CPIM 23rd Party Congress

CPIM 23rd Party Congress The 23rd Party Congress of the Communist Party of India (Marxist) will be held at Kannur, Kerala from 6th to 10th April, 2022.

22/04/2026

Secretary M A Baby addressing the media in Kolkata

06/04/2026

എൽ.ഡി. എഫ് സർക്കാരിൻ്റെ പത്താം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു

09/12/2025

മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു

08/12/2025

LDF കണ്ണൂർ കോർപ്പറേഷൻ
തെരഞ്ഞെടുപ്പ് റാലി

കേരള മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയുന്നു.

19/03/2025
സ. ഹോചിമിൻ അന്തരിച്ചിട്ട് ഇന്നേക്ക് 53 വർഷം. വിയറ്റ്നാമിൽ കമ്മ്യൂണിസ്റ്റ് പാർടിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ സ. ഹോചി...
02/09/2022

സ. ഹോചിമിൻ അന്തരിച്ചിട്ട് ഇന്നേക്ക് 53 വർഷം.

വിയറ്റ്നാമിൽ കമ്മ്യൂണിസ്റ്റ് പാർടിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ സ. ഹോചിമിൻ വിവിധ ഗ്രൂപ്പുകളെ ഏകോപിപ്പിച്ച് അധിനിവേശ ശക്തികൾക്കെതിരായ വിയറ്റ്നാം ജനതയുടെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ മുന്നിൽ നിന്നു. ജപ്പാൻ, ഫ്രാൻസ്, അമേരിക്ക എന്നീ മൂന്ന് പ്രബല ശക്തികൾക്കെതിരെ കമ്മ്യൂണിസ്റ്റ് പാർടി നടത്തിയ പ്രക്ഷോഭങ്ങളും വിജയവും ഏകീകൃത വിയറ്റ്നാം രൂപീകരണവും ഇപ്പോഴും ആവേശകരമായ ഓർമ്മകളാണ്.

ജപ്പാനെതിരായ യുദ്ധം കഴിഞ്ഞ് വീണ്ടും പത്ത് വർഷത്തോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഫ്രഞ്ച് സേനയെ കമ്മ്യൂണിസ്റ്റ് പാർടിയും ജനങ്ങളും പരാജയപ്പെടുത്തുന്നത്. ഇതോടെയാണ് ലോകപോലീസ് ചമയുന്ന അമേരിക്ക നേരിട്ട് വിയറ്റ്നാമിനെതിരെ രംഗത്തെത്തുന്നത്. തുടർന്ന് രണ്ടുപതിറ്റാണ്ടോളം അമേരിക്ക സർവ്വസന്നാഹങ്ങളുമായി കമ്മ്യൂണിസ്റ്റ് പാർടിക്കും വിയറ്റ്നാം ജനതക്കുമെതിരെ പൊരുതിയെങ്കിലും പരാജയപ്പെട്ടു. വിയറ്റ്നാം ഏകീകരിക്കപ്പെട്ടു. ഏകീകൃത വിയറ്റ്നാം രൂപീകരണത്തിന് മുൻപ് സ. ഹോചിമിൻ മരണപ്പെട്ടിരുന്നു. 1969 സെപ്തംബർ 2നാണ് സഖാവ് മരണമടഞ്ഞത്. അദ്ദേഹത്തിൻ്റെ മരണശേഷം വിയറ്റ്നാമിനെ കമ്മ്യൂണിസ്റ്റ് മുക്തമാക്കാമെന്ന അമേരിക്കയുടെ ആഗ്രഹം ഇപ്പോഴും സ്വപ്നമായി മാത്രം നിലനിൽക്കുകയാണ്. പ്രത്യയശാസ്ത്രം മുറുകെപ്പിടിച്ച് നാടിന് ചേർന്ന രീതിയിൽ വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർടി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. കോവിഡ് കാലത്ത് വികസിത രാജ്യങ്ങൾക്കടക്കം മാതൃകയായി വിയറ്റ്നാം മുന്നോട്ടുപോകുന്നു. ലോകമാകെയുള്ള മനുഷ്യരാശിക്ക് വിമോചന പ്രതീക്ഷയുടെ ശുക്രനക്ഷത്രമാണ് ഹോചിമിനും അദ്ദേഹത്തിന്റെ വിയറ്റ്നാമും.

സിപിഐ എമ്മിന്റെ വിവിധ ഘടകങ്ങളുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട്‌ സമാഹരണത്തിൽ എല്ലാ പാര്‍ടി മെമ്പര്‍മാരും അ...
31/08/2022

സിപിഐ എമ്മിന്റെ വിവിധ ഘടകങ്ങളുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട്‌ സമാഹരണത്തിൽ എല്ലാ പാര്‍ടി മെമ്പര്‍മാരും അവരുടെ കഴിവനുസരിച്ച്‌ സംഭാവന നല്‍കണം. ഫണ്ടിനായി പാര്‍ടി പ്രവര്‍ത്തകര്‍ സമീപിക്കുമ്പോള്‍ എല്ലാവിധ സഹായസഹകരണങ്ങളും നല്‍കണമെന്ന്‌ മുഴുവന്‍ ബഹുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

15/04/2022

ഏപ്രിൽ 15
സ:സി കണ്ണൻ ദിനം

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ  ആശംസകൾ..  ·
14/04/2022

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ..
·

14/04/2022

തിരിഞ്ഞു നോട്ടം....മാർച്ച് 4-5 തീയതികളിൽ കണ്ണൂർ പയ്യാമ്പലത്ത് നടന്ന ചിത്രകൃത്തുക്കളുടെ ക്യാമ്പ് "പോരാട്ടച്ചായം" .പ്രശസ്ത...
13/04/2022

തിരിഞ്ഞു നോട്ടം....

മാർച്ച് 4-5 തീയതികളിൽ കണ്ണൂർ പയ്യാമ്പലത്ത് നടന്ന ചിത്രകൃത്തുക്കളുടെ ക്യാമ്പ് "പോരാട്ടച്ചായം" .പ്രശസ്ത ചിത്രകാരന്മാർ വരച്ച ഈ ചിത്രങ്ങൾ ചരിത്ര ചിത്ര പ്രദർശന നഗരിയിൽ പ്രദർശിപ്പിച്ചു......

CPIM Kannur | CPIM 23rd Party Congress |
13/04/2022

CPIM Kannur | CPIM 23rd Party Congress |

Address

Kannur Nayanar Academy
Kannur

Telephone

+918921439529

Website

Alerts

Be the first to know and let us send you an email when CPIM 23rd Party Congress posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM 23rd Party Congress:

Share