BJP Kannur North

BJP Kannur North The official Page of Kannur North District Committee

09/11/2026

ബിജെപി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ശ്രീ വി എസ് ജിതിൻ ദേവ് കൊല്ലത്ത് മാധ്യമങ്ങളെ കാണുന്നു...

09/11/2026

ബിജെപി ദേശീയ നിർവഹകസമിതി അംഗം ശ്രീ വി മുരളീധരൻ MLA മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു...

06/11/2026

മലപ്പുറത്ത് ദേശീയ നിർവാഹക സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് എന്നിവർ നയിക്കുന്ന അരാജകത്വത്തിനെതിരെ ജനാധിപത്യ സംരക്ഷണ പദയാത്ര...


06/11/2026

കണ്ണൂരിൽ ബിജെപി കേരളം സഹപ്രഭാരി ശ്രീ എം വെങ്കട്ടേശൻ, ദേശീയ നിർവഹകസമിതി അംഗം ശ്രീ കുമ്മനം രാജശേഖരൻ, ശ്രീ അജിത് എന്നിവർ നയിക്കുന്ന അരാജകത്വത്തിനെതിരെ ജനാധിപത്യ സംരക്ഷണ പദയാത്ര...


05/11/2026

കോഴിക്കോട് ബിജെപി കേരളം പ്രഭാരി പ്രൊഫ എം നാഗരാജാ, ദേശീയ നിർവാഹക സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് എന്നിവർ നയിക്കുന്ന അരാജകത്വത്തിനെതിരെ ജനാധിപത്യ സംരക്ഷണ പദയാത്ര...


05/11/2026

തൃശ്ശൂരിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ബിജെപി കേരളം സഹപ്രഭാരി ശ്രീ എം വെങ്കട്ടേശൻ, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം ടി രമേശ്‌ എന്നിവർ നയിക്കുന്ന അരാജകത്വത്തിനെതിരെ ജനാധിപത്യ സംരക്ഷണ പദയാത്ര...


05/11/2026

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം ടി രമേശ് തൃശ്ശൂരിൽ മാധ്യമങ്ങളെ കാണുന്നു...


05/11/2026

കൂടെയുണ്ട് ബിജെപി…

കേരളത്തിലെ യുവാക്കളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന PSC നടപടികൾക്കെതിരെ, PSC പിരിച്ചുവിടണമെന്ന ആവശ്യമുന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA, ശ്രീ സി സദാനന്ദൻ മാസ്റ്റർ MP, ശ്രീമതി പി ടി ഉഷ MP എന്നിവർ ഉൾപ്പെടുന്ന പ്രതിനിധി സംഘം ആദരണീയ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ രാഷ്ട്രപതി ഭവനിൽ ഇന്ന് നേരിൽ കണ്ട് നിവേദനം നൽകിയത്തിന് ശേഷം.

ഡൽഹി ബിജെപി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുന്നു...


04/11/2026

കൊല്ലത്ത് ബിജെപി കേരളം പ്രഭാരി പ്രൊഫ എം നാഗരാജാ, സഹ പ്രഭാരിയും ദേശീയ സെക്രട്ടറിയുമായ ശ്രീ എം വെങ്കട്ടേശൻ, ദേശീയ സെക്രട്ടറി ശ്രീ കെ സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അനൂപ് ആന്റണി എന്നിവർ നയിക്കുന്ന അരാജകത്വത്തിനെതിരെ ജനാധിപത്യ സംരക്ഷണ പദയാത്ര...


04/11/2026

SIR വിഷയത്തിൽ ബിജെപി ദേശീയ വക്താവ് ശ്രീ ജി വി എൽ നരസിംഹ റാവു എറണാകുളത്ത് മാധ്യമങ്ങളെ കാണുന്നു...

Address

Kannur

Website

Alerts

Be the first to know and let us send you an email when BJP Kannur North posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share