DYFI Kollam District Committee

DYFI Kollam District Committee Official page of the 'Democratic Youth Federation of India' Kollam District committee

ചിന്ത ജെറോം സന്ദർശിച്ചുകൊല്ലംനേപ്പാളിൽ കാണാതായ കൊല്ലം സ്വദേശിനിയുടെ വീട്ടിൽ  ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം ...
03/09/2026

ചിന്ത ജെറോം സന്ദർശിച്ചു

കൊല്ലം

നേപ്പാളിൽ കാണാതായ കൊല്ലം സ്വദേശിനിയുടെ വീട്ടിൽ ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം സന്ദർശിച്ചു.
പരവൂർ കോങ്ങൽ സ്വദേശിനിയും 41 വർഷമായി ലണ്ടനിൽ സ്ഥിരതാമസക്കാരിയുമായ സുനന്ദ മണിരാജനെയാണ് നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കാണാതായത്.
സുനന്ദയുടെ ഭർത്താവ് ഇരവിപുരം കുന്നത്കാവ് സ്വദേശി കുഞ്ഞു കൃഷ്ണനെയാണ് ചിന്ത ജെറോം സന്ദർശിച്ചതു

കഴിഞ്ഞ മാസം 22നാണ് സുനന്ദ ലണ്ടനിൽനിന്ന്
യുകെ, ദക്ഷിണാഫ്രിക്ക, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള 16 അംഗ സങ്കത്തോടപ്പം മനസാ സരോവർ സന്ദർശനം ഉൾപ്പെടുന്ന
18 ദിവസത്തെ തീർഥയാത്രയ്ക്കായി നേപ്പാളിലെത്തിയത്.

ടിബറ്റൻ അതിർത്തിയിലെ ചൈനീസ് എംബസിയിൽ വിസ സ്റ്റാമ്പിങ്ങിനായി കാത്തുനിൽക്കുന്നതിനിടെയാണ് പൊടുന്നനെ മിന്നൽ പ്രളയം ഉണ്ടായതായാണ് വിവരം.

പിന്നീട് സുനന്ദയെയും സംഘത്തെയും പറ്റി യാതൊരു വിവരവും കുടുംബത്തിന് ലഭിച്ചിരുന്നില്ല.

ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി റ്റി ആർ ശ്രീനാഥ്‌, സംസ്ഥാന കമ്മിറ്റി സെക്രട്ടറിയറ്റ് അംഗം ശ്യാം മോഹൻ , സംസ്ഥാന കമ്മിറ്റി അംഗം ടി പി അഭിമന്യു, ജില്ലാ കമ്മിറ്റി അംഗം Dr രേഷ്മ, കിരൺ, സിപിഐഎം ഇരവിപുരം ലോക്കൽ സെക്രട്ടറി എ ഷാജി, ബ്രാഞ്ച് സെക്രട്ടറി ജയചന്ദ്രൻ , മേഖല സെക്രട്ടറി എസ് അനന്ദ വിഷ്ണു, പ്രെസിഡന്റ് ജോബിൻ, പ്രസൂൻ, അജിത് വേണു, എന്നിവർ ഒപ്പമുണ്ടർന്നു

31/08/2026

DYFI കുന്നിക്കോട് മേഖല കമ്മിറ്റിയിലെ കാവൽപുര -പ്ലാമൂട് യൂണിറ്റ് കമ്മിറ്റികളുടെ
നേതൃത്വത്തിൽ നടത്തിയ മെറിറ്റ് ഫെസ്റ്റ് 2026

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു.
31/08/2026

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു.

DYFI കുന്നിക്കോട് മേഖല കമ്മിറ്റിയിലെ കാവൽപുര -പ്ലാമൂട് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ മെറിറ്റ് ഫെസ്റ്റ് 20...
30/08/2026

DYFI കുന്നിക്കോട് മേഖല കമ്മിറ്റിയിലെ കാവൽപുര -പ്ലാമൂട് യൂണിറ്റ് കമ്മിറ്റികളുടെ
നേതൃത്വത്തിൽ നടത്തിയ മെറിറ്റ് ഫെസ്റ്റ് 2026 സിപിഐ(എം) ഏരിയ സെക്രട്ടറിയും വിളക്കുടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ സ.എസ് മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു.
മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അനുമോദനങ്ങൾ ❤️

Address

Pattathanam, Polayathodu
Kollam
691010

Alerts

Be the first to know and let us send you an email when DYFI Kollam District Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Kollam District Committee:

Shortcuts

Share