KPCC Digital Media Cell

Directions

KPCC Digital Media Cell Indian National Congress

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തെരഞ്ഞെടുപ്പ്; ഇന്ത്യ മുന്നണി പാനലിൽ അഞ്ചു ബോബി ജോർജിന് മിന്നും ജയം!  അഞ്ചു ബോബി ജോർജിന് ഒരായ...
10/11/2026

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തെരഞ്ഞെടുപ്പ്; ഇന്ത്യ മുന്നണി പാനലിൽ അഞ്ചു ബോബി ജോർജിന് മിന്നും ജയം!
അഞ്ചു ബോബി ജോർജിന് ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു 🧡🤍💚

പുതുയുഗ കേരളത്തിന് കരുത്തേകുന്ന ആരോഗ്യസംവിധാനം ഒരുക്കാനുള്ള സമഗ്രമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. ഇതിന്റെ ഭ...
09/11/2026

പുതുയുഗ കേരളത്തിന് കരുത്തേകുന്ന ആരോഗ്യസംവിധാനം ഒരുക്കാനുള്ള സമഗ്രമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിലെയും ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാനും പരിഹാരനടപടികൾ സ്വീകരിക്കാനും ആരോഗ്യവകുപ്പ് ഒന്നാകെ ജനങ്ങളിലേക്ക് എത്തുകയാണ്.

ആരോഗ്യവകുപ്പ് മന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ 'കായകല്പം'' കാസർകോട് ജില്ലയിൽ നവംബർ 10 ന് നടക്കും.

രാവിലെ 9 മണിക്ക് വിദ്യാനഗർ ചെട്ടുംകുഴി, റോയൽ കൺവെൻഷൻ ഹാളിലാണ് പരിപാടി.

ജില്ലയിലെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും നേരിട്ട് കേൾക്കാനും മനസ്സിലാക്കാനും ആവശ്യമായ പരിഹാരനടപടികൾ സ്വീകരിക്കാനുമുള്ള വേദിയാണിത്. പൊതുജനാരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ജനപങ്കാളിത്തത്തോടെയുള്ള ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനും 'കായകല്പം'' വഴിയൊരുക്കും.

09/11/2026

Address

Kannur

Website

Alerts

Be the first to know and let us send you an email when KPCC Digital Media Cell posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share