CPIM Kasaragod Area Committee

CPIM Kasaragod Area Committee Official Page of CPI(M) Kasaragod AC

26/08/2026

പലതവണ കേട്ടുനോക്കി.......
എവിടെയോ എന്തോ കുഴപ്പം!
ശരിക്കും എന്താണ് money in circulation?
ഈ ക്ലാസ് കേട്ടു നോക്കൂ.

24/08/2026

കിട്ടേണ്ടത് കിട്ടേണ്ടത് പോലെ കിട്ടിയിട്ടുണ്ട്✌️

22/08/2026
21/08/2026

DYFI സംസ്ഥാന സമ്മേളനവേദിയിൽ സഖാവ്
പുഷ്‌പ്പന് ആദരവ്. ..

21/08/2026

DYFI സമ്മേളനത്തിലെ നാടകത്തെ പരിഹസിക്കുന്നവരോടാണ്.. മിസ നിയമപ്രകാരം അറസ്റ്റിലായി ജയിലിൽ നഗ്നയാക്കി പരേഡ് ചെയ്യപ്പെട്ട, ക്രൂര പീഡനങ്ങൾക്ക് ഇരയാക്കപ്പെട്ട് മരിച്ച സ്നേഹലതയെ നിങ്ങൾ അറിയണം..

20/08/2026

എജ്ജാതി മറുപടി🔥🔥🔥അണ്ണാക്കിൽ കൊടുത്തു…
സഖാവ് ജെയ്ക്ക് സി തോമസ് ☺️👌

20/08/2026

ക്ഷേമപെൻഷൻ അട്ടിമറിക്കാൻ ശ്രമിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എം സുമതി ഉദ്ഘാടനം ചെയ്യുന്നു

18/08/2026

"തോറ്റു പോയിട്ടേ ഉള്ളൂ.. തീർന്നു പോയിട്ടില്ല".. ഡിവൈഎഫ്ഐ പരിപാടിയിൽ പ്രവർത്തകരെ ആവേശം കൊള്ളിച്ച് കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ കെ അനുശ്രീ.



Address

Kasaragod
671121

Telephone

+919747161753

Website

Alerts

Be the first to know and let us send you an email when CPIM Kasaragod Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Kasaragod Area Committee:

Shortcuts

Share