SFI Tkmcas Unit , Karicode, Kollam

SFI Tkmcas Unit , Karicode, Kollam The official unit page of SFI T.K.M. College of Arts & College karicode

16/08/2026
13/08/2026

വിദ്യാർത്ഥി പക്ഷത്ത് തുടരും...സമരം തുടരും...

ക്യാമ്പസിലെ നിരന്തരമായി ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് SFI TKMCAS UNIT COMMITTEE ക്ലാസുകൾ ഉപരോധിച്ചു...

SFI TKMCAS

വിദ്യാർഥികൾക്കായി വിദ്യാർഥികളോടൊപ്പം.🚩Sfitkmcas
13/08/2026

വിദ്യാർഥികൾക്കായി വിദ്യാർഥികളോടൊപ്പം.🚩
Sfitkmcas

SFI TKMCAS UNIT പുതിയ നേതൃത്വം ✊🏼🚩
12/08/2026

SFI TKMCAS UNIT പുതിയ നേതൃത്വം ✊🏼🚩

SFI TKMCAS യൂണിറ്റ് കൺവെൻഷൻ സ: ധീരജ് നഗറിൽ വെച്ച് കൂടി ചേർന്നു .കൺവെൻഷൻ SFI കൊല്ലം ജില്ലാ പ്രസിഡൻ്റ് സ: അസ്‌ലം ഷാജഹാൻ ഉദ...
11/08/2026

SFI TKMCAS യൂണിറ്റ് കൺവെൻഷൻ സ: ധീരജ് നഗറിൽ വെച്ച് കൂടി ചേർന്നു .
കൺവെൻഷൻ SFI കൊല്ലം ജില്ലാ പ്രസിഡൻ്റ് സ: അസ്‌ലം ഷാജഹാൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

സമ്മേളനം സെക്രട്ടറി ആയി സ: അരുണിനെയും പ്രസിഡൻ്റ് ആയി സ: തൻസീലിനെയും തിരഞ്ഞെടുത്തു.

SFI UNIT CONVENTION
10/08/2026

SFI UNIT CONVENTION

SFI TKMCAS യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റാഗിംഗ് വിരുദ്ധ ശൃംഖല  നടത്തി.SFI കൊല്ലം ജില്ലാ ജോയിന്റ്  സെക്രട്ടറി  സഖാ...
10/08/2026

SFI TKMCAS യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റാഗിംഗ് വിരുദ്ധ ശൃംഖല നടത്തി.
SFI കൊല്ലം ജില്ലാ ജോയിന്റ് സെക്രട്ടറി സഖാവ് അജ്മൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

കൂടെയുണ്ട് എസ്എഫ്ഐ🚩
05/08/2026

കൂടെയുണ്ട് എസ്എഫ്ഐ🚩

ACADEMIC CELLSFI TKMCAS
01/08/2026

ACADEMIC CELL
SFI TKMCAS

Address

T. K. M College Of Arts & Science
Kollam
691571

Alerts

Be the first to know and let us send you an email when SFI Tkmcas Unit , Karicode, Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share