CPIM Makreri LC

Directions

CPIM Makreri LC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Makreri LC, Political Party, Kannur.

29/10/2026
മാണിക്കോത്ത് കുഞ്ഞിക്കണ്ണേട്ടൻ്റെ (മക്രേരി) നാൽപ്പതാം ചരമ ദിനത്തിൽ കിടപ്പ് രോഗികൾക്ക് ഉപയോഗിക്കാനുള്ള കട്ടിൽ,കിടക്ക, ബെഡ...
27/10/2026

മാണിക്കോത്ത് കുഞ്ഞിക്കണ്ണേട്ടൻ്റെ (മക്രേരി) നാൽപ്പതാം ചരമ ദിനത്തിൽ കിടപ്പ് രോഗികൾക്ക് ഉപയോഗിക്കാനുള്ള കട്ടിൽ,കിടക്ക, ബെഡ് സ്റ്റാൻഡ്,വാൾക്കർ, സ്റ്റിക്ക് എന്നീ ഉപകരണങ്ങൾ കുടുംബാംഗങ്ങൾ IRPC ക്ക് സംഭാവന നൽകി.CPIM മക്രേരി ലോക്കൽ സെക്രട്ടറി പി.അരവിന്ദാക്ഷൻ,LC മെമ്പർമാരായ VV.സുരേന്ദ്രൻ,TP പ്രകാശൻ,IRPC കൺവീനർ എൻ.വിനോദൻ എന്നിവർ ഉപകരണങ്ങൾ ഏറ്റുവാങ്ങി.

അഭിവാദ്യങ്ങൾ
19/10/2026

അഭിവാദ്യങ്ങൾ

ഒന്നും കാണാതെ ഒരു സ്പോൺസറും 40 ലക്ഷം ഒന്നും മുടക്കില്ല.. 😉😉😉പകരം ഒരു ഹോർട്ടി വൈൻ ഡീൽ അങ്ങോട്ട് സെറ്റ് ആക്കി കൊടുത്തു..👌
18/10/2026

ഒന്നും കാണാതെ ഒരു സ്പോൺസറും 40 ലക്ഷം ഒന്നും മുടക്കില്ല.. 😉😉😉

പകരം ഒരു ഹോർട്ടി വൈൻ ഡീൽ അങ്ങോട്ട് സെറ്റ് ആക്കി കൊടുത്തു..👌

10/10/2026

സമര സഖാക്കൾക്ക് അഭിവാദ്യങ്ങൾ

ഇന്ത്യക്കായ് മുന്നോട്ട് തന്നെ 👍👍

ഡൽഹിയിൽ CPI M നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐ എമ്മിന്റെ നേതൃത്വത്തിൽ  വെള്ളച്ചാലിൽ നടന്ന പ്രതിഷേധ പ്രകടന...
10/10/2026

ഡൽഹിയിൽ CPI M നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വെള്ളച്ചാലിൽ നടന്ന പ്രതിഷേധ പ്രകടനം

ഇന്ദിരഗാന്ധിയുടെ പ്രഖ്യാപിത അടിയന്തിരാവസ്ഥയെ നേരിട്ട പിണറായി വിജയൻ മോഡിയുടെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെയും നേരിട്ട് അറസ...
10/10/2026

ഇന്ദിരഗാന്ധിയുടെ പ്രഖ്യാപിത അടിയന്തിരാവസ്ഥയെ നേരിട്ട പിണറായി വിജയൻ മോഡിയുടെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെയും നേരിട്ട് അറസ്റ്റിൽ.

പ്രായം തളർത്താത്ത സമരവീര്യവുമായി സ. പിണറായി വിജയൻ ജന്തർ മന്തർ ഗേറ്റിന് മുന്നിൽ വരെ എത്തി.

(പറയാതിരിക്കാൻ കഴിയില്ല, രാജ്യം കത്തുമ്പോൾ പ്രതിപക്ഷ നേതാവ് അവധിയെടുത്ത് വിശ്രമിക്കുന്നു)

Address

Kannur

Website

Alerts

Be the first to know and let us send you an email when CPIM Makreri LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share