PKB Brigade

Directions

PKB Brigade PK Basheer MLA's Followers & Lovers

10/11/2026

ആടിനെ അറുത്ത വി എസ് ജോയിക്ക് പി കെ ബി വക സമ്മാനം 😁

07/11/2026

അന്ന് പിതാക്കന്മാർ,
ഇന്ന് അവരുടെ മക്കൾ,
ഒരുമിച്ചൊരു വേദിയിൽ.
അന്ന് പിതാക്കന്മാർ ചെയ്ത നന്മയാണ്
ഇന്ന് മക്കളനുഭവിക്കുന്നത്.

07/11/2026

‘’ ആ വിദ്വേഷ പ്രചാരകനോട്
മുനീർ സാഹിബ് പറഞ്ഞ പോലെയല്ല ഞാൻ പറയുക ....’’

യൂത്ത് ലീഗുകാർ കൂടുതൽ ധൈര്യത്തോടെ മുന്നോട്ട് പോകണം

04/11/2026

muhammed riswan
ലോകമെമ്പാടുമുള്ള 25 ക്രിയേറ്റർമാർക്ക് മാത്രം ഇൻസ്റ്റാഗ്രാം നൽകുന്ന അഭിമാനകരമായ ‘ഇൻസ്റ്റാഗ്രാം റിങ്സ് അവാർഡ്’ (Instagram Rings Award) സ്വന്തമാക്കി കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് മലപ്പുറം അരീക്കോട് സ്വദേശിയായ മുഹമ്മദ് റിസ്‌വാൻ.

ആഗോളതലത്തിൽ കേരളത്തിന്റെ പേര് അടയാളപ്പെടുത്തിയ പ്രിയപ്പെട്ട റിസ്‌വാന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കാൽപന്തിന്റെ മാന്ത്രികതയുമായി ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു! 👏❤️

02/11/2026

പൂക്കൊളത്തൂർ CHMHSS സ്കൂളിൽ നിന്നും സംസ്ഥാന സ്കൂൾ കായിക മേളയിൽ മെഡൽ നേടിയ വിദ്യാർത്ഥികളെ ആദരിക്കാനാണ് പി.കെ.ബി വന്നത്. മടക്കം എല്ലാ വിദ്യാർത്ഥികളെയും സന്തോഷിപ്പിച്ചൊരു അവധിയും വാങ്ങി കൊടുത്ത്.🤞🏻

01/11/2026

'' പെരിന്തൽമണ്ണ വഴി ഇപ്പൊ പോരാൻ പേടിയാണ് ...''

എന്റെയും നജീബിന്റെ കാലത്ത് തന്നെ അത് നടത്തും ...

30/10/2026

'' നിങ്ങൾ പോറ്റി വളർത്തിയ ULCC ആണ് എല്ലാ വർക്കുകളും സ്ലോ ആക്കിയത് ''

സഭയിൽ പച്ചക്ക് പറഞ് പി കെ ബഷീർ

29/10/2026

'' പൊതുമരാമത്ത് വകുപ്പും മന്ത്രിയും പൊളിയാണ് ''

ഭരണപക്ഷമോ പ്രതിപക്ഷമോ വ്യത്യാസമില്ലാതെ
എല്ലാവരും അത് പറയുന്നു ... കേൾക്കാം

29/10/2026

'' അങ്ങ് വന്നതിന് ശേഷം വലിയ മാറ്റമാണ് പൊതുമരാമത്ത് രംഗത്ത് വന്നിട്ടുള്ളത് ''

സഭയിൽ എല്ലാവർക്കും പറയാനുള്ളത് ഇത് മാത്രം 🔥🥰

Address

Edavanna Eranad
Edavanna
676321

Website

Alerts

Be the first to know and let us send you an email when PKB Brigade posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby government services


Other Edavanna government services

Show All