സ് 🥇 പ്രൈസ്* *-2000 രൂപ & ട്രോഫി (Sponsord by Karuvattu prambil Mohammed Memmorial (VAIRAM)*

*👉🏻ക്വിസ്സ് 🥈 പ്രൈസ് -1000 രുപ & ട്രോഫി (Sponsord by Karuvattu prambil Mohammed Memmorial (VAIRAM)*

*👉🏻ക്വിസ് 🥉 പ്രൈസ്-500 രുപ & ട്രോഫി (Sponsord by Karuvattu prambil Mohammed Memmorial (VAIRAM)*

*Please Note :* *രജിസ്‌ട്രേഷൻ ഗൂഗിൾ ഫോം വഴി മാത്രമായിരിക്കും.!*

*അവസാന തിയ്യതി : ആഗസ്റ്റ് 14 വൈകീട്ട് 6 മണി വരെ മാത്രം.!*

Program Coordinators :
Jubair :

13/08/2026

*ചരിത്രത്തെ മറക്കരുത്,*
*ചോദ്യം ചെയ്യാനുള്ള ധൈര്യം കൈവിടരുത്.*
*സത്യത്തെ തിരിച്ചറിയുകയും*
*നീതിയുടെ പക്ഷത്ത് ഉറച്ചുനിൽക്കുകയും ചെയ്യുക...*

*നാം കൈമാറേണ്ടത് വെറും ചരിത്രമല്ല...* *മറിച്ച്*
*ചരിത്രത്തിൽ നിന്ന്* *പഠിച്ച വിവേകമാണ്...*

*യുവത്വം ചരിത്രത്തെ അറിയുമ്പോഴാണ്, ഒരു ജനതയുടെ ഭാവി കൂടുതൽ ശക്തമാകുന്നത്..!*

🇮🇳🇮🇳🇮🇳
കേരള പ്രവാസി കോൺഗ്രസ്‌ — ആലംങ്കോട് മണ്ഡലം!

രാജ്യത്തിന്റെ 80 ആമത് സ്വാതന്ത്യദിനം ആഘോഷിക്കുന്ന ഈ അസുലഭ മുഹൂർത്തത്തിൽ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ആലംങ്കോട് മണ്ഡലം ക...
13/08/2026

രാജ്യത്തിന്റെ 80 ആമത് സ്വാതന്ത്യദിനം ആഘോഷിക്കുന്ന ഈ അസുലഭ മുഹൂർത്തത്തിൽ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ആലംങ്കോട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നമ്മുടെ വിദ്യാർത്ഥികൾക്കായി ഒരു ക്വിസ് മൽസരം ചങ്ങരംകുളം യൂണിവേഴ്സ് അക്കാദമിയിൽ വെച്ച് ആഗസ്ത് ‘ 15 /2026 ‘ ന്‌ ഉച്ചക്ക് 2 മണിക്ക് സംഘടിപ്പിക്കുകയാണ്‌, യുപി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായാണ്‌ മൽസരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.

പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളോടും ഈ പ്രോഗ്രാമിൽ പങ്കെടുത്ത് സ്വാതന്ത്ര്യദിനത്തിന്റെ, സന്ദേശത്തിലും സാഹോദര്യത്തിലും പങ്ക് ചേരണമെന്ന് അഭ്യർത്ഥിക്കുന്നു!

*👉🏻ക്വിസ്സ് 🥇 പ്രൈസ്* *-2000 രൂപ & ട്രോഫി (Sponsord by Karuvattu prambil Mohammed Memmorial (VAIRAM)*

*👉🏻ക്വിസ്സ് 🥈 പ്രൈസ് -1000 രുപ & ട്രോഫി (Sponsord by Karuvattu prambil Mohammed Memmorial (VAIRAM)*

*👉🏻ക്വിസ് 🥉 പ്രൈസ്-500 രുപ & ട്രോഫി (Sponsord by Karuvattu prambil Mohammed Memmorial (VAIRAM)*

*Please Note :* *രജിസ്‌ട്രേഷൻ ഗൂഗിൾ ഫോം വഴി മാത്രമായിരിക്കും.!*

*അവസാന തിയ്യതി : ആഗസ്റ്റ് 14 വൈകീട്ട് 6 മണി വരെ മാത്രം.!*

Program Coordinators :
Jubair : 9567606056
Shuhaib 7736615061
Muhammed kutty 8943925377
Nidhin Othalur 8138846259
Suhair Eravaramkunu 9526128186
Saji Pavittappuram 9846695109
Unnikrishnan pp 9037072704

കടക്ക് പുറത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ത പ്രധാൻ രാജിവച്ചു ഇത് വിദ്യാർത്ഥികളുടെ വിജയം
25/07/2026

കടക്ക് പുറത്ത്
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ത പ്രധാൻ രാജിവച്ചു
ഇത് വിദ്യാർത്ഥികളുടെ വിജയം

25/07/2026

24/07/2026

Address

Chiyyanoor
Changaramkulam

Website

Alerts

Be the first to know and let us send you an email when Indian National Congress Chiyyanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share